Sree Narayana Guru is regarded as the father of the renaissance of Kerala.ശ്രീനാരായണഗുരു കേരള നവോത്ഥാനം PSC Questions
1.ജന്മസ്ഥലം ?
2.ജന്മഗൃഹം ?
3.ജനനം ?
4.പിതാവ് ?
5. മാതാവ് ?
6.ശ്രീനാരായണ ഗുരു ദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് ?
7.കുട്ടിക്കാലത്തെ പേര് ?
8.ഭാര്യ ?
9.സമാധിയായ വർഷം ?
10.ശ്രീനാരായണഗുരു സമാധിയായ സ്ഥലം ?
11. കേരള നവോഥാനത്തിന്റെ പിതാവ് ?
12.‘നാണു ആശാൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ?
13. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച വ്യക്തി ?
14.ശ്രീനാരായണഗുരുവിന് ജ്ഞാനോദയം ലഭിച്ച സ്ഥലം ?
15.മരുത്വാമല സ്ഥിതിചെയ്യുന്ന സ്ഥലം ?
16.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ ?
17.ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിന് പകർന്നു നൽകിയ വ്യക്തി ?
18.അരുവിപ്പുറം ക്ഷേത്ര നിർമാണം ?
19.ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?
20.അരുവിപ്പുറം സ്ഥിതിചെയ്യുന്ന സ്ഥലം ?
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാത്കാസ്ഥാനമാണിത്” ഗുരുദേവന്റെ ഈ വാക്കുകൾ അരുവിപ്പുറം ക്ഷേത്ര കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്നു
21.അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ഗുരു രചിച്ച ക്യതി ?
22.അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച് വർഷം ?
23.SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം ?
24.എസ്എൻഡിപി (ശ്രീ നാരായണ ധർമ്മ പരിപാലനയോഗം) സ്ഥാപിതമായ വർഷം ?
25.എസ്എൻഡിപിയുടെ മുൻഗാമിയായി അറിയപ്പെടുന്ന സംഘടന ?
26.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത് ?
27.എസ്എൻഡിപിയുടെ ആദ്യ അധ്യക്ഷൻ. ?
28.എസ്എൻഡിപിയുടെ ആജീവനാന്ത കാല അധ്യക്ഷൻ ?
29.എസ്എൻഡിപിയുടെ ആദ്യ വൈസ് പ്രസിഡൻറ് ?
30.എസ്എൻഡിപിയുടെ ആദ്യ സെക്രട്ടറി ?
31.എസ്എൻഡിപിയുടെ മുഖപത്രം ?
32.എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം ?
33.എസ്എൻഡിപിയുടെ ആസ്ഥാനം ?
34.ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന ?
35.1881-ൽ ശ്രീനാരായണഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം ?
36.ആത്മാപദേശശതകം രചിക്കപ്പെട്ട വർഷം ?
37.‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത് ?
38.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത് ?
39.‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത് ?
40.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ?