തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ല കേരള പിഎസ്സി മുൻവർഷ ചോദ്യങ്ങൾ
🆀കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല ?
🆀 സ്ഥാപിതമായ വർഷം ?
🆀 പ്രതിമകളുടെ നഗരം’ എന്ന വിശേഷണമുള്ള ജില്ല ?
🆀പ്രാചീനകാലത്ത് ‘സ്യാനന്ദുരപുരം’ എന്നറിയപ്പെട്ടിരുന്നത്?
🆀കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
🆀കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ ?
🆀 കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല?
🆀 കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ?
🆀 മരിച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
🆀 തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന പട്ടണം?
🆀 കേരളത്തിന്റെ നെയ്ത്ത് പട്ടണം?
🆀 ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്?
🆀 കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
🆀 കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
🆀 കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
🆀 കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?
🆀 കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🆀 കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🆀 കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
🆀 കേരളത്തിലെ ആദ്യ മാനസികരോഗാശുപത്രി സ്ഥാപിതമായത്?
🆀 കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
🆀 കേരളത്തിൽ ആദ്യമായി അമ്മത്തോട്ടിൽ സ്ഥാപിച്ച സ്ഥലം?
🆀 കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി (1829)ഫൈൻ ആർട്സ് കോളേജ് (1881), ദൂരദർശൻ കേന്ദ്രം(1982) എന്നിവ സ്ഥാപിതമായത്?
🆀 ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘടാനം ചെയ്ത ജില്ല?
🆀 കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
🆀 കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡ് കേന്ദ്രം സ്ഥാപിച്ചത്?
🆀 കേരളത്തിലെ ആദ്യ അകാട്ടിക്സ് സമുച്ചയം?
🆀 കേരളത്തിലെ ആദ്യത്തെ അടിപ്പാത സ്ഥാപിതമായത്?
🆀 കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ?
🆀 സംസ്ഥാനത്തെ ആദ്യ ഹൈടെക് ഹരിത ഗ്രാമം ?
🆀 ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏതാണ് ?
🆀 ആറ്റിങ്ങൽ കലാപം നടന്ന വർഷം ?
🆀 കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധനാ ലാബ് സ്ഥിതിചെയ്യുന്നത് ?
🆀 പശ്ചിമഘട്ടത്തിലെ തെക്കേ അറ്റത്തുള്ള കൊടുമുടി ഏതാണ് ?
🆀 കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധ ശുദ്ധജല തടാകം ഏതാണ് ?
🆀 കേരളത്തിലെ തെക്കേയറ്റത്ത് ഗ്രാമപഞ്ചായത്ത് ?
🆀 മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത് ?
🆀 തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദിയാണ് ?
🆀 കേരളത്തിൽ വേലുത്തമ്പിദളവയുടെ പേരിൽ അറിയപ്പെടുന്ന കോളേജ് സ്ഥിതിചെയ്യുന്നത് ?
🆀 ഹിന്ദുസ്ഥാൻ ലേറ്റസ്റ്റ് ആസ്ഥാനം ?
🆀 കേരഫെഡ് kerafed ആസ്ഥാനം ?
🆀 കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷൻ ആസ്ഥാനം
🆀 കേരളത്തിൽ ആദ്യത്തെ ജിയോ ഇൻഫോർമാറ്റിക്സ് പഞ്ചായത്ത് ?
🆀 പൂജപ്പുര സെൻട്രൽ ജയിൽ
🆀 കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായൽ ?
🆀 കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ശുദ്ധജല തടാകം ?
🆀 സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്