Kerala PSC 10th Level Preliminary Exam Questions Part- 9

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

216. മറാത്ത സിംഹം എന്നറിയപ്പെടുന്നതാര് ?

Ans: ബാലഗംഗാധര തിലകൻ 

 

217 ‘കിഴക്കിൻറെ ഏതൻ‌സ്’ എന്നറിയപ്പെടുന്ന സ്ഥലം?

Ans: മധുര

 

218. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര് ?

Ans: സമുദ്രഗുപ്തൻ 

 

219. ലോകത്തിന്റെ പ്രകാശം എന്നറിയപ്പെടുന്നതാര് ?

Ans: യേശുക്രിസ്തു

 

220. ബംഗബന്ധു എന്നറിയപ്പെടുന്നതാര് ?

Ans: മുജീബുർ റഹ്‌മാൻ 

 

221. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

Ans: ഗാന്ധിജി 

 

222. ഇന്ത്യയിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര് ?

Ans: ദാദാഭായ് നവറോജി 

 

223. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നതാര് ?

Ans: ലാലാലജ്പത്‌ റായ്

 

224. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര് ?

Ans: സരോജിനി നായിഡു

 

225. ഇന്ത്യൻ ബിസ്മാർക് എന്നറിയപ്പെടുന്നതാര് ?

Ans: സർദാർ വല്ലഭായ് പട്ടേൽ

 

226. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര് ?

Ans:സമുദ്രഗുപ്തൻ

 

227. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നതാര് ?

Ans: ചാണക്യൻ 

 

228. സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?

Ans:മാർക്കോപോളോ

 

229.ഹരിതനഗരം എന്നറിയപ്പെടുന്നത് ______ ?

Ans: കോട്ടയം 

 

230. കേരളപാണിനി എന്നറിയപ്പെടുന്നത്?

Ans:എ.ആർ.രാജരാജവർമ്മ 

 

231. ബംഗാൾ കടുവ എന്നറിയപ്പെടുന്നതാര് ?

Ans: ബിബിൻ ചന്ദ്രപാൽ  

 

232.  ‘പാരറ്റ് ഓഫ് ഇന്ത്യ ‘ എന്നറിയപ്പെടുന്നത് ആരാണ്?

Ans: അമിർഖുസ്രു

 

233. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നതാര് ?

Ans:ശ്രീബുദ്ധൻ

 

234.  യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?

Ans: മദൻ മോഹൻ മാളവ്യ

 

235. ബെയർഫൂട്ട് പെയിന്റർ എന്നറിയപ്പെടുന്നത്?

Ans:എം.എഫ്.ഹുസൈൻ

 

236. നല്ല ആട്ടിടയൻ എന്നറിയപ്പെടുന്നതാര് ?

Ans: യേശുക്രിസ്തു 

 

237. ലോകമാന്യ എന്നറിയപ്പെടുന്നതാര് ?

Ans: ബാലഗംഗാധര തിലകൻ

 

238. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പടുന്നതാര് ?

Ans: ഹുയാൻ സാങ് 

 

239.  ഗവർണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ?

Ans: ആർട്ടിക്കിൾ 153

 

240 . നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് പൊതു തിരഞ്ഞെടുപ്പുകൾ അനുകൂലമായ പ്രധാനമന്ത്രി ?

Ans: എ.ബി. വാജ്‌പേയി 

 

241. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ?

Ans: അമേരിക്കയിൽ നിന്ന് 

 

242. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

Ans: ആർട്ടിക്കിൾ 47

 

243.  പ്രസിഡന്റിന്റെ ചുമതല വഹിച്ച ശേഷം വൈസ് പ്രെസിഡന്റായ ഏക വ്യക്തി ?

Ans:മുഹമ്മദ് ഹിദായത്തുള്ള 

 

244.  ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ?

Ans: 1950 ജനുവരി 26 

 

245.  ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതി ?

Ans:ഡോ എസ് രാധാകൃഷ്‌ണൻ

 

 

Leave a Comment