Kerala PSC 10th Level Preliminary Exam Questions Part- 4

Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

 

81. “ആളിക്കത്തിയ തീപ്പൊരി” എന്നറിയപ്പെട്ടിരുന്ന കേരള നവോത്ഥാന നായകൻ ?

Ans: അയ്യങ്കാളി

 

82. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആര് ?

Ans: ഉള്ളൂർ 

 

83. ഒളിമ്പിക്സിൽ ഒരു വ്യക്തിഗത ഇനത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ മലയാളി വനിത ?

Ans: ഷൈനി വിൽസൺ

 

84.  കേരളത്തിലെ കടൽ തീരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ?

Ans:  മത്തി

 

85. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം ?

Ans: കാണ്ഡം 

 

86. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?

Ans: പെരിയാർ

 

87. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്  ?

Ans: പമ്പ

 

88.ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ് ?

Ans: ഇലക്ട്രോണുകൾ 

 

89.  കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള നദി?

Ans: ഭാരതപ്പുഴ

 

90. തിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി  ?

Ans: പമ്പ

 

91. ഹിസ്റ്ററി ഓഫ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പുസ്തകം എഴുതിയത് ആര്  ?

Ans:പട്ടാഭി സീതാരാമയ്

 

92.  സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷം ?

Ans: 1951

 

93. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം  ?

Ans: ക്വിറ്റ് ഇന്ത്യ സമരം

 

94. പഗൽ പന്തി പ്രസ്ഥാനം ഏതു വിഭാഗക്കാരും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

Ans: ഗാരോ

 

95. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് രക്തസാക്ഷിത്വം വഹിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ  ?

Ans: വാഞ്ചി അയ്യർ

 

96.ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ് ?

Ans: നിസ്സഹകരണ സമരം

 

97.ഖേദയിലെ പ്രസിദ്ധമായ കർഷക സമരം നടന്ന വർഷം?

Ans: 1918

 

98.രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് ഈണം നൽകിയത് ?

Ans: വിഷ്ണു ദിഗംബർ പലുസ്കർ

 

99. ചലന ശേഷി ഏറ്റവും കൂടിയ സന്ധി ? 

Ans:  ഗോളര സന്ധി

 

100. H2 കണ്ടുപിടിച്ച വർഷം ?

Ans: 1766

 

101. പാചകപാത്രങ്ങളുടെ കൈപിടി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ?

Ans: Bakelite

 

102. കേരളം സമ്പൂർണ സാക്ഷരത നേടുമ്പോൾ കേരള മുഖ്യമന്ത്രി പദവിയിൽ ഇരുന്നത് ?

Ans: ഇ. കെ. നായനാർ

 

103. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ?

Ans: ജ്യോതി വെങ്കിടാചലം

 

104. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത് ?

Ans: ആദായനികുതി

 

105 . ഗംഗയുടെ തീരത്തുള്ള ഏറ്റവും വലിയ പട്ടണം ?

Ans: കാന്‍പൂര്‍

 

106. പഴയകാലത്ത് ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു?

Ans: കണ്ഡഹാർ

 

107. ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?

Ans: ബാബ ആംതെ

 

108. കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Ans: കണ്ണൂർ

 

109. മദ്രാസ്‌ മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധികരിച്ച ആദ്യ മന്ത്രി ?

Ans: കൊങ്ങാട്ടില്‍ രാമന്‍ മേനോന്‍ 

 

110. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ്?

Ans: താന്തിയോ തോപ്പി 

 

 

Leave a Comment