Ernakulam District PSC Questions

 

Ernakulam district came into existence on April 1, 1958. The first English school in India was established at Mattancherry, Ernakulam. Aluva is an industrial city in Kerala. Kochi Metro came into existence on June 17, 2017

 

 എറണാകുളം ജില്ല രൂപപ്പെട്ടത് 1958 ഏപ്രിൽ 1

ആസ്ഥാനം കാക്കനാട്

ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരതാ നേടിയ ആദ്യ ജില്ലാ

ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന ജില്ല

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷാവരുമാനം ഉള്ള ജില്ല

കേരള ഹൈക്കോടതിയുടെ ആസ്ഥാനം

പ്രാചിനകാലത്ത് ഋഷിനാഗകുളം എന്നറിയപ്പെട്ടു

ജാതിക്ക ,പൈനാപ്പിൾ എന്നിവയുടെ ഉല്പാദനത്തിൽ ഒന്നാം സ്ഥാനം

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമിച്ച ആദ്യ കോട്ടയാണ് മാനുവൽ കോട്ട

വലസമുദായപരിഷ്കാരസഭയ്ക്ക് തുടക്കമിട്ടത് തേവരയിൽ ആണ്

സഹോദരസംഗത്തിനു തുടക്കമിട്ടത് ചെറായിയിൽ ആണ്

പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനം കൊച്ചി

 കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്ന സ്ഥലമാണ് ചിത്രകൂടം

അറബിക്കടലിൻറെ റാണി കൊച്ചി

കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം വില്യാർവട്ടം

കേരളത്തിലെ ഏക ജൂതത്തെരുവ് മട്ടാഞ്ചേരി

കേരളത്തിലെ ഏക ജൂതദേവാലയം മട്ടാഞ്ചേരി

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മട്ടാഞ്ചേരി

മംഗളവനം പക്ഷിസങ്കേതം

തട്ടേക്കാട് പക്ഷിസങ്കേതം

കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതനിലയം ബ്രഹ്മപുരം

ഇന്ത്യയിലെ ആദ്യ റബർ പാർക്ക്

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പ്  നടത്തിയത് വടക്കൻ പറവൂർ

ഏറ്റവും വലിയ പൈനാപ്പിൾ വിപണന കേന്ദ്രം വാഴക്കുളം

കേരളത്തിലെ ആദ്യ മാത്യക മൽസ്യബന്ധന ഗ്രാമം ,ടൂറിസ്റ്റു ഗ്രാമം കുമ്പളങ്ങി

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് നേര്യമംഗലത്താണ്

കേരളത്തിലെ ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് അമൃത – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആണ്

കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ്

ആദ്യത്തെ മിനറൽ വാട്ടർ പ്ലാന്റ് സ്ഥാപിക്കപെട്ടത് കുമ്പളങ്ങി

കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിദാനത്തിനു തുടക്കമിട്ടത് കൊച്ചിയിൽ ആണ്

ജില്ലയിലെ പ്രസിദ്ധമായ വൈദ്യുത പദ്ധതികളാണ് ബ്രഹ്മപുരം,ഇടമലയാർ ,നേര്യമംഗലം

● ആലുവ അദൈ്വതാശ്രമം സ്ഥാപിച്ചത് ശ്രീനാരായണഗുരു

● കൈതച്ചക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത്  എറണാകുളം ജില്ലയിലാണ്

● പുൽത്തൈല ഗവേഷണ കേന്ദ്രം എറണാകുളം ജില്ലയിലെ ഓടക്കാലി

● ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത് ശക്തൻ തമ്പുരാനാണ്

● കേരളത്തിലെ ആന പരിശീലന കേന്ദ്രം കോടനാട് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്

● കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല എറണാകുളമാണ്

● 1978 -ലാണ് കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചത്

● കേരള● ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളം

● സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ആദ്യത്തെ എയർപോർട്ട് നെടുമ്പാശ്ശേരി

● സതേൺ നേവൽ കമാൻഡ് ആസ്ഥാനം കൊച്ചി

● ഭൂതത്താൻകെട്ട് എറണാകുളം ജില്ലയിലാണ്

● ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പെെന്റെ ജന്മസ്ഥലമാണ്

● സംസ്കൃത സർവകലാശാല കാലടിയിൽ സ്ഥിതിചെയ്യുന്നു

● സഹോദരൻ അയ്യപ്പൻറെ ജന്മസ്ഥലമാണ് ചെറായ

● കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് ഇടപ്പള്ളി

● കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് – റോബർട്ട് ബ്രിസ്റ്റോ

● പ്രാചീനകാലത്ത് എറണാകുളം അറിയപ്പെട്ടിരുന്ന പേര് – ഋഷിനാഗകുളം

● കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം – കാലിയമേനി

● ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം –കൊച്ചി

● കേരളത്തിൽ ജൂതന്മാർ ഏറ്റവും കൂടുതലുള്ള ജില്ല –എറണാകുളം

● കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ കൊച്ചി

● കൊച്ചിയെ അറബിക്കടലിെന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആർ കെ ഷണ്മുഖ ഷെട്ടി

● കൊച്ചിൻ ഷിപ്പ്‌യാഡിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ ആണ് റാണിപത്മിനി

● കൊച്ചി മെട്രോ രാജ്യത്തെ എട്ടാമത്തെ മെട്രോയാണ് 2017 ജൂൺ 17നാണ് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്

● നാളികേര വികസന ബോർഡിൻറെ ആസ്ഥാനം കൊച്ചി

● കേന്ദ്ര മറൈൻ ഫിഷറീസ് ഇൻസ്റ്റ്യൂട്ട് പനങ്ങാട്, കൊച്ചി

● ഇന്ത്യൻ റെയർ എർത്ത് സ്ഥിതിചെയ്യുന്നത് ആലുവയിലാണ്

● കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം –തൃപ്പൂണിത്തുറ ഹിൽ പാലസ്

● കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത് –ശക്തൻ തമ്പുരാൻ

● കൊച്ചിയിലെ ആദ്യ ദിവാൻ –കേണൽ മൺറോ

● കൊച്ചിയിലെ അവസാനത്തെ ദിവാൻ –സി പി കരുണാകരമേനോൻ

● കൊച്ചിയിൽ അടിമത്തം നിർത്തലാക്കിയ ദിവാൻ –ശങ്കരവാര്യർ

● കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം –1341

● കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് – വെല്ലിങ്‌ടൺ ദ്വീപ്

● കേരള പ്രസ് അക്കാഡമി, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി എന്നിവയുടെ ആസ്ഥാനം –കാക്കനാട്

● ബാംബൂ കോർപറേഷൻ ആസ്ഥാനം –അങ്കമാലി

● ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) ആസ്ഥാനം –കളമശ്ശേരി

● FACT, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് എന്നിവയുടെ ആസ്ഥാനം –ഉദ്യോഗമണ്ഡൽ

● വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ ഉദ്‌ഘാടനം ചെയ്തത് –മൻമോഹൻ സിങ്

● ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രാൻഷിപ്‌മെൻറ് കണ്ടെയ്‌നർ ടെർമിനൽ സ്ഥിതി ചെയ്യുന്നത് – കൊച്ചി (വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ)

● കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം – അമേരിക്ക

● കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ – ഫോർട്ട് കൊച്ചി

Leave a Comment