Famous Personalities And Their Autobiographies Kerala PSC

 

ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ്‌ ആത്മകഥ എന്നു പറയുന്നത്

 

ആത്മകഥകൾ

അഗ്നിച്ചിറകുകൾഎ.പി.ജെ അബ്ദുൾ കലാം
 അരങ്ങ് കാണാത്ത നടൻതിക്കൊടിയൻ
അടുക്കളയിൽ നിന്നും പാർലമെന്റിലേക്ക്ഭാരതി ഉദയഭാനു
അരങ്ങും അണിയറയുംകലാമണ്ഡലം കൃഷ്ണൻ നായർ
ആരോടും പരിഭവമില്ലാതെഎം.കെ.കെ നായർ
ആത്മകഥഇ.എം.എസ് നമ്പൂതിരിപ്പാട്
ആത്മകഥകെ.ആർ ഗൗരിയമ്മ
ആത്മകഥയ്ക്ക് ഒരാമുഖംലളിതാംബിക അന്തർജനം
ആത്മരേഖവെണ്ണിക്കുളം ഗോപാലക്കുറുപ്പ്
അനുഭവങ്ങൾ അഭിമതങ്ങൾഎൻ. കൃഷ്ണപിളള
എട്ടാമത്തെ മോതിരംകെ.എം മാത്യു
എന്നിലൂടെകുഞ്ഞുണ്ണി മാഷ്
എന്നെ തിരയുന്ന ഞാൻപി. കുഞ്ഞിരാമൻ നായർ
എന്റെ കഥയില്ലായ്മകൾ എ. പി ഉദയഭാനു 
എന്റെ കഥമാധവിക്കുട്ടി
എന്റെ കുതിപ്പും കിതപ്പും ഫാദർ വടക്കൻ
എന്റെ ജീവിത കഥ എ.കെ. ഗോപാലൻ
എന്റെ വക്കിൽ ജീവിതംതകഴി ശിവശങ്കരപ്പിള്ള
എന്റെ വഴിത്തിരിവ് പൊൻകുന്നം വർക്കി
എന്റെ വഴിയമ്പലങ്ങൾഎസ്. കെ പൊറ്റക്കാട്
എന്റെ നാടക സ്മരണകൾപി.ജെ ആന്റണി
എന്റെ നാടുകടത്തൽസ്വദേശാഭിമാനി രാമകൃഷ്ണപിളള
എന്റെ ജീവിത സ്മരണകൾമന്നത്ത് പദ്മനാഭൻ
എന്റെ ഇന്നലെകൾവെളളാപ്പള്ളി നടേശൻ
എതിർപ്പ്പി. കേശവദേവ്
ഒരു കുരുവിയുടെ പതനംസലീം അലി
ഒളിവിലെ ഓർമ്മകൾതോപ്പിൽ ഭാസി
ഓർത്താൽ വിസ്മയംകലാമണ്ഡലം ഹൈദരാലി
ഓർമ്മയുടെ അറകൾവൈക്കം മുഹമ്മദ് ബഷീർ
ഓർമ്മയുടെ ഓളങ്ങളിൽജി. ശങ്കരക്കുറുപ്പ്
ഓർമ്മയുടെ തീരങ്ങളിൽതകഴി ശിവശങ്കരപ്പിള്ള
ഓർമ്മയുടെ തുരുത്തിൽ നിന്ന്ജി. എൻ പണിക്കർ
ഓർമ്മപ്പുസ്തകംഒ.വി വിജയൻ
കഥ തുടരുംകെ.പി.എ.സി ലളിത
കഥ പറയും കാലംഫിലിപ്പോസ് മാർ ക്രിസോസ്റ്റോം മാർത്തോമ്മ മെത്രാപ്പോലീത്ത
കണ്ണീരും കിനാവുംവി.ടി ഭട്ടതിരിപ്പാട്
കഴിഞ്ഞ കാലംകെ.പി കേശവമേനോൻ
കവിയുടെ കാൽപ്പാടുകൾപി. കുഞ്ഞിരാമൻ നായർ
കാടാറു മാസംപി. ഭാസ്കരൻ
കാവ്യലോകസ്മരണകൾവൈലോപ്പിള്ളി ശ്രീധരമേനോൻ
കാലിഡോസ്കോപ്പ്എം. എൻ വിജയൻ
കാല പ്രണാമംമട്ടന്നൂർ ശങ്കരൻകുട്ടി
 കൊഴിഞ്ഞ ഇലകൾജോസഫ് മുണ്ടശ്ശേരി
ചിതമ്പര സ്മരണബാലചന്ദ്രൻ ചുള്ളിക്കാട്
ചിരിക്ക് പിന്നിൽഇന്നസെന്റ്
ജീവിത സ്മരണകൾകെ.സി മാമ്മൻ മാപ്പിള
ഞാൻഎൻ.എൻ പിള്ള
ഞാൻസി.വി. കുഞ്ഞിരാമൻ
തനിച്ചിരിക്കുമ്പോൾ ഓർമ്മിക്കുന്നത്കെ.പി അപ്പൻ
തിരനോട്ടംകലാമണ്ഡലം രാമൻകൂട്ടി നായർ
തുടിക്കുന്ന താളുകൾചങ്ങമ്പുഴ കൃഷ്ണപിള്ള
നഷ്ടജാതകംപുനത്തിൽ കുഞ്ഞബ്ദുള്ള
നീർമാതളം പൂത്തകാലംമാധവിക്കൂട്ടി
ജീവിതവും ഞാനുംകെ. സുരേന്ദ്രൻ
പതറാതെ മുന്നോട്ട്കെ. കരുണാകരൻ
പഥികയും വഴിയോരത്തെ മണിദീപങ്ങളുംകെ. സരസ്വതിയമ്മ
പരൽമീൻ നീന്തുന്ന പാടംസി.വി. ബാലകൃഷ്ണ ൻ
പുളിയും മധുരവുംചെമ്മനം ചാക്കോ
പ്രണാമംപല്ലാവൂർ അപ്പുമാരാർ
ബഷീറിന്റെ എടിയേ ഫാബി ബഷീർ
ബാല്യകാലസ്മരണകൾമാധവിക്കുട്ടി
മനസാസ്മരാമിഎസ്. ഗുപ്തൻ നായർ
യാത്രനിത്യചൈതന്യയതി
ശബ്ദതാരാപദംറസൂൽ പൂക്കൂട്ടി
സർവ്വീസ് സ്റ്റോറിമലയാറ്റൂർ രാമകൃഷ്ണൻ
സ്മരണമണ്ഡലംസാഹിത്യ പഞ്ചാനൻ
സോപാനംഞരളത്ത് രാമപൊതുവാൾ

Leave a Comment