Malayalam Cinema Questions And Answers Part -1

1. ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ട ആദ്യ മലയാള ചിത്രം?

Answer – ഗുരു 

2. 2012 -ൽ ജെ.സി.ഡാനിയേൽ അവാർഡ് ലഭിച്ച വ്യക്തി ?

Answer – ശശികുമാർ

3. “മാനസ മൈനേ വരൂ …………”എന്ന പ്രസിദ്ധമായ ഗാനം പാടിയത് ?

Answer – മന്നാഡെ 

4. മലയാളത്തിലെ ആദ്യത്തെ സിനിമ ?

Answer – വിഗതകുമാരൻ

5. ദേശീയ അവാർഡ് നേടിയ ആദ്യ മലയാള നടൻ ?

Answer – പി.ജെ.ആന്റണി

6.അടൂർഭാസിയുടെ യഥാത്ഥ പേര് ?

Answer – ഭാസ്കരൻ നായർ 

7. ചെമ്മീനിന്റെ കഥ എഴുതിയത്?

Answer – തകഴി ശിവശങ്കരപ്പിള്ള

8.മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം ?

Answer – 1921 

9.1989 -ൽ കാൻ ചലചിത്രോത്സവത്തിൽ ‘ഗോൾഡൻ ക്യാമറ ‘ പുരസ്‌കാരം നേടിയ മലയാള ചിത്രം?

Answer – പിറവി

10.ചെമ്മീനിന്റെ സംവിധായകൻ?

Answer – രാമു കാര്യാട്ട് 

11. മികച്ച ഗായകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്?

Answer -യേശുദാസ്

12.വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം?

Answer – ചതുരംഗം

13. മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

Answer – നിഴലാട്ടം (നടി ഷീല )

14.മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി?

Answer – മോനിഷ ( ചിത്രം: നഖക്ഷതങ്ങൾ)

15.വസ്തുഹാര;പോക്കുവെയിൽ; കാഞ്ചനസീത എന്നി സിനിമകളുടെ സംവിധായകൻ?

Answer -ജി അരവിന്ദൻ

16.കേരളത്തിലെ ആദ്യ 70 mm ചിത്രം?

Answer -പടയോട്ടം

17 .ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?

Answer -എം കുഞ്ചാക്കോ

18.മലയാളത്തിലെ രണ്ടാമത്തെ സിനിമ?

Answer -മാർത്താണ്ഡവർമ

19.ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ

Answer -പിറവി ( സംവിധാനം: ഷാജി എൻ കരുൺ)

20.ആദ്യത്തെ DTS സിനിമ ?

Answer -കാലാപാനി

 

 

11

1 thought on “Malayalam Cinema Questions And Answers Part -1”

Leave a Comment