Kasargod District PSC Questions

🆀 കാസർകോഡ് രൂപീകൃതമായ വർഷം ?

🅰 1984 മെയ് 24

🆀   ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ?

🅰 കാസർകോഡ്

🆀  അടയ്ക്ക, പുകയില എന്നിവയുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല

🅰  കാസർകോഡ്

🆀 ഏറ്റവും കുറവ് വ്യവസായ ശാലകള് ഉള്ള ജില്ല

🅰  കാസർകോഡ്

🆀 കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള രണ്ടാമത്തെ ജില്ല

🅰  കാസർകോഡ്

🆀 കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല

🅰  കാസർകോഡ്

🆀  ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള്‍ ഉള്ള ജില്ല

🅰  കാസർകോഡ്

🆀 കേരളത്തില് ഏറ്റവും കൂടുതല് പുഴകൾ ഒഴുകുന്ന ജില്ല

🅰  കാസർകോഡ്

🆀 എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ല

🅰  കാസർകോഡ്

സപ്തഭാഷാ സംഗമ ഭൂമി എന്നറിയപെടുന്നത്? (മലയാളം, കന്നട,തുളു, ബ്യാരി, കൊങ്കിണി, ഹിന്ദി, ഇംഗ്ലിഷ്‌,)

🆀 കയ്യൂർ സമരം നടന്ന ജില്ല

🅰  കാസർകോഡ്

🆀 ചരിത്ര രേഖകളിൽ “ഹെർക്വില” എന്ന് വിശേഷിക്കപ്പെടുന്ന പ്രദേശം ?

🅰  കാസർകോഡ്

🆀 ആദ്യ ജൈവ ജില്ല

🅰  കാസർകോഡ്

കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം? നീലേശ്വരം (കാസര്ഗോഡ്)

🆀 ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ത് എവിടെയാണ്?

🅰 ഓടക്കാലി

🆀 കേരളത്തിലെ ഏക തടാകക്ഷേത്രം?

🅰അനന്തപുരം

🆀 കേരളത്തിലെ ഏക തടാകക്ഷേത്രം?

🅰ചന്ദ്രഗിരിപ്പുഴ

🆀 കാസർഗോഡ് ടൗണിനു ചുറ്റും “U”ആകൃതിയിൽ ഒഴുകുന്ന നദി ?

🅰ചന്ദ്രഗിരിപ്പുഴ

🆀 കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം ? –

🅰യക്ഷഗാനം

 🆀 കുടിവെള്ള ശേഖരണത്തിന് സുരങ്ക കിണറുകൾ കാസർഗോഡ് സ്ഥാപിച്ച വ്യക്തി ?

🅰കുഞ്ഞമ്പു

 🆀   കേരള സംസ്ഥാന രൂപീകരണം നടക്കുന്നതു വരെ കാസർഗോഡ് താലൂക്ക് ഏത് ജില്ലയിൽ ആയിരുന്നു

🅰 ദക്ഷിണ കാനറ

 🆀 “കേരളത്തിലെ കൂർഗ്” എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ പ്രദേശം ? –

🅰മാലോം

 🆀  പ്രഥമ ലോക തുളു സമ്മേളനത്തിന്റെ വേദി.?

🅰 ബദിയഡുക്ക (കാസർഗോഡ്)

 🆀  തോൽ വിറക് സമരം നടന്ന വർഷം

🅰 1946

 🆀  കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക്

🅰 മഞ്ചേശ്വരം

 🆀  കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് ?

🅰 മടിക്കൈ

 🆀 കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ?

🅰 ചീമേനി,കാസർഗോഡ്

🆀  കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന നഗരസഭ

🅰  കാസർകോട്

🆀  കേരളത്തിലെ വടക്കേ അറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്

🅰  മഞ്ചേശ്വരം

🆀  കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള വില്ലേജ്

🅰  കുഞ്ചത്തൂർ

🆀  കേരളത്തിലെ ആദ്യത്തെ സമ്പൂർണ വിള ഇൻഷുറൻസ് ജില്ല

🅰  കാസർകോട് 

🆀  കേരളത്തിലെ ഏറ്റവും വലിയ കോട്ട

🅰  ബേക്കൽ കോട്ട കാസർകോട് ജില്ലയിലാണ് 

🆀  ഏറ്റവും കൂടുതൽ കോട്ടകൾ ഉള്ള കേരളത്തിലെ ജില്ല

🅰  കാസർകോട് 

🆀  കുമ്പള ഗാന്ധി   എന്നറിയപ്പെടുന്നത്

🅰  ദേവപ്പ ആൾവ

🆀  കാടകം ഗാന്ധി   എന്നറിയപ്പെടുന്നത്

🅰  രാമൻ നായർ

🆀  ബദിയടുക്ക ഗാന്ധി  എന്നറിയപ്പെടുന്നത്

🅰  കൃഷ്ണഭട്ട് 

🆀  രാഷ്ട്രകവി എന്നറിയപ്പെട്ട കന്നട സാഹിത്യകാരൻ

🅰  ഗോവിന്ദപൈ

🆀  ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ ജനിച്ചത്

🅰  കാസർകോട് കുമ്പളയിൽ 

🆀  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം  സ്ഥിതിചെയ്യുന്നത്

🅰  കാസർകോഡ് 

🆀  തുളു അക്കാദമി യുടെ പ്രസിദ്ധീകരണം

🅰  തെംമ്പരെ

🆀  കേരള തുളു അക്കാദമി മഞ്ചേശ്വരത്ത് സ്ഥാപിച്ച വർഷം

🅰  2007 

🆀  ഇന്ത്യയിൽ പൂർണ്ണമായും രക്തദാനം നടത്തിയ ആദ്യ പഞ്ചായത്ത്

🅰  മടിക്കൈ 

🆀  ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത്

🅰   കാസർകോട് നീലേശ്വരത്താണ് 

🆀  മന്ത് രോഗികൾക്കുവേണ്ടി ലോകത്തിലെ ആദ്യ ടെലിമെഡിസിൻ സമ്പ്രദായം നിലവിൽ വന്നത്

🅰  കാസർകോട് 

🆀  ബേക്കൽ കോട്ട പണി കഴിപ്പിച്ചത് ആരാണ് ?

🅰  ശിവപ്പ നായ്ക്കർ

🆀  ചന്ദ്രഗിരി പുഴയുടെ മറ്റൊരു പേര്  ?

🅰  പയസ്വിനി പുഴ 

Leave a Comment