Wayanad District Important PSC Questions

Wayanad District came into existence on 1st November, 1980 as the 12th District of Kerala consisting of Mananthavady, Sulthanbathery and Vythiri Taluks. The name Wayanad is derived from Vayal Nadu which means the land of paddy fields. It is a picturesque plateau situated at a height between 700 meters and 2100 meters above the mean sea level nested among the mountains of the Western Ghats on the Eastern portion of North Kerala and on the sides of Tamil Nadu and Karnataka States

 

1. സ്ഥാപിതമായ വർഷം – 1980 നവംബർ 1

2. ജനസാന്ദ്രത 383 ചതുരശ്രകിലോമീറ്റർ

3. മുനിസിപ്പാലിറ്റികൾ 3

4. താലൂക്കുകൾ 3

5. ബ്ലോക്ക് പഞ്ചായത്തുകൾ 4

6, ഗ്രാമപഞ്ചായത്തുകൾ 23

7. നിയമസഭാമണ്ഡലങ്ങൾ 3

8. ലോക്സഭാ മണ്ഡലങ്ങൾ 1 വയനാട്

 

1. പുറൈ കിഴിനാട് എന്നറിയപ്പെട്ടിരുന്നത് ?

Ans: വയനാട്

 

2. പുറൈ കീഴനാടിനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം ?

Ans: തിരുനെല്ലി ശാസനം

 

3.  വയനാടിന്റെ ആസ്ഥാനം ?

Ans:കൽപ്പറ്റ

 

4. സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ല കൾ ?

Ans: വയനാട്, ഇടുക്കി

 

5. കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല  ?

Ans:വയനാട്

 

6. ദേശീയപാത ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല  ?

Ans:വയനാട്

 

7. കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

Ans:വയനാട്

 

8.  ഇന്ത്യയിലെ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത് ?

Ans:വയനാട് 1875

 

9.സുൽത്താൻബത്തേരി കോട്ട നിർമ്മിച്ച രാജാവ് ?

Ans: ടിപ്പുസുൽത്താൻ

 

10. വയനാട് വന്യജീവി സങ്കേതത്തിലെ ആസ്ഥാനം ?

Ans:സുൽത്താൻബത്തേരി

 

11. സുൽത്താൻ ബത്തേരിയുടെ പഴയ പേര് ?

Ans:ഗണപതിവട്ടം

 

12.ആദിവാസി വിഭാഗമായ കീടങ്ങളുടെ സാന്നിധ്യം കാരണം കിടങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം ?

Ans:സുൽത്താൻബത്തേരി ( ഗണപതിവട്ടം).

 

13. വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ ?

Ans:പണിയർ, കുറിച്യർ, കുറുമൻ, കാട്ടുനായ്ക്കർ, കാടൻ, ഊരാളി

 

14. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം ?

Ans:പണിയർ

 

15. മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?

Ans:വയനാട്

 

16. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി  ?

Ans: വയനാട്

 

17. വയനാട്ടിലെ ആദ്യ ജലസേചനപദ്ധതി ?

Ans:കാരാപ്പുഴ

 

18. വയനാട് ജില്ലയിലെ പ്രധാന നദി ?

Ans:കബനി

 

19. ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ?

Ans: വയനാട്

 

20. ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ജില്ല ?

Ans:വയനാട്

 

21. നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല ?

Ans: വയനാട്

 

22. ഏറ്റവും കുറവ് റവന്യൂ വില്ലേജുകൾ ഉള്ള ജില്ല ?

Ans:വയനാട്

 

23. ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല ?

Ans: വയനാട്

 

24. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതൽ ഉള്ള ജില്ല ?

Ans: വയനാട്

 

25. പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതൽ ഉള്ള ജില്ല. ?

Ans: വയനാട്

 

26. പട്ടികജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല

Ans: വയനാട്

 

27.ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല.?

Ans: വയനാട്

 

28. കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് ?

Ans:ബാണാസുരസാഗർ (ഇന്ത്യയിൽ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)

 

29. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് =എർത്ത് ഡാം) ?

Ans:ബാണാസുരസാഗർ

 

30. ബാണാസുര സാഗര് അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?

Ans: (കരമന തോട്) കബനി

 

31. കേരളത്തിൽ ഏറ്റവും വലിയ നദി ദ്വീപ് ?

Ans:  കുറുവ ദ്വീപ് (വയനാട്)  

 

32. കുറുവാ ദ്വീപ് സ്ഥിതിചെയ്യുന്ന നദി  ?

Ans: കബനി

 

33.കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ?

Ans:വയനാട്

 

34. മൈസൂരിനെ യും വയനാടിനെയും ബന്ധിപ്പിക്കുന്ന ചുരം ?

Ans:താമരശ്ശേരി ചുരം

 

35. പുരളിശെമ്മാൻ എന്നറിയപ്പെട്ടിരുന്നത്  ?

Ans: പഴശ്ശിരാജ

 

36.കോട്ടയം കേരള വർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത് ?

Ans: പഴശ്ശിരാജ

 

37. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

Ans: ഈസ്റ്റ്ഹിൽ ( കോഴിക്കോട്)

 

38. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ?

Ans:കണ്ണൂർ

 

39. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

Ans:അമ്പലവയൽ

 

40. കേരളത്തിലെ ആദ്യ സമ്പൂർണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് ?

Ans: അമ്പലവയൽ

 

41. നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ ചെയ്യുന്നത് ?

Ans:(വയനാട്) മേപ്പടി

 

42. മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?

Ans:വയനാട് – സംരക്ഷിത മൃഗം ആന

 

43. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ?

Ans:പൂക്കോട് (വയനാട്)

 

44. കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതി ചെയ്യുന്നത് ?

Ans:മണ്ണുത്തി (തൃശ്ശൂർ)

 

45. മുത്തങ്ങ ഭൂസമരം നടന്ന വർഷം ?

Ans: 2003

 

46.അപൂർവയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം ?

Ans:പക്ഷിപാതാളം

 

47. പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന മലനിര ?

Ans:ബ്രഹ്മഗിരി മലനിര

 

48. തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര ?

Ans:ബ്രഹ്മഗിരി (വയനാട്)

 

49. വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ?

Ans: സൂചിപ്പാറ കാന്തൻപാറ ചെതലയം

 

50.തെക്കൻ കാശി ദക്ഷിണകാശി എന്നൊക്കെ അറിയപ്പെടുന്ന ക്ഷേത്രം?

Ans:തിരുനെല്ലി ക്ഷേത്രം

 

51. കേരളത്തിലെ ഏക സീതാ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ?

Ans: പുൽപ്പള്ളി (വയനാട്)

 

52. വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ ?

Ans:വിഷകന്യക

 

53. കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

Ans: വയനാട്

 

54. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

Ans: വയനാട്

 

55. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലാ ?

Ans:വയനാട് (തമിഴ്നാട്, കർണാടക എന്നീ രണ്ട് സംസ്ഥാനങ്ങളുമായി ആണ് വയനാട് അതിർത്തി പങ്കിടുന്നത്)

 

56.  രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക് ?

Ans:സുൽത്താൻബത്തേരി (തമിഴ്നാട്, കർണാടക)

 

57. ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ?

Ans:വയനാട്

 

58. പ്രാചീന ശിലാലിഖിതങ്ങൾ ഉള്ള എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് ?

Ans:വയനാട്

 

59. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മല ?

Ans:അമ്പുകുത്തി മല

 

60. 1890 എടക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ ?

Ans:ഫ്രെഡ് ഫോസെറ്റ്

 

61. പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത് ?

Ans:വയനാട്

 

62. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം ?

Ans:പൂക്കോട്

Leave a Comment