Here we give important 20+ questions and answers about Brahmanda Sivayogi This questions help you to get high marks in Kerala PSC Exams.
1.ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?
2. ബ്രഹ്മാനന്ദ ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥനാമം ?
3. ബ്രഹ്മാനന്ദ ശിവയോഗിയുടെ പിതാവ് ?
4. ബ്രഹ്മാനന്ദ ശിവയോഗിയുടെ മാതാവ് ?
5.ആനന്ദമതത്തിന്‍റെ ഉപജ്ഞാതാവ് ?
6.കുട്ടിക്കാലത്ത് ബ്രഹ്മാനന്ദ ശിവയോഗി അറിയപ്പെട്ട നാമം?
7. ആനന്ദജാതി എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ് ?
8.കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയതാര് ?
9. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര് ?
10. ആനന്ദസൂത്രമെഴുതിയതാര് ?
11. മനസ്സാണ് ദൈവം എന്നു പ്രസ്താവിച്ച സാമൂഹിക പരിഷ്കർത്താവാര് ?
12.മോക്ഷപ്രദീപത്തിന്‍റെ കർത്താവ് ?
13.ആരാണ് പൂർവ്വാശ്രമത്തിൽ കാരാട്ട് ഗോവിന്ദൻകുട്ടി മേനോൻ എന്നറിയപ്പെട്ടിരുന്നത് ?
14.സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗി രചിച്ച പ്രസിദ്ധ കവിത ഏത്?
15. ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദ്യ കാലനാമം ?
16. ഏത് സന്യാസിവര്യന്റെ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് ആനന്ദമതം എന്ന പേരിൽ അറിയപ്പെടുന്നത് ?
17. ബ്രഹ്മാനന്ദശിവയോഗിയുടെ പ്രശസ്ത ശിഷ്യൻ ?
18.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത് ?
19.ആനന്ദമഹാസഭ സ്ഥാപിച്ച വർഷം.?
20.വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്.
21.മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്?
22. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത് ?
23. തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?
24. ബ്രഹ്മാനന്ദശിവയോഗിയുടെ പ്രശസ്തമായ ആദ്യ കവിത ?
പ്രധാന കൃതികൾ
■ ആനന്ദദർശനം
■ ആനന്ദഗുരുഗീത
■ വിഗ്രഹാരാധന ഖണ്ഡനം
■ ആനന്ദ വിമാനം
■ ആനന്ദ സൂത്രം
■ ജ്ഞാനക്കുമ്മി
■ സ്ത്രീവിദ്യാ പോഷിണി
■ ശിവയോഗ രഹസ്യം
■ സിദ്ധനുഭൂതി
■ മോക്ഷപ്രദീപം
■ ആനന്ദഗണം
സംഘടനകൾ/സ്ഥാപക വർഷം
■ സിദ്ധാശ്രമം (1893)
■ ആനന്ദമഹാസഭ (1918)
■ ആനന്ദ മതം