Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
186. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം ?
187. നൈൽ നദി ഒഴുകുന്ന ഭൂഖണ്ഡം ?
188. ഭരതനാട്യം ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ?
189. ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ ?
190. തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ?
191. വിശ്വഭാരതി യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
192. കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം ?
193.പൈനാവ് ജില്ലാ ആസ്ഥാനമായ ജില്ല ?
194. ടോൾസ്റ്റോയിയുടെ മാതൃരാജ്യം ?
195.കളിമൺ വ്യവസായത്തിന് പ്രസിദ്ധി നേടിയ കുണ്ടറ സ്ഥിതിചെയ്യുന്ന ജില്ല ?
196. ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രമായ അലാജ് സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
197. വെള്ള ഓർക്കിഡ് ഔദ്യോഗിക പുഷ്പമായ സംസ്ഥാനം ?
198. ഇന്ത്യയുടെ ദേശീയ മൃഗമേത് ?
199.കേരളത്തിൽ സ്ത്രീ – പുരുഷ അനുപാതം കുറഞ്ഞ ജില്ല ?
200. നാഷണൽ ലൈബ്രറി സ്ഥിതി ചെയ്യുന്നത് ?
201. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ?
202.ഇന്ത്യയുടെ ‘രാഷ്ട്രശില്പി ‘ എന്നറിയപ്പെടുന്നത് ആര് ?
203.കൊനേരു ഹംപി അറിയപ്പെടുന്നത് ഏതു കായികമേഖലയിൽ ?
204. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം ?
205. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ ?
206. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം ?
207. ഇന്ത്യയിലാദ്യമായി സൈബർ പോസ്റ്റോഫീസ് സ്ഥാപിച്ച നഗരം ?
208. ‘അന്ത്യ അത്താഴം ‘ എന്ന ചിത്രം രചിച്ചത് ?
209. ദേശീയ സദ്ഭാവന ദിനം എന്നാണ് ?
210 . ‘വെളുത്ത സ്വർണ്ണം ‘ എന്നറിയപ്പെടുന്ന കാർഷികവിള ?
211. ശുദ്ധമായ സ്വർണ്ണം എത്ര കാരറ്റാണ് ?
212. ‘ഇന്ത്യയിലെ ഉരുക്കു വനിത ‘ എന്നറിയപ്പെടുന്നത് ?
213. ക്രെംലിൻ കൊട്ടാരം സ്ഥിതി ചെയ്യുന്ന രാജ്യം ?
214. ഖരഗ്പൂർ റെയിവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
215. ഫാസിസത്തിൻറെ ഉപജ്ഞാതാവ് ?