Acids and Alkalis Kerala PSC Questions & Answers

1. ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?

Ans: അസറ്റിക് ആസിഡ്.

 

2. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: ഓക്സാലിക് ആസിഡ്.

 

3. ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?

Ans: ചുവപ്പ്.

 

4. നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് വർഷം ഏത്?

Ans: 1784

 

5. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?

Ans: നൈട്രിക് ആസിഡ്.

 

6.എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?

Ans: ബോറിക്കാസിഡ്.

 

7. സൾഫ്യൂറിക്‌ ആസിഡിന്റെ (H2SO4) ബേസികത എത്ര ?

Ans: രണ്ട്‌

 

8. കാര്‍ബോണിക്‌ ആസിഡിന്റെ രാസസൂത്രം എന്ത്‌ ?

Ans:H2CO3 

 

9. ഹൈഡ്രോക്ളോറിക്‌ ആസിഡിന്റെ (HCl) ബേസികത എത്ര ?

Ans: ഒന്ന്‌

 

10. അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാര്‍ഥം ?

Ans: സോഡിയം കാര്‍ബണേറ്റ്‌

 

11. മുട്ടത്തോട്‌, മാര്‍ബിൾ തുടങ്ങിയവയുടെ രാസനാമം ?

Ans:കാത്സ്യം കാര്‍ബണേറ്റ്‌

 

12. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം എന്ത്‌ ?

Ans: കാത്സ്യം ഹൈഡ്രോക്സൈഡ് 

 

13. അപ്പക്കാരം (ബേക്കിങ്‌ സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം ?

Ans:സോഡിയം ബൈ കാര്‍ബണേറ്റ്‌

 

14. സൾഫ്യൂരിക്കാസിഡിന്റെ നിര്‍മാണപ്രക്രിയ ഏത്‌ ?

Ans: സമ്പര്‍ക്ക പ്രക്രിയ (Contact process)

 

15. എല്ലാ ആസിഡുകളിലുമുള്ള മൂലകം ?

Ans: ഹൈഡ്രജന്‍

 

16. ആസിഡുകളുടെ pH മൂല്യം എത്ര ?

Ans: – 7-ല്‍ താഴെ

 

17. pH സ്‌കെയില്‍ ആവിഷ്കരിച്ചതാര്‌ ?

Ans: സൊറാന്‍സണ്‍

 

18. pH 7- ല്‍ കൂടുതലായ പദാര്‍ഥം ?

Ans:ആല്‍ക്കലി

 

19. എണ്ണ ശുദ്ധീകരണത്തിനും മലിനജലസംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ്‌ ?

Ans: സൾഫ്യൂറിക് ആസിഡ്‌

 

20. ഏറ്റവും ശക്തിയേറിയ ആസിഡ്‌ ഏത്‌ ?

Ans: ഫ്ലൂറോ ആന്‍റിമണിക്‌ ആസിഡ്‌

 

21. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം ?

Ans: കുമ്മായം

 

22. കാസ്റ്റിക്‌ സോഡ എന്നറിയപ്പെടുന്ന പദാര്‍ഥം ?

Ans:സോഡിയം ഹൈഡ്രോക്സൈഡ് 

 

23. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ?

Ans: സള്‍ഫ്യൂരിക്കാസിഡ്

 

24. ആപ്പിളിലുള്ള ആസിഡ് ?

Ans: മാലിക്കാസിഡ്

 

25. വിനഗിരിയില്‍ അടങ്ങിയിരിക്കുന്നത് ?

Ans: അസെറ്റിക്കാസിഡ്

 

26. തക്കാളി, വാഴപ്പഴം എന്നിവയിലുള്ളത് ഏത് ആസിഡാണ് ?

Ans: ഓക്സാലിക്കാസിഡ്

 

27. കോഴുപ്പ്, എണ്ണ എന്നിവയിലുള്ളത് ഏത് ആസിഡ് ?

Ans: സ്റ്റിയറിക്കാസിഡ്

 

28. ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്നത് ?

Ans:ഹൈഡ്രോക്ലോറിക്കാസിഡ്

 

29. റബ്ബര്‍ പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

Ans: ഫോര്‍മിക്കാസിഡ്

 

30. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ?

Ans: സള്‍ഫ്യൂരിക്കാസിഡ്

 

31. വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

Ans: ടാര്‍ടാറിക്കാസിഡ്

 

32. മനുഷ്യര്‍ ഏറ്റവുമാദ്യം ഉപയോഗിച്ചത്?

Ans: അസെറ്റിക്കാസിഡ്

 

33.സസ്യജന്യങ്ങളായ ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?

Ans: കാര്‍ബണിക ആസിഡുകള്‍

 

34. ധാതുക്കളില്‍ നിന്നുല്‍പാദിപ്പിക്കുന്ന ആസിഡുകള്‍ ?

Ans: മിനറല്‍ ആസിഡുകള്‍

 

35. ഉറുമ്പിന്റെ ശരീരത്തില്‍ സ്വഭാവികമായുള്ളത് ?

Ans: ഫോര്‍മിക്കാസിഡ്

 

36.അരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത്?

Ans: ഫൈറ്റിക് ആസിഡ്

 

37. മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?

Ans:ആപ്പിൾ.

 

38. വായുവിൽ പുകയുന്ന ആസിഡ് ഏത് ?

Ans: നൈട്രിക് ആസിഡ്.

 

39. കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?

Ans: ഹൈഡ്രോസയാനിക് ആസിഡ്.

 

40. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: ടാർട്ടാറിക് ആസിഡ്.

 

41. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Ans: ടാനിക് ആസിഡ്.

 

42. മുന്തിരി, പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans:ടാർട്ടാറിക് ആസിഡ്.

 

43. ചെറുനാരങ്ങ, ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: സിട്രിക് ആസിഡ്.

 

44. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: ലാക്റ്റിക് ആസിഡ്.

 

45. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: ലാക്റ്റിക് ആസിഡ്.

 

46. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: യൂറിക് ആസിഡ്.

 

47. പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

Ans: ബ്യൂട്ടൈറിക് ആസിഡ്.

 

48. സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Ans: കാർബോണിക് ആസിഡ്.

 

49. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?

Ans:  കൊഴുപ്പ്.

 

50. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?

Ans: പ്രോട്ടീൻ.

 

 

SubtanceAcid
ഓറഞ്ച്സിട്രിക് ആസിഡ്
കടന്നൽഫോമിക് ആസിഡ്
കൊഴുപ്പ്സ്റ്റിയറി ക് ആസിഡ്
ചുവന്നുള്ളിഓക്സാലിക് ആസിഡ്
ചോക്കലേറ്റ്ഓക്സാലിക് ആസിഡ്
തക്കാളിഓക്സാലിക് ആസിഡ്
സോഡാ ജലംകാർ ബോണിക് ആസിഡ്
വെറ്റിലകാറ്റച്ചൂണിക് ആസിഡ്
വിനാഗിരിഅസറ്റിക് ആസിഡ്
മൂത്രംയൂറിക് ആസിഡ്
മാംസ്യംഅമിനോ ആസിഡ്
തേനീച്ചഫോമിക് ആസിഡ്
തേയിലടാനിക് ആസിഡ്
തൈര്ലാക് ടിക് ആസിഡ്
നെല്ലിക്കഅസ്‌കോര്‍ബിക്‌ ആസിഡ്‌
നേന്ത്രപ്പഴംഓക്സാലിക് ആസിഡ്
പാം ഓയിൽപാൽ മാറ്റിക് ആസിഡ്
മരച്ചീനിപ്രൂസിക് ആസിഡ്
അരിഫൈറ്റിക് ആസിഡ്

Leave a Comment