Kollam District Important PSC Questions

Kollam is one of the 14 districts of Kerala India.About 30 percent of the district is covered by Ashtamudi Lake making it a gateway to the Kerala backwaters

 

● സ്ഥാപിതമായ വർഷം – 1949 ജൂലൈ 1

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം

ചീനക്കൊട്ടാരം സ്ഥിതിചെയ്യുന്ന ജില്ല

കേരളത്തിലെ ആദ്യ തുണിമൽ, പുസ്തക പ്രസാധനശാല

കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല

പെരിനാട് ലഹള ( കല്ലുമാല സമരം) – 1915 – അയ്യങ്കാളി

● കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ – നീണ്കര ശക്തികുളങ്ങര

● കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല

● ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി – തെന്മല കൊല്ലം

● ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക് -തെന്മല

● കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം – ശാസ്താംകോട്ട കായൽ – കൊല്ലം

● കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ – അഷ്ടമുടി കായൽ   –  കൊല്ലം

● കേരളത്തിലെ ആദ്യ ദേശീയ ജലപാത ആയ നാഷണൽ വാട്ടർ വേ ത്രീ ബന്ധിപ്പിക്കുന്നത് – കൊല്ലം –കോഴിക്കോട്

● കേരള ചരിത്രത്തിൽ തെൻവഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം – കൊല്ലം

● ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല – കൊല്ലം

● മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത് – വള്ളിക്കാവ്

● സേതുലക്ഷ്മി ഭായി പാലം എന്നറിയപ്പെടുന്നത് – നീണ്ടകര പാലം

● കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം – മൺറോത്തുരുത്ത്

● ആരുടെ സ്മരണാർത്ഥമാണ് മൺറോത്തുരുത്തിന് ആ പേര് നൽകിയത് – കേണൽ മൺറോ

● കളിമൺ വ്യവസായത്തിന് പ്രസിദ്ധിനേടിയ കുണ്ടറ സ്ഥിതി ചെയ്യുന്ന ജില്ല

● വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പുറപ്പെടുവിച്ച സ്ഥലം – കുണ്ടറ

● കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി – കല്ലട ( 1994 ജനുവരി 5 )

● കേരളത്തിലെ ആദ്യത്തെ ജലസേചന പദ്ധതി – കല്ലട

● ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് – കുന്നത്തൂർ

● കേരളത്തിൽ ‘തെൻ വഞ്ചി’ എന്നറിയപ്പെടുന്ന പ്രദേശം – കൊല്ലം

● ദേശിംഗനാട് എന്നറിയപ്പെടുന്ന സ്ഥലം – കൊല്ലം

● മലബാറിൽ കൊല്ലം അറിയപ്പെടുന്നത് – പന്തലായനി

● തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത് – കുരക്കേനി

● കൊല്ലം നഗരം പണികഴിപ്പിച്ചത് – സാപിർ ഈസോ

● കൊല്ലം പട്ടണത്തെ പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ – ശുകസന്ദേശം  ഉണ്ണിനീലിസന്ദേശം

● വേണാട് രാജവംശത്തിലെ തലസ്ഥാനം – കൊല്ലം

● കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി – ഇബ്നു ബത്തൂത്ത

● കൊല്ലത്തെ ആദ്യമായി വാണിജ്യ ബന്ധം സ്ഥാപിച്ച യൂറോപ്യന്മാർ – പോർച്ചുഗീസുകാർ 1502

● പ്രാചീന കാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന സ്ഥലം – കൊല്ലം

● തിരുമുല്ലവാരം ബീച്ച് സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്

● പ്രസിഡൻറ് ട്രോഫി വള്ളംകളി നടക്കുന്നത് കൊല്ലം ജില്ലയിലെ അഷ്ടമുടി കായലിലാണ്

● പെരിനാട് ലഹള എന്നറിയപ്പെടുന്ന കല്ലുമാല സമരം നടന്നത് കൊല്ലം ജില്ലയിലാണ്

● പന്മന ചട്ടമ്പിസ്വാമികളുടെ  സമാധി സ്ഥലം.

● യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെടുന്നത് കരുനാഗപ്പള്ളി ആണ്

● പെരുമൺ തീവണ്ടി അപകടം 1988 അഷ്ടമുടി കായൽ ആണ് നടന്നത്

● സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് സ്ഥിതിചെയ്യുന്നത് കൊട്ടാരക്കര

● ആര്യങ്കാവ് ചുരം കൊല്ലം ജില്ലയിലെ പുനലൂരിനെയും – തമിഴ്നാട് ജില്ലയിലെ ചെങ്കോട്ടയും ബന്ധിപ്പിക്കുന്ന ചുരം

Leave a Comment