Kerala PSC 10th Level Preliminary Exam Questions Part-3

51. സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി ?

Ans: താറാവ് 

 

52. സോഡിയം പൊട്ടാസ്യം എന്നീ ലോഹങ്ങൾ ഏതിലാണ് സൂക്ഷിച്ചു വെക്കാറുള്ളത് ?

Ans: മണ്ണെണ്ണ 

 

53. സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ?

Ans: 1984 

 

54. സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം ?

Ans: കാള

 

55. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം ?

Ans: കാണ്ഡം 

 

56. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

Ans: 1998 ഡിസംബർ 11 

 

57. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം  ?

Ans: 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

 

58.ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ് ?

Ans: ഇലക്ട്രോണുകൾ 

 

59.  രോഗപ്രതിരോധ ശാസ്ത്രത്തിന് ഉപജ്ഞാതാവ് ?

Ans: എഡ്‌വേഡ് ജെന്നർ

 

60. രക്തം കട്ടപിടിക്കാൻ തടസ്സമാകുന്നത് ഏത് വിറ്റാമിൻ കുറവാണ്  ?

Ans: വിറ്റാമിൻ കെ

 

61. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ്  ?

Ans: പൂനെ

 

62.  മനുഷ്യരിൽ എത്ര ജോഡി വൃക്കകൾ ആണുള്ളത് ?

Ans: ഒരു ജോഡി

 

63. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്  ?

Ans: വൈറ്റമിൻ E 

 

64. പ്രകാശത്തെ കുറിച്ചുള്ള പഠനം ?

Ans: ഒപ്റ്റിക്സ്

 

65. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്  ?

Ans: കൊല്ലം 

 

66.പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ   ?

Ans: വാതകം 

 

67.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത്  ?

Ans: ഊട്ടി 

 

68.ധവള വിപ്ലവത്തിൻറെ പിതാവ്  ?

Ans: വർഗീസ് കുര്യൻ 

 

69. ദളവ എന്ന വാക്കിൻറെ അർത്ഥം ?

Ans: ജനനേതാവ് 

 

70. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം ?

Ans: കാണ്ഡം 

 

71. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

Ans: പാമ്പാർ 

 

72. ജലത്തിൽ ലയിക്കുന്ന വാതകം ?

Ans: അമോണിയ 

 

73. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്  ?

Ans: ഓറഞ്ച്  

 

74. ഗ്യാലക്സികളിലെ നക്ഷത്രങ്ങൾ ക്കിടയിൽ കാണപ്പെടുന്ന വാതക  ധൂളി മേഘപടലം ?

Ans: നെബുല 

 

75. ഗോയിറ്റർ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്  ?

Ans: തൈറോയ്ഡ് ഗ്രന്ഥി 

 

76. ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു ?

Ans: 1937 

 

77. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ്  ?

Ans: സീൽ 

 

78. ഇലയില്ലാത്ത സസ്യം ?

Ans: മൂടില്ലാത്താളി 

 

79. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി  ?

Ans: ഡെക്കാൻ 

 

80. ആറ്റിങ്ങൽ കലാപം നടന്ന വർഷം  ?

Ans: 1721 ഏപ്രിൽ 15  

 

 

 

 

 

Leave a Comment