51. സ്റ്റുപ്പിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി ?
52. സോഡിയം പൊട്ടാസ്യം എന്നീ ലോഹങ്ങൾ ഏതിലാണ് സൂക്ഷിച്ചു വെക്കാറുള്ളത് ?
53. സൈലൻറ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ?
54. സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം ?
55. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം ?
56. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
57. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം ?
58.ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്നത് എന്താണ് ?
59. രോഗപ്രതിരോധ ശാസ്ത്രത്തിന് ഉപജ്ഞാതാവ് ?
60. രക്തം കട്ടപിടിക്കാൻ തടസ്സമാകുന്നത് ഏത് വിറ്റാമിൻ കുറവാണ് ?
61. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ് ?
62. മനുഷ്യരിൽ എത്ര ജോഡി വൃക്കകൾ ആണുള്ളത് ?
63. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
64. പ്രകാശത്തെ കുറിച്ചുള്ള പഠനം ?
65. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?
66.പദാർത്ഥ ത്തിൻറെ മൂന്നാമത്തെ അവസ്ഥ ?
67.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്നത് ?
68.ധവള വിപ്ലവത്തിൻറെ പിതാവ് ?
69. ദളവ എന്ന വാക്കിൻറെ അർത്ഥം ?
70. സസ്യങ്ങളിൽ വാർഷിക വലയങ്ങൾ കാണപ്പെടുന്ന ഭാഗം ?
71. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
72. ജലത്തിൽ ലയിക്കുന്ന വാതകം ?
73. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത് ?
74. ഗ്യാലക്സികളിലെ നക്ഷത്രങ്ങൾ ക്കിടയിൽ കാണപ്പെടുന്ന വാതക ധൂളി മേഘപടലം ?
75. ഗോയിറ്റർ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത് ?
76. ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു ?
77. കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ് ?
78. ഇലയില്ലാത്ത സസ്യം ?
79. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ?
80. ആറ്റിങ്ങൽ കലാപം നടന്ന വർഷം ?