Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
246. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല ?
247 എറണാകുളം ജില്ലയുടെ കോർപറേഷൻ ?
248. വയനാട് ജില്ലയിലെ താലൂക്കുകളുടെ എണ്ണമെത്ര ?
249. ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്തിരുന്ന ജില്ല ?
250. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
251. കേരളത്തിലെ ക്ഷേത്രനഗരം?
252. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കൊല്ലം ജില്ലയിലെ വന്യ ജീവി സങ്കേതം?
253. കേരളത്തിലെ ആദ്യ കയർ ഗ്രാമം?
254. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം ?
255.കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം?
256. വി കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
257. കേരളത്തിലെ മയിലുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പക്ഷിസങ്കേതം ഏത്?
258. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?
259.ഗ്വാളിയർ റയോൺസ് സ്ഥിതി ചെയ്യുന്നത് ?
260. കൊച്ചിൻ എണ്ണ ശുദ്ധികരണ ശാലയുടെ ആസ്ഥാനം?
261. പുരാണങ്ങളിൽ സൈരന്ദ്രി വനം എന്നറിയപ്പെട്ടിരുന്നത് ?
262. ഇൻഡ്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?
263. ഏഴരപ്പൊന്നാന എഴുന്നള്ളത്തു നടക്കുന്ന ക്ഷേത്രം ?
264. ഏഴ് കുന്നുകളുടെ നഗരം എന്ന് ബ്രിട്ടിഷുകാർ വിശേഷിപ്പിച്ച കേരളത്തിലെ നഗരം ?
265. സൈലൻറ് വാലി ദേശീയോദ്യാനം ഉൽഘാടനം ചെയ്ത പ്രധാനമന്ത്രി ?
266. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്?
267. കേരളത്തിലെ ആദ്യ ഡി എൻ എ ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്?
268. നല്ലളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല ?
269. ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് എന്താണ്.?
270 . കേരളത്തിൽ റെയിൽവേപ്പാത ഇല്ലാത്ത ജില്ലകൾ ?
271. കേരള ദുർഗുണ പരിഹാര പാഠശാല സ്ഥിതി ചെയ്യുന്നതെവിടെ ?
272. കൊക്കക്കോള സമര നായികയുടെ പേരെന്ത്?
273. 1941 ൽ ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനി ?
274. കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന ജില്ല ?
275. കാസർകോഡ് ജില്ല സ്ഥാപിതമായ വർഷം?