Thunchaththu Ezhuthachan Important Questions and Answers

1.മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ?

Ans: എഴുത്തച്ഛന്‍

 

2. എഴുത്തച്ഛന്റെ ജന്മസ്ഥലം?

Ans: തിരൂര്‍ (മലപ്പുറം)

 

3. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്‌ ?

Ans: എഴുത്തച്ഛന്‍

 

4.മലയാളത്തിലെ ആദ്യ കിളിപ്പാട്ട് ?

Ans: അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌

 

5. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ്‌ ?

Ans: എഴുത്തച്ഛന്‍

 

6.പുതുമലയാണ്മതന്‍ മഹേശ്വരന്‍’എന്ന്‌ എഴുത്തച്ഛനെ വിശേപ്പിച്ചത്‌ ?

Ans:വള്ളത്തോള്‍

 

7.എഴുത്തച്ഛൻ കൃതിക്കളിലെ പ്രധാന വൃത്തം ?

Ans: കാകളി

 

8.തുഞ്ചൻ ദിനം ?

Ans: ഡിസംബർ 31

 

9. എഴുത്തച്ഛൻ താമസിച്ചിരുന്ന മഠം ?

Ans:രാമാനന്ദാഗ്രഹാരം (ഇപ്പോൾ അറിയപ്പെടുന്നത് ചിറ്റൂർമഠം)

 

10.നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി ?

Ans: മഹാഭാരതം

 

11. കിളിപ്പാട്ടിനെപ്പറ്റി പരാമർശമുള്ള പ്രാചീനകാവ്യം ?

Ans: ഉണ്ണിച്ചിരുതേവീചരിതം

 

12. നവരസങ്ങളും വർണിച്ചിട്ടുള്ള എഴുത്തച്ഛൻ കൃതി ?

Ans:മഹാഭാരതം

 

13. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് അവലംബമായ കൃതി ?

Ans: വാല്മീകി രാമായണം

 

14.എഴുത്തച്ഛനെ സ്വാധീനിച്ച തമിഴ് കാവ്യ രീതികൾ ഏതൊക്കെ ?

Ans: പൈങ്കിളികണ്ണി, പരാപര കണ്ണി

 

15.ഡോ.എം.ലീലാവതി എഴുത്തച്ഛനെക്കുറിച്ച് നടത്തിയ പഠനം?

Ans:ഭക്തിപ്രസ്ഥാനം

 

16.എഴുത്തച്ഛനെ പുതുമലയാണ്മതൻ ‘മഹേശ്വരൻ എന്ന് വിശേഷിപ്പിച്ചത്

Ans:വള്ളത്തോൾ (സാഹിത്യമഞ്ജരി)

 

17.എഴുത്തച്ഛനെ ‘ഭാഷയിലെ വിപ്ലവകാരി’ എന്ന നിലയിൽ വിലയിരുത്തിയത് ?

Ans:പികെ ബാലകൃഷ്ണൻ

 

18.എഴുത്തച്ഛന്റെ കല എന്ന ഗ്രന്ഥം രചിച്ചത്?

Ans:പി.കെ. ബാലകൃഷ്ണൻ

 

19.കിളിപ്പാട്ടു പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗദർശികൾ സംബന്ധരും മാണിക്യ വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നതാര് ?

Ans:ഉള്ളൂർ

 

20.എഴുത്തച്ഛനെഴുതുമ്പോൾ എന്ന കവിത ആരുടേത് ?

Ans:സച്ചിദാനന്ദൻ

 

21.സന്യാസിയായ കലാകാരനും കലാകാരനായ സന്യാസിയുമാണ് എഴുത്തച്ഛൻ എന്ന് പറഞ്ഞത് ?

Ans:ഡോ.കെ.എൻ.എഴുത്തച്ഛൻ

 

22.എഴുത്തച്ഛൻ ശൈലി മിൽട്ടൺ ന്റെ ബരോക് ശൈലിയോട് താരതമ്യം ചെയ്തതാര് ?

Ans:ഡോ.കെ.എം. തരകൻ

 

23.ഭക്തിപ്രചരണം ലക്ഷ്യം വച്ച് എഴുത്തച്ഛൻ രചിച്ച കൃതി ?

Ans:അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

 

24.മഹാഭാരതം കിളിപ്പാട്ടിൽ കൃതിയെ വിഭജിച്ചതെങ്ങനെ ?

Ans:പർവ്വങ്ങൾ (21)

 

25.അദ്ധ്യാത്മരാമായണത്തിൽ കൃതിയെ വിഭജിച്ചതെങ്ങനെ ?

Ans:കാണ്ഡങ്ങൾ (6)

 

26.ഹരിനാമ കീർത്തനത്തിനു ശിവരവിന്ദം വ്യാഖ്യാനം എഴുതിയത്?

Ans: G. ബാലകൃഷ്ണൻ നായർ

 

 

27.കണ്ണശ്ശനും എഴുത്തച്ഛനും ആരുടെ കൃതി ?

Ans:ഈശ്വരപിള്ള

 

28.എഴുത്തച്ഛന്റെ മലയാളം എന്ന കൃതി ആരുടെ ?

Ans:Lv രാമസ്വാമി അയ്യർ

 

 

29.Pana വൃത്തത്തിനു കിളിപ്പാട്ട് സാഹിത്യത്തിൽ സ്ഥാനം നൽകിയത് ആര്?

Ans:കോട്ടയം കേരള വർമ്മ

 

30.തുഞ്ചത്താചാര്യൻ എന്ന കൃതി രചിച്ചത് ?

Ans:കെ.പി നാരായണപ്പിഷാരടി

 

 

Leave a Comment