Thrissur District Important PSC Questions

 

Thrissur Officially known as the cultural capital of Kerala, Thrissur is famous for fostering classical Keralan performing arts, religious sites and the renowned Thrissur Pooram festival, Onam festival and Vadakkumnathan Temple.

 

സ്ഥാപിതമായ വർഷം 1949 ജൂലായ് 1

 കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം – തൃശ്ശൂർ

പാചീനകാലത്ത് വിഷദാദ്രിപുരി എന്ന് അറിയപ്പെട്ടിരുന്നത് – തൃശ്ശൂർ

തൃശൂരിന്റെ പഴയ പേര്-തൃശ്ശിവപേരൂർ

ഏറ്റവുമധികം പ്രദേശത്ത് ജലസേചന സൗകര്യമുള്ള ജില്ല – തൃശ്ശൂർ

എടിയൂർ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത് – തൃശ്ശൂർ

തൃശ്ശൂർ നഗരത്തിന്റെ ശില്പി – ശക്തൻ തമ്പുരാൻ

ശക്തൻ തമ്പുരാന്റെ യഥാർത്ഥ നാമം –  രാജാ രാമവർമ്മ

ശക്തൻ തമ്പുരാന്റെ കൊട്ടാരം ‘വടക്കേക്കരെ കൊട്ടാരം സ്ഥിതിചെയ്യുന്നത് -തൃശ്ശൂർ

കൊച്ചി ഭരിച്ച ശക്തനായ – ഭരണാധികാരി.ശക്തൻ തമ്പുരാൻ(1790-1805) 

ആധുനിക കൊച്ചിയുടെ പിതാവ് ശക്തൻ തമ്പുരാൻ

കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത് – ശക്തൻ തമ്പുരാൻ

തൃശ്ശൂർ പൂരം ആരംഭിച്ചത് – ശക്തൻ തമ്പുരാൻ

കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത് – ശക്തൻ തമ്പുരാൻ

പീച്ചി അണക്കെട്ട് നിർമ്മാണത്തിന് മുൻകൈയെടു ത്തെ കൊച്ചി പ്രധാനമന്ത്രി– ഇക്കണ്ടവാര്യർ

ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വികസനം ലക്ഷ്യ മിട്ടുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ ” പ്രസാദ് ” അടുത്തിടെ ഉൾപ്പെട്ട കേരളത്തിലെ ക്ഷേത്രം – – ( ഗുരുവായൂർ ക്ഷേത്രം)

പ്രാചീനകാലത്ത് ഗുരുവായൂർവട്ടം എന്നറിയപ്പെട്ടിരുന്ന പ്രദേശം – ഗുരുവായുർ 

കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി – ഗുരുവായുർ 

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവം – എകാദശി

ദക്ഷിണ ദ്വാരക – ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്രം വക  ആനത്താവളം – പുന്നത്തൂർ കോട്ട

ലോകത്തിലെ ഏറ്റവും വലിയ എലിഫെന്റ് പാർക്ക് – പുന്നത്തൂർ കോട്ട

കുലശേഖര ചേര രാജാക്കന്മാരുടെ സംരക്ഷണത്തിൽ ഗോള നിരീക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലം – മഹോദയപുരം

●കേരളത്തിലെ രണ്ടാമത്ത സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത ‘പഞ്ചായത്ത് – തളിക്കുളം തൃശൂർ

പീച്ചി, വാഴാനി വന്യജീവി സങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല – തൃശ്ശൂർ

ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല – തൃശ്ശൂർ (1984 ൽ സ്ഥാപിതമായി)

●കോട്ടയിൽ കോവിലകം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം – വില്വർവട്ടം

തൃശ്ശൂർ ജില്ലയിലെ പ്രമുഖ – നദികൾ

ചാലക്കുടി പുഴ

കരുവന്നൂർ പുഴ

 കേച്ചേരി പുഴ

ത്യശ്ശൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി – ചാലക്കുടിപ്പുഴ

ഇന്ത്യയിൽ ഏറ്റവും ജൈവവൈവിധ്യമാർന്ന നദി – ചാലക്കുടിപ്പുഴ

●ചാലക്കുടി പുഴയിൽ സ്ഥിതി ‘ചെയ്യുന്ന വെള്ളച്ചാട്ടം – ആതിരപ്പളളി

●കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം – ആതിരപ്പളളി

തൃശ്ശൂർ ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

 പെരിങ്ങൽകുത്ത്

 ആതിരപ്പള്ളി 

 വാഴച്ചാൽ

●ഇന്ത്യയിലെ ആദ്യ വ്യവഹാരരഹിത വില്ലേജ്  – വരവൂർ തൃശ്ശൂർ

കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യ വില്ലേജ് – ഒല്ലൂക്കര (ത്യശ്ശൂർ)

കേരളത്തിലെ ആദ്യ തൊഴിൽ രഹിത വിമുക്ത നഗരം – തളിക്കുളം

കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകളുള്ള ജില്ല – തൃശ്ശൂർ

എറ്റവും കുടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല തൃശ്ശൂർ

കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ തൃശ്ശൂർ

കേരളത്തിലെ ആദ്യ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം –തൃശ്ശൂർ

ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരസഭ – തൃശ്ശൂർ

●തൃശൂർപൂരം  നടക്കുന്ന സ്ഥലം – തേക്കിൻകാട് മൈതാനം

തൃശ്ശൂർ പൂരം തുടങ്ങിയ ഭരണാധികാരി – ശക്തൻ തമ്പുരാൻ

തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ക്ഷേത്രങ്ങൾ പാറമേക്കാവ്,തിരുവമ്പാടി ,വടക്കനാഥക്ഷേത്രം

ഏത് മലയാള മാസത്തിലാണ് തൃശൂർ പൂരം നടക്കുന്നത് – മേടമാസം

തൃശൂർ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ കൂടൽ മാണിക്യം,തൃപ്രയാർ ശ്രീരാമക്ഷേത്രം ,ഗുരുവായൂർ ക്ഷേത്രം

ആലവട്ടം നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം – കണിമംഗലം

കൊടുങ്ങല്ലൂർ ഭദ്രകാളീ ക്ഷേത്രത്തിലെ പ്രധാന ഉത്സവം – മീനഭരണി

പ്രശസ്തമായ പുനർജനി നൂഴൽ ചടങ്ങ് നടക്കുന്നത് – തിരുവില്വാമലയിൽ

ചേരരാജാക്കന്മാരുടെ തലസ്ഥാനം – കൊടുങ്ങല്ലൂർ

ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായത് – കൊടുങ്ങല്ലൂർ

ഇന്ത്യയിലെ ആദ്യത്ത മുസ്ലീം പളളി- ചേരാൻ ജുമാ മസ്ജിദ് എ.ഡി. 629- കൊടുങ്ങല്ലൂർ

ചേരമാൻ ജുമാ മസ്ജിദ് പണികഴിപ്പിച്ച അറബി സഞ്ചാരി – മാലിക് ബിൻ ദിനാർ

പ്രവാചകനായ മുഹമ്മദ് നബിയുടെ അനുയായി ആയിരുന്ന മാലിക് ബിൻ ദീനാർ വന്നിറങ്ങിയ സ്ഥലം.- കൊടുങ്ങല്ലൂർ

എ.ഡി.52 ൽ സെന്റ് തോമസ് കേരളത്തിൽ വന്നിറങ്ങി എന്നു വിശ്വസിക്കപ്പെടുന്ന പട്ടണം- കൊടുങ്ങല്ലൂർ

1341 ലെ പെരിയാറിലെ വെള്ളപ്പൊക്കത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട തുറമുഖം-കൊടുങ്ങല്ലൂരിലെ തുറമുഖം

കേരള കലാമണ്ഡലം സ്ഥാപിച്ചത്  – വളളത്തോൾ (1930 )

കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ( ചെറുതുരുത്തി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം – പുത്തൻ പളളി

മാളയുടെ മാണിക്യം എന്നറിയപ്പെടുന്നത് – കെ. കരുണാകരൻ

സാഹിത്യകാരന്മാരുടെ തീർത്ഥാടനകേന്ദ്രം എന്നറിയപ്പെടുന്നത് – ഉണ്ണായി വാര്യർ സ്മാരക

കലാനിലയം

ഉണ്ണായി വാര്യർ സ്മാരക കലാനിലയം( കഥകളി പരിശീലന കേന്ദ്രം) സ്ഥിതി ചെയ്യുന്നത് – ഇരിങ്ങാലക്കുട

ആസ്ഥാനങ്ങൾ

  •  കേരള ലളിതകലാ അക്കാഡമി
  •  കേരള സാഹിത്യ അക്കാഡമി
  •  കേരളസംഗീതനാടക അക്കാഡമി
  • കേരള പോലീസ് അക്കാഡമി –രാമവർമപുരം

സ്കൂൾ ഓഫ് ഡ്രാമ  ഫെൻ  ആർട്സ് –  അരണാട്ടുകര

കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – പീച്ചി

അപ്പൻ തമ്പുരാൻ സ്മാരകം – അയ്യന്തോൾ

കേരള കാർഷിക സർവ്വകലാശാല  മണ്ണുത്തി (വെള്ളാനിക്കര)

കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം കണ്ണാറ

കൈതച്ചക്ക ഗവേഷണ കേന്ദ്രം – വെള്ളാനിക്കര

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ( KILA) – മൂളങ്കുന്നത്തു കാവ്

Leave a Comment