ഡോക്ടർ പത്മനാഭൻ പൽപ്പു (D r Palpu in Malayalam )
● ജനനം – 1863 നവംബർ 2
● ജന്മസ്ഥലം – പേട്ട (തിരുവനന്തപുരം)
● ജന്മഗ്യഹം – നെടുങ്ങോട്ട് വീട്
● പിതാവ് – തച്ചക്കുടി പത്മനാഭൻ
● മാതാവ് – മാതാ പെരുമാൾ
● ഡോ. പൽപ്പുവിന്റെ മകൻ – ഡോ. നടരാജഗുരു
● പൽപ്പുവിന്റെ കുട്ടിക്കാല നാമം – കുട്ടിയപ്പി
● ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം – പത്മനാഭൻ പൽപ്പൂ
● ഈഴവ സമുദായത്തിൽ നിന്നുമുള്ള ആദ്യത്തെ ബിരുദധാരി – ഡോ പൽപ്പുവിന്റെ മുതിർന്ന സഹോദരനായ വേലായുധൻ
● ഡോ പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം – 1882
● പൽപ്പു മദ്രാസ് മെഡിക്കൽ കോളേജിൽ ലൈസൻസ് ഇൻ മെഡിക്കൽ സർവീസ് കോഴ്സിന് ചേർന്ന വർഷം – 1885
● മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് മൈസൂർ മെഡിക്കൽ കോളേജിലേക്ക് പഠനം മാറ്റിയ വർഷം – 1891
● ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്സർവ്വകലാശാലയിൽ ഉപരിപഠനം നടത്തിയ നവോത്ഥാന ഗായകൻ – ഡോ. പൽപ്പു
● ഈഴവ സമുദായത്തിൽപ്പെട്ട വ്യക്തിയായതിനാൽ തിരുവിതാംകൂർ ള്ഡിക്കൽ സർവീസിൽ നിന്നും ഉദ്യോഗം നിഷേധിക്കപ്പെട്ട സാമൂഹ്യപരിഷ്കർത്താവ് – ഡോ. പൽപ്പു്
● ഡോ. പൽപ്പുവിന്റെ ആദ്യ ഗുരു – പേട്ടയിൽ രാമൻ പിള്ള ആശാൻ
● 1891 ജനുവരി 1-ന് സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പു വച്ച വ്യക്തി – ഡോ. പൽപ്പു
● ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ) സ്ഥാപിച്ചത് – ഡോ. പൽപ്പു
● ഈഴവ മഹാസഭ സ്ഥാപിച്ച വർഷം -1896
● ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം – 1896
● ഈഴവ മെമ്മോറിയലിന് നേത്യത്വം നൽകിയത് – ഡോ. പൽപ്പു
● ഈഴവ മെമ്മോറിയലിൽ ഒപ്പു വച്ചവരുടെ എണ്ണം – 13176
●ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – ശ്രീമൂലം തിരുനാളിനു
●രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം – 1900
●രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് – കഴ്സൺ പ്രഭുവിന്
● ഈഴവ മെമ്മോറിയലിന്റെ ഭാഗമായി “ട്രീട്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ” എന്ന കൃതി രചിച്ചത് – ഡോ. പൽപ്പു
●“തിരുവിതാംകോട്ടെ തീയ്യൻ” എന്ന് പേരിൽ ലേഖനങ്ങൾ എഴുതിയത് – ഡോ. പൽപ്പു
● “തിരുവിതാംകോട്ടെ തീയ്യൻ” എന്ന് ലേഖനം പ്രസിദ്ധീകരിച്ച പ്രതം – മദ്രാസ് സാൻഡേർഡ്
● ശ്രീനാരായണ ഗുരു സ്ഥാപിച്ച സ്ത്രീസമാജം എന്ന സംഘടനയുടെ ആദ്യ പ്രസിഡന്റ് – ഡോ പൽപ്പുവിന്റെ അമ്മയായ മാതാ പെരുമാൾ
● സ്ത്രീ സമാജം എന്ന സംഘടന പ്പിക്കപ്പെട്ട വർഷം – 1904
● ശ്രീനാരായണ ഗുരുവിനെ സ്വാമി വിവേകാനന്ദന്റുമായി കൂട്ടിച്ചേർക്കുന്ന കണ്ണി എന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹിക പരിഷ് കർത്താവ് – ഡോ. പൽപ്പു
● ഡോ പൽപ്പുവിന്റെ “മാനസപുത്രൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് – കുമാരനാശാൻ
● കുമാരനാശാനെ “ചിന്നസ്വാമി” എന്ന് വീളിച്ചത് – ഡോ. പൽപ്പു
● SNDP യുടെ ആദ്യ വൈസ് പ്രസിഡന്റ് – ഡോ. പൽപ്പു
● മൈസൂരിലെ വലിഗർ സമുദായത്തിന് അവരുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സംഘടന രൂപീകരിക്കാൻ സഹായിച്ച വ്യക്തി – ഡോ. പൽപ്പു
● മലബാറിന്റെ വ്യവസായവൽക്കരണം ലക്ഷ്യമാക്കി ഡോ. പൽപ്പു ആരംഭിച്ച സംഘടന – മലബാർ ഇക്കണോമിക് യൂണിയൻ
● ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്നറിയപ്പെട്ട നവോത്ഥാന നായകൻ – ഡോ.പൽപ്പു്
● ഡോ. പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത് – റീട്ടി ലൂക്കോസ്
● ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത് – സരോജിനി നായിഡു
● ഡോ.പൽപ്പു : ധർമ്മബോധത്തിൽ ജീവിച്ച കർമ്മയോഗ്” എന്ന പുസ്തകം രചിച്ചത് – എം കെ സാനു
● പ്രഥമ ഡോ.പൽപ്പു പുരസ്കാരത്തിന് അർഹനായ വ്യക്തി -ഡോ.എം ആർ രാജഗോപാൽ
● ഡോ. പൽപ്പു അന്തരിച്ചത് 1950 ജനുവരി 25