Kerala PSC 10th Level Preliminary Exam Questions Part -2

26. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്.

Ans: ഏറനാട്

 

27. കേരളത്തിന്റെ തെക്ക് വടക്ക് നീളം കി. മീ. ആണ്.

Ans: 560 km

 

28. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.

Ans: ഫറോക്ക്-പാലക്കാട്

 

29. മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല

Ans: പത്തനംതിട്ട

 

30. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ?

Ans: തൂതപ്പുഴ

 

31. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു.

Ans: കൊച്ചി

 

32. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.

Ans: കയർ

 

33. ‘തുവയൽ പന്തികൾ’ എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Ans: വൈകുണ്ഠ സ്വാമി

 

34. അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ?

Ans: ആഗമാനന്ദ സ്വാമി

 

35. ദേശസേവികാ സംഘം സ്ഥാപിച്ചത് ആര് ?

Ans: അക്കമ്മ ചെറിയാൻ

 

36. സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?

Ans: അയ്യങ്കാളി

 

37. ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.

Ans: എ. കെ. ഗോപാലൻ

 

38. സർക്കാർ ജോലികളിൽ തിരുവിതാംകൂർകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭവം ഏത് ?

Ans: മലയാളി മെമ്മോറിയൽ

 

39. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?

Ans: കുറിച്യർ, കുറുമ്പർ

 

40.പഴശ്ശി കലാപം പ്രമേയമാക്കിയ ‘കേരളവർമ പഴശ്ശിരാജ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ?

Ans: എം. ടി. വാസുദേവൻ നായർ

 

41.അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

Ans: തിരുവനന്തപുരം

 

42.അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

Ans: തിരുവനന്തപുരം

 

 

43.സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ് ?

Ans: അയ്യത്താൻ ഗോപാലൻ

 

 

44.രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?

Ans: കൽക്കട്ട

 

45.ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?

Ans:രാജാറാം മോഹൻ റോയ്

 

46.ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂബോർഡ് രൂപീകരിച്ചത് ?

Ans:വാറൻ ഹേസ്റ്റിംഗ്സ്

 

46.ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?

Ans:അൽഫോൻസ ഡി അൽബുക്കർക്ക്

 

47.ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.

Ans:ഗ്യാനി സെയിൽ സിങ്

 

47.ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.

Ans:ഡോ. രാജേന്ദ്രപ്രസാദ്

 

48.ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.

Ans:1917

 

49.മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?

Ans:ജവഹർലാൽ നെഹ്റു

 

 

50.ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?

Ans:ജവഹർലാൽ നെഹ്റു

 

 

Leave a Comment