Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
216. മറാത്ത സിംഹം എന്നറിയപ്പെടുന്നതാര് ?
217 ‘കിഴക്കിൻറെ ഏതൻസ്’ എന്നറിയപ്പെടുന്ന സ്ഥലം?
218. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര് ?
219. ലോകത്തിന്റെ പ്രകാശം എന്നറിയപ്പെടുന്നതാര് ?
220. ബംഗബന്ധു എന്നറിയപ്പെടുന്നതാര് ?
221. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?
222. ഇന്ത്യയിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാര് ?
223. പഞ്ചാബ് കേസരി എന്നറിയപ്പെടുന്നതാര് ?
224. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നതാര് ?
225. ഇന്ത്യൻ ബിസ്മാർക് എന്നറിയപ്പെടുന്നതാര് ?
226. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര് ?
227. ഇന്ത്യൻ മാക്യവല്ലി എന്നറിയപ്പെടുന്നതാര് ?
228. സഞ്ചാരികളിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?
229.ഹരിതനഗരം എന്നറിയപ്പെടുന്നത് ______ ?
230. കേരളപാണിനി എന്നറിയപ്പെടുന്നത്?
231. ബംഗാൾ കടുവ എന്നറിയപ്പെടുന്നതാര് ?
232. ‘പാരറ്റ് ഓഫ് ഇന്ത്യ ‘ എന്നറിയപ്പെടുന്നത് ആരാണ്?
233. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നതാര് ?
234. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നതാര് ?
235. ബെയർഫൂട്ട് പെയിന്റർ എന്നറിയപ്പെടുന്നത്?
236. നല്ല ആട്ടിടയൻ എന്നറിയപ്പെടുന്നതാര് ?
237. ലോകമാന്യ എന്നറിയപ്പെടുന്നതാര് ?
238. തീർത്ഥാടകരിലെ രാജകുമാരൻ എന്നറിയപ്പടുന്നതാര് ?
239. ഗവർണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ?
240 . നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് പൊതു തിരഞ്ഞെടുപ്പുകൾ അനുകൂലമായ പ്രധാനമന്ത്രി ?
241. ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ?
242. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
243. പ്രസിഡന്റിന്റെ ചുമതല വഹിച്ച ശേഷം വൈസ് പ്രെസിഡന്റായ ഏക വ്യക്തി ?
244. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് ?
245. ഇന്ത്യയുടെ ആദ്യ ഉപരാഷ്‌ട്രപതി ?