Kerala PSC 10th Level Preliminary Exam Questions Part- 6

 

10th level preliminary examination conducted by Kerala PSC. Candidates who have applied for various posts in the preliminary examination are required to compete together. That is, those who have appeared for the LDC exam and those who have applied for the LGS exam should write the preliminary exam. The qualifications for writing ldc and lgs exams of Kerala psc are different. Therefore it is essential to study the various levels of questions. Of course it is necessary to find and study the previous year question papers of Kerala psc.

 

141.റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം

Ans: നെല്ല് 

 

142. സാധാരണ ഊഷ്മാവിൽ വായുവിലൂടെ ഉള്ള ശബ്ദത്തിന്റെ വേഗം എത്ര ?

Ans: 340 m/s 

 

143. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Ans: കാസർഗോഡ്

 

144. ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം ഏത് ?

Ans: പ്രോട്ടോൺ

 

145.സസ്യങ്ങളിലെ ശ്വസന വാതകം ?

Ans: O2

 

146. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം ?

Ans: സോഡിയം

 

147. ബലത്തിന്റെ യൂണിറ്റ് ഏത്?

Ans: ന്യൂട്ടൺ

 

148.വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ

Ans: വിറ്റാമിൻ C

 

149. ദഹന വ്യവസ്ഥയുടെ ഏതു ഭാഗത്തുവെച്ചാണ് , ആഹാരത്തിന്റെ ദഹന പ്രക്രിയ പൂർത്തിയാകുന്നത് ?

Ans: ചെറുകുടൽ 

 

150. മൂലകങ്ങളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ത്രികങ്ങൾ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ ആര് ?

Ans: ഡോബറൈനർ 

 

151. ഓക്സിജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?

Ans: ജോസഫ് പ്രീസ്റ്റി

 

152. ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജത്തിന്റെ അളവാണ് ?

Ans: താപം

 

153. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി ?

Ans: കായിക പ്രജനനം

 

154. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ?

Ans: ഇന്ത്യ

 

155. “മിശ്രഭോജനം’ സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?

Ans: സഹോദരൻ അയ്യപ്പൻ

 

156.താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?

Ans: സൗരോർജ്ജം 

 

157.ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?

Ans: ഇന്ത്യൻ മഹാസമുദ്രം

 

158.കബനി ഏത് നദിയുടെ പോഷക നദിയാണ് ?

Ans: കാവേരി

 

159. കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ?

Ans: തമിഴ്നാട്

 

160. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?

Ans: വരയാട്

 

161.നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?

Ans: ഹൈഡ്രോക്ലോറിക്കാസിഡ്

 

162. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

Ans: കേരളം

 

163. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?

Ans: ലാറ്ററൈറ്റ് മണ്ണ്

 

164. “സമരം തന്നെ ജീവിതം’ ആരുടെ ആത്മകഥയാണ് ?

Ans: വി. എസ്. അച്യുതാനന്ദൻ

 

165 .”ധാന്യവിളകളുടെ രാജാവ് ‘ എന്നറിയപ്പെടുന്ന വിള ഏതാണ് ?

Ans: നെല്ല്  

 

166. 1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം ?

Ans: തിരുവനന്തപുരം

 

167. ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?

Ans: കരാട്ടേ

 

168.ആര്യസമാജ സ്ഥാപകൻ ആരാണ് ?

Ans: ദയാനന്ദ സരസ്വതി

 

169. “വരിക വരിക സഹജരെ
വലിയ സഹന സമരമായി’ – എന്ന് തുടങ്ങുന്ന ദേശഭക്തിഗാനം എഴുതിയതാര് ?

Ans: അംശി നാരായണപിള്ള

 

170. ശാക്യ മുനി എന്നറിയപ്പെട്ടിരുന്നത് ?

Ans: ശ്രീബുദ്ധൻ

Leave a Comment