Dr.Palpu Kerala PSC Questions

ഡോക്ടർ പത്മ‌നാഭൻ പൽപ്പു (D r Palpu in Malayalam )

 

ജനനം – 1863 നവംബർ 2

ജന്മസ്ഥലം – പേട്ട (തിരുവനന്തപുരം)

ജന്മഗ്യഹം – നെടുങ്ങോട്ട് വീട്

പിതാവ് – തച്ചക്കുടി പത്മനാഭൻ

മാതാവ് – മാതാ പെരുമാൾ

● ഡോ. പൽപ്പുവിന്റെ മകൻ – ഡോ. നടരാജഗുരു

● പൽപ്പുവിന്റെ കുട്ടിക്കാല നാമം – കുട്ടിയപ്പി

ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം – പത്മനാഭൻ പൽപ്പൂ

ഈഴവ സമുദായത്തിൽ നിന്നുമുള്ള ആദ്യത്തെ ബിരുദധാരി  – ഡോ പൽപ്പുവിന്റെ മുതിർന്ന സഹോദരനായ വേലായുധൻ

ഡോ പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം – 1882

പൽപ്പു മദ്രാസ് മെഡിക്കൽ കോളേജിൽ ലൈസൻസ് ഇൻ മെഡിക്കൽ സർവീസ് കോഴ്സിന് ചേർന്ന വർഷം – 1885

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് മൈസൂർ  മെഡിക്കൽ കോളേജിലേക്ക് പഠനം മാറ്റിയ വർഷം – 1891

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്സർവ്വകലാശാലയിൽ ഉപരിപഠനം നടത്തിയ നവോത്ഥാന ഗായകൻ – ഡോ. പൽപ്പു

ഈഴവ സമുദായത്തിൽപ്പെട്ട വ്യക്തിയായതിനാൽ തിരുവിതാംകൂർ ള്ഡിക്കൽ സർവീസിൽ നിന്നും ഉദ്യോഗം നിഷേധിക്കപ്പെട്ട സാമൂഹ്യപരിഷ്കർത്താവ് – ഡോ. പൽപ്പു്

ഡോ. പൽപ്പുവിന്റെ ആദ്യ ഗുരു – പേട്ടയിൽ രാമൻ പിള്ള ആശാൻ 

1891 ജനുവരി 1-ന് സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പു വച്ച വ്യക്തി – ഡോ. പൽപ്പു

ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ) സ്ഥാപിച്ചത് – ഡോ. പൽപ്പു

●  ഴവ മഹാസഭ സ്ഥാപിച്ച വർഷം -1896

ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം – 1896

ഈഴവ മെമ്മോറിയലിന് നേത്യത്വം നൽകിയത് – ഡോ. പൽപ്പു

ഈഴവ മെമ്മോറിയലിൽ ഒപ്പു വച്ചവരുടെ എണ്ണം – 13176

ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – ശ്രീമൂലം തിരുനാളിനു 

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം – 1900

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – കഴ്സൺ പ്രഭുവിന്

ഈഴവ മെമ്മോറിയലിന്റെ ഭാഗമായി “ട്രീട്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ” എന്ന കൃതി രചിച്ചത് – ഡോ. പൽപ്പു

“തിരുവിതാംകോട്ടെ തീയ്യൻ” എന്ന് പേരിൽ ലേഖനങ്ങൾ എഴുതിയത് – ഡോ. പൽപ്പു

“തിരുവിതാംകോട്ടെ തീയ്യൻ” എന്ന് ലേഖനം പ്രസിദ്ധീകരിച്ച പ്രതം – മദ്രാസ് സാൻഡേർഡ്

ശ്രീനാരായണ ഗുരു സ്ഥാപിച്ച സ്ത്രീസമാജം എന്ന സംഘടനയുടെ ആദ്യ പ്രസിഡന്റ് – ഡോ പൽപ്പുവിന്റെ അമ്മയായ മാതാ പെരുമാൾ

സ്ത്രീ സമാജം എന്ന സംഘടന പ്പിക്കപ്പെട്ട വർഷം – 1904

ശ്രീനാരായണ ഗുരുവിനെ സ്വാമി വിവേകാനന്ദന്റുമായി കൂട്ടിച്ചേർക്കുന്ന കണ്ണി എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക പരിഷ് കർത്താവ് – ഡോ. പൽപ്പു

ഡോ പൽപ്പുവിന്റെ “മാനസപുത്രൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് – കുമാരനാശാൻ

കുമാരനാശാനെ “ചിന്നസ്വാമി” എന്ന് വീളിച്ചത് – ഡോ. പൽപ്പു

SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് – ഡോ. പൽപ്പു

മൈസൂരിലെ വലിഗർ സമുദായത്തിന് അവരുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സംഘടന രൂപീകരിക്കാൻ സഹായിച്ച വ്യക്തി – ഡോ. പൽപ്പു

മലബാറിന്റെ വ്യവസായവൽക്കരണം ലക്ഷ്യമാക്കി ഡോ. പൽപ്പു ആരംഭിച്ച സംഘടന – മലബാർ ഇക്കണോമിക് യൂണിയൻ

ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്നറിയപ്പെട്ട നവോത്ഥാന നായകൻ – ഡോ.പൽപ്പു്

ഡോ. പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത് – റീട്ടി ലൂക്കോസ്

ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് – സരോജിനി നായിഡു

ഡോ.പൽപ്പു : ധർമ്മബോധത്തിൽ ജീവിച്ച കർമ്മയോഗ്” എന്ന പുസ്തകം രചിച്ചത് – എം കെ സാനു

പ്രഥമ ഡോ.പൽപ്പു പുരസ്കാരത്തിന് അർഹനായ വ്യക്തി -ഡോ.എം ആർ രാജഗോപാൽ

ഡോ. പൽപ്പു അന്തരിച്ചത് 1950 ജനുവരി 25

 

Leave a Comment