Kerala PSC 10th Level Preliminary Exam Questions Part- 5

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

111. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് നടന്നത് ?

Ans: 1952

 

112. ശരിയായ കാഴ്ച്ച ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഏത് ?

Ans: വിറ്റാമിൻ A

 

113.  ഓപ്പറേഷൻ പോളോ വഴി ഇന്ത്യൻ യൂണിയനിൽ യോജിപ്പിച്ച നാട്ടുരാജ്യം ?

Ans: ഹൈദരാബാദ്

 

114.  ദേശീയ കലണ്ടർ ആയ ശക വർഷം ആരംഭിച്ചത് ?

Ans: AD 78 

 

115. ‘കേരളത്തിന്റെ നൈൽ’  എന്നറിയപ്പെടുന്ന നദി ?

Ans: ഭാരതപ്പുഴ

 

116. ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് ?

Ans: രക്തത്തിലൂടെ

 

117.1857 ലെ ഒന്നാം സ്വാതന്ത്ര സമരം ആരംഭിച്ചത് എവിടെ നിന്നാണ് ?

Ans: മീററ്റ്

 

118.സർദാർ സരോവർ പ്രോജക്ട് ഏതു നദിയിൽ ആണ്?

Ans: നർമദ

 

119. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ?

Ans: പദ്മനാഭപുരം പാലസ്

 

120. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ ?  ?

Ans:മൂന്നാമതൊരാൾ

 

121. സജീവ അഗ്നിപർവ്വതങ്ങളില്ലാത്ത വൻകര ?

Ans: ആസ്ട്രേലിയ

 

122.  നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ന്റെ ആസ്ഥാനം ?

Ans:  തിരുവനന്തപുരം

 

123. കാളകൂടവിഷം കുടിക്കുന്ന ശിവൻ ആരുടെ പ്രധാനപ്പെട്ട ചിത്രമാണ്  ?

Ans: നന്ദലാൽ ബോസ്

 

124. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം ?

Ans: ഇന്ത്യ

 

125. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം  ?

Ans: ചിൽക്ക ( ഒഡീഷ)

 

126.ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?

Ans: സിറ്റി യൂണിയൻ ബാങ്ക് (1904)

 

127.ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം?

Ans: 1918

 

128.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സ് സമ്മേളനം ?

Ans: മുംബൈ സമ്മേളനം 

 

129. 1961-ൽ സൈനിക നീക്കത്തിലൂടെ ഗോവ മോചിപ്പിച്ചപ്പോൾ പ്രതിരോധ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ആരായിരുന്നു ?

Ans: വി. കെ. കൃഷ്ണ മേനോൻ

 

130. അഖിലേന്ത്യാ മുസ്ലീം ലീഗ് രൂപീകരിച്ചത് എവിടെ ?

Ans: ധാക്കാ

 

131. ബർദോളി സത്യാഗ്രഹത്തിന്റെ നായകൻ ആരാണ് ?

Ans: സർദാർ വല്ലഭായ് പട്ടേൽ 

 

132. വേലുത്തമ്പിദളവയുടെ അന്ത്യംകൊണ്ട് പ്രസിദ്ധമായ സ്ഥലം ?

Ans: മണ്ണടി 

 

133. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?

Ans: വ്യവസായം

 

134. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാ പ്രദേശ് നിലവിൽ വന്ന വർഷം ?

Ans: 1956

 

135 . ‘മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

Ans: സഹോദരൻ അയ്യപ്പൻ

 

136. ഗദ്ദർ പാർട്ടി രൂപീകരിച്ചത് ആരുടെ നേതൃത്വത്തിൽ ആണ് ?

Ans: ലാലാ ഹർദയാൽ

 

137. ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയതാര്?

Ans: ബങ്കിം ചന്ദ്ര ചാറ്റർജി

 

138.ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

Ans: കേസരി

 

139. കേരളാ ഫിഷറീസ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ് ?

Ans: തിരുവനന്തപുരം

 

140. ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?

Ans: നോയിഡ

 

 

Leave a Comment