IDUKKI District PSC Questions & Answers

Idukki district is a densely forested, mountainous region in the south Indian state of Kerala. In the north, Anamudi mountain towers over Eravikulam National Park, where the rare, blue Neelakurinji flower blooms every 12 years.

 

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല

 

1972 ജനുവരി 26 ന് ഇടുക്കി ജില്ല രൂപീകൃതമായി

 

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല

 

കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നു

 

സ്ത്രീപുരുഷാനുപാതത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ല

 

ഇടുക്കി ജില്ലയുടെ ആസ്ഥാനം – പൈനാവ്

 

ഇടുക്കി ജില്ലയുടെ വാണിജ്യതലസ്ഥാനം – കട്ടപ്പന

 

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല

 

ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല

 

ഏറ്റവും കൂടുതൽ ഏലം കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല

 

കേരളത്തിൽ വെളുത്തുള്ളി ഉൽപാദിപ്പിക്കുന്ന ഏക ജില്ല

 

കേരളത്തിൽ മലയോര പ്രദേശങ്ങൾ ഏറ്റവും കുടുതലുള്ള ജില്ല

 

ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല

 

കേരളത്തിന്റെ പഴക്കുട എന്നറിയപ്പെടുന്ന ജില്ല

 

മുനിയറകൾക്ക് പ്രസിദ്ധമായ ജില്ല

 

കേരളത്തിൽ ഏറ്റവും അധികം തോട്ടം തൊഴിലാളികൾ ഉള്ള ജില്ല

 

റിപബ്ലിക്ക് ദിനത്തിൽ രൂപംകൊണ്ട ജില്ല

 

കേരളത്തിൽ മണ്ണൊലിപ്പ് നിരക്ക് കൂടുതലുള്ള ജില്ല

 

ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്ള ജില്ല

 

ബ്രോഡ് ബാൻഡ് സംവിധാനം നിലവിൽ വന്ന ആദ്യ ജില്ല

 

കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്- കണ്ണൻദേവൻ ഹിൽസ് (ഇടുക്കി)

 

ഏറ്റവും ചെറിയ വില്ലേജ് – കുടയത്തൂർ

 

പെരിയാർ ഉത്ഭവിക്കുന്നത് – ശിവഗിരി മല

 

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ പെരിയാറിലാണ്

 

കേരളത്തിന്റെ സുഗന്ധ വ്യജ്ഞന കലവറ എന്നറിയ പ്പെടുന്നത് – ഇടുക്കി

 

കേരളത്തിന്റെ പവർഹൗസ്

 

ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം- ഇടുക്കി ഡാം

 

കുറവൻ കുറത്തി മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഡാം – ഇടുക്കി ഡാം

 

കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് – ഇടമലക്കുടി – മറയൂർ

 

കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം

 

പ്രകൃതിദത്ത ചന്ദനമരങ്ങൾ മുനിയറകൾ എന്നിവകാണപ്പെടുന്ന പ്രദേശം

 

ഏറ്റവും കുറവ് ജനസംഖ്യയുള്ള കേരളത്തിലെ പ്ഞ്ചായത്ത് വട്ടവട

 

കേരളത്തിന്റെ വെളുത്തുള്ളി ഗ്രാമം – വട്ടവട

 

കുമളി- കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത്

 

ചിന്നാർ കേരളത്തിന്റെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നു

 

ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്ന കേരളത്തിലെ ഏക പ്രദേശം ചിന്നാർ

 

ഉടുമ്പൻച്ചോല  കേരളത്തിലെ ഏറ്റവും വലിയ നിയോജകമണ്ഡലം

 

1963 ൽ ഇൻഡോ-സ്വിസ് കന്നുകാലി പ്രോജക്ട് ആരംഭിച്ചത് – മാട്ടുപ്പെട്ടി

 

മാട്ടുപ്പെട്ടി രാജ്യത്തെ ആദ്യത്തെ മാതൃകാകന്നുകാലി ഗ്രാമം

 

കേരളത്തിലെ രണ്ടാമത്തെ വിൻഡ് എനർജിഫാം സ്ഥാപിച്ചത്- രാമക്കൽമേട്

 

ഇടുക്കി ഡാമിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം – കാനഡ

 

എറണാകുളം ജില്ലയോട് ഇടുക്കി ജില്ലയിലെ ഏത് വില്ലേജ് ചേർന്നപ്പോൾ ആണ് ഇടുക്കി ജില്ലക്ക്

ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടമായത് – കുട്ടമ്പുഴ – 2006

 

കേരളത്തിൽ സ്വകാര്യ ആവിശ്യത്തിനായി ആദ്യമായി വൈദ്യുതി ഉൽപാദിപ്പിച്ച കമ്പനി- കണ്ണൻദേവൻ കമ്പനി

 

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ തേൻ ഉൽപ്പാദന ഗ്രാമം – ഉടുമ്പന്നൂർ

 

കേരളത്തിലെ ആദ്യ ജൈവ ഗ്രാമം – ഉടുമ്പന്നൂർ

 

കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം- മുന്നാർ

 

ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയമായ നല്ലതണ്ണി സ്ഥി തിചെയ്യുന്ന പഞ്ചായത്ത് – മുന്നാർ

 

കേരളത്തിലെ ആദ്യ ബയോമെട്രിക് ATM നിലവിൽ വന്നത് – മൂന്നാർ

 

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈ ദ്യുത പദ്ധതി- ചെങ്കുളം 

 

ഒരു പ്രത്യേക സസ്യത്തിന്റെ സംരക്ഷണത്തിനായി നിലവിൽ വന്ന ആദ്യ സംരക്ഷണ കേന്ദ്രം – കുറിഞ്ഞിമല സംരക്ഷണ കേന്ദ്രം

 

മംഗളാ ദേവി ക്ഷേത്രം കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം

 

കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ക്ഷേത്രം – മംഗളാ ദേവി ക്ഷേത്രം

 

ചിത്രപൗർണമി ഉത്സവത്തിനുശേഷം മാത്രം തുറക്കുന്ന ക്ഷേത്രം – മംഗളാദേവി ക്ഷേത്രം

 

ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ കൊടുമുടി- ആനമുടി

 

കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി- മീശപ്പുലിമല 2640 മീറ്റർ

 

പുല്ലുമേട് ദുരന്തം നടന്ന വർഷം – 2011

 

തേക്കടി ബോട്ടപകടം നടന്ന വർഷം – 2009

 

തേക്കടി ബോട്ടപകടം അന്വേക്ഷിച്ച കമ്മീഷൻ – ജസ്റ്റിസ് ഇമൊയ്തീൻ കുഞ്ഞ്

 

കേരളത്തിന്റെ ഹാൾമാർക്ക് എന്നറിയപ്പെടുന്ന ജില്ല – ഇടുക്കി

 

കേരളത്തിലെ ആദ്യ ബാലസൗഹൃദ ജില്ല – ഇടുക്കി

 

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം –  ഇരവികുളം – 1978

 

പട്ടിക വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് – കന്നിയമ്മ ശ്രീരംഗൻ

 

കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക് – പുറ്റടി, ഇടുക്കി

 

കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം – മയിലാടും പാറ

 

കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം – പാമ്പാടും പാറ

 

ഇന്ത്യയിലെ ഏറ്റവും വലിയ ഏലത്തോട്ടകേന്ദ്രം – വണ്ടൻമേട്

 

തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് – പാമ്പാർ

 

പെരിയാർ, തൊടുപുഴ, പാമ്പാർ, തലയാർ എന്നീ നദി കൾ ഇടുക്കി ജില്ലയിലാണ്

 

ഇന്ത്യയിലാദ്യമായി സ്വന്തമായി വൈദ്യുതി ഉൽപാദിപ്പി ച്ച ആദ്യത്തെ പഞ്ചായത്താണ് – മാങ്കുളം

 

ചെറുതോണി അണക്കെട്ട് കുത്തുങ്കൽ ജലവൈദ്യുത പദ്ധതി എന്നിവ ഇടുക്കിയിലാണ്

 

തൊമ്മൻകുത്ത് വെള്ളച്ചാട്ടം ചീയപ്പാറ വെള്ളച്ചാട്ടം, തൂവാനം വെള്ളച്ചാട്ടം പൊൻമുടി അണക്കെട്ട് എന്നി വ സ്ഥിതിചെയ്യുന്ന ജില്ല

 

Leave a Comment