Kerala PSC 10th Level Preliminary Exam Questions Part- 7

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

171. വൻകരവിസ്ഥാപനം എന്ന ആശയത്തിന്റെ ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?

Ans: ആൽഫ്രഡ്‌ വെഗ്നർ

 

172. ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡം ?

Ans: ആസ്‌ട്രേലിയ

 

173.  ദശലക്ഷക്കണക്കിന് വർഷങ്ങൾ മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?

Ans: ഗ്വാണ്ട് വാനലാന്റ

 

174. വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിനടിയിൽ ജപ്പാനിൽ നിന്ന് കുഴക്കി മാറി ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം കണ്ടെത്തി.ഈ അഗ്നിപർവ്വതത്തിന്റെ പേരെന്ത്?

Ans: താമുമാസിക് 

 

175. സുനാമി എന്ന ജാപ്പനീസ് പദത്തിൻറെ അർഥം ?

Ans: തുറമുഖ തിരകൾ

 

176. ബെയ്‌ലിബഡ്‌സ് പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Ans: സൂര്യഗ്രഹണം 

 

177. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏത് ?

Ans: വിക്ടോറിയ

 

178.  സമുദ്രത്തിലെ തുല്യ ആഴമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന രേഖ ?

Ans: ഐസോബാത് 

 

179. സീസ്മോഗ്രാഫ് രേഖപ്പെടുത്തുന്നത് എന്ത് ?

Ans: ഭൂകമ്പം 

 

180. ഐസ്‌ലാൻറ് ഏത് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു ?

Ans: അറ്റ്ലാന്റിക്

 

181. ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?

Ans: ബംഗാൾ ഉൾക്കടൽ 

 

182. അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രത്തിൻറെ പേര് ഏത് ?

Ans: ഭാരതി

 

183. ഗ്രാൻറ് കാന്യൺ ഏതു നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Ans: കൊളറാഡോ 

 

184. വാട്ടർ ഗർത്തം ഏത് സമുദ്രത്തിലാണ് ?

Ans: ഇന്ത്യൻ മഹാസമുദ്രം

 

185.  വൻകരവിസ്ഥാപനം എന്ന ആശയത്തിന്റെ ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?

Ans: ആൽഫ്രഡ്‌ വെഗ്നർ

 

 

 

Leave a Comment