Kannur District Important PSC Questions

Kannur district derived its name from the location of its headquarters at Kannur town. Kannur was formerly known as Cannanore. Kannur is popularly known as the city of Looms and Lores. Kannur is most renowned for the Theyyam performances in its temples.

 

● കണ്ണൂർ ജില്ല രൂപീകരിച്ചത്  1 January 1957

●  ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല

കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം- കണ്ണൂർ സെൻട്രൽ ജയിൽ

ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി- പയ്യന്നൂർ

ഇന്ത്യയിലെ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല

കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതിചെയ്യുന്നത്

ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല

സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല  (1133 /1000)

ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്- മുഴുപ്പിലങ്ങാട്

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം- മൂർഖൻപറമ്പ് (കണ്ണൂർ)

രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം- പയ്യന്നൂർ

കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച്- മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്-മുഴപ്പിലങ്ങാട് ബീച്ച്

മുഴുപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല. കണ്ണൂർ

ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി – അഞ്ചരക്കണ്ടി

കോലത്തുനാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്- കോലത്തിരി

കേരളത്തിലെ ആദ്യപ്രതമായ രാജ്യസമാചാരം (1847) പ്രസിദ്ധീകരിച്ചത്- ഇല്ലിക്കുന്ന് ബംഗ്ലാവ്

( തലശ്ശേരി)

രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിന് നേത്യത്വം നൽകിയ – മിഷൻ സൊസൈറ്റി

കേരളത്തിലെ ആദ്യത്തെ ബേക്കറി സ്ഥാപിതമായത് – തലശ്ശേരി

ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം- തലശ്ശേരി

കേരളത്തിൽ സർക്കസ് കലയുടെ കേന്ദ്രം- തലശ്ശേരി

കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ് – തലശ്ശേരി ടൗൺ ക്രിക്കറ്റ് ക്ലബ്

മലബാർ സർക്കസ് സ്ഥാപിച്ചത്- കീലേരി കുഞ്ഞിക്കണ്ണൻ

കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നത് – കീലേരി കുഞ്ഞിക്കണ്ണൻ

കണ്ണൂരിലെ പ്രസിദ്ധമായ കോട്ടകൾ- സെന്റ് ആഞ്ചലോസ് കോട്ട ,കണ്ണൂർ കോട്ട, തലശ്ശേരി

സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

തലശ്ശേരി കോട്ട നിർമ്മിച്ചത് -ബ്രിട്ടീഷുകാർ (1708)

കണ്ണൂർ കോട്ട’ എന്ന കവിത രചിച്ചത് -കടമ്മനിട്ട രാമകൃഷ്ണൻ

പറശ്ശിനിക്കടവ് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം- മുത്തപ്പൻ ക്ഷേത്രം

ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടം ആയ ‘ബ്രൗൺസ് plantation’ സ്ഥിതിചെയ്യുന്നത്. അഞ്ചരക്കണ്ടി

കണ്ണൂരിലെ ഏറ്റവും വലിയ നദി-വളപട്ടണം പുഴ

കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത് – വളപട്ടണം

ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്. കണ്ണൂർ (തലശ്ശേരി)

നൂറു ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്- കരിവെള്ളൂർ

കേരളത്തിലെ വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം – ആറളം )

ആറാം സ്ഥിതിചെയ്യുന്ന ജില്ല. കണ്ണൂർ (സോവിയറ്റ് യൂണിയന്റെ , സഹായത്തോടെ സ്ഥാപിച്ചത്)

കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം- വളപട്ടണം

സൈലന്റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്. ആറളം

പുരളിമല സ്ഥിതിചെയ്യുന്നത്. കണ്ണൂർ

പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം കുഞ്ഞിമംഗലം

രൂപീകരണ സമയത്ത് കണ്ണൂർ യൂണിവേഴ്സിറ്റി അറിയപ്പെട്ടിരുന്നത്. മലബാർ – യൂണിവേഴ്സിറ്റി

കേരളത്തിന്റെ പാരിസ് എന്ന് യൂറോപ്യൻമാർ വിശേഷിപ്പിച്ച പട്ടണം-തലശ്ശേരി

കേരളത്തിന്റെ കിരീടം എന്ന് വിശേഷിപ്പിക്കുന്ന ജില്ലാ -കണ്ണൂർ

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്. ഏഴിമല

കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യ മെഡിക്കൽ കോളേജ് (കണ്ണൂർ)

ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്തത് ഡോക്ടർ മൻമോഹൻസിംഗ്

മൂഷക രാജവംശത്തിന്റെ ആസ്ഥാനം – ഏഴിമല

കരിവെള്ളൂർ കർഷക സമരം നടന്നത് – 1946

കേരളത്തിലെ ഏക മുസ്ലിം രാജവംശം- അറക്കൽ രാജവംശം

അറക്കൽ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്- അലി രാജാവ്, അറക്കൽ ബീവി

കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം- വില്വാർവട്ടം

●ധർമ്മടം ദ്വീപ് /തുരുത്ത്  അഞ്ചരക്കണ്ടി പുഴയിൽ ആണ് സ്ഥിതി ചെയ്യുന്നത്

●കൊട്ടിയൂർ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്നത് കണ്ണൂർ ജില്ലയിലാണ്

●1907 മൂർക്കോത്ത് കുമാരൻ മിതവാദി പത്രം

●ഇഎംഎസ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ,എകെജി ഇവരുടെയൊക്കെ ഭൗതികശരീരം അടക്കം ഇരിക്കുന്നത് പയ്യാമ്പലം ബീച്ചിൽ വച്ചാണ്

●കേരള ഫോക്‌ലോർ Folklore അക്കാദമിയുടെ ആസ്ഥാനം chirakkal  കണ്ണൂർ ജില്ലയിലാണ്

●പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതും കണ്ണൂരാണ് ആണ്

 

Leave a Comment