Ayyankali Important Questions and Answers

അയ്യങ്കാളിയെ കുറിച്ച് പി എസ് സി ചോദിച്ചതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ ഒരു പിടി ചോദ്യങ്ങൾ ആണ് താഴെ നൽകിയിരിക്കുന്നത്. ഏതെങ്കിലും ചോദ്യം തെറ്റായി കണ്ടാൽ ഒന്ന് കമൻ്റ് ചെയ്യാൻ മറക്കരതേ..  കൂടാതെ ഈ അറിവുകൾ മറ്റ് സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക

 

1.അയ്യങ്കാളി ജനിച്ച വർഷം ?

Ans: 1863

 

2. അയ്യങ്കാളിയുടെ മാതാവിൻ്റെ പേര് ?

Ans: മാല

 

3. അയ്യങ്കാളിയുടെ പിതാവിൻ്റെ പേര് ?

Ans: പെരിങ്കാട്ടുവിള അയ്യൻ

 

4.അയ്യങ്കാളിയുടെ പേരിൽ ചെയർ സ്ഥാപിച്ച സർവ്വകലാശാല ?

Ans: കേന്ദ്ര സർവകലാശാല,കാസര്‍ഗോഡ്‌

 

5. നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയ വ്യക്തി അയ്യൻകാളിയാണ് നെടുമങ്ങാട് ചന്ത ലഹള നടന്നത് ?

Ans: 1912

 

6.അയ്യങ്കാളിയുടെ സ്റ്റാമ്പ് പുറത്തിറങ്ങിയത് ?

Ans:2002 ആഗസ്റ്റ് 12

 

7. ‘കറുത്ത സൂര്യൻ ‘എന്നറിയപ്പെട്ട അയ്യങ്കാളി അന്തരിച്ചത് ?

Ans: 1941 ജൂൺ 18

 

8.സാധുജനപരിപാലനസംഘം പേര് മാറി പുലയമഹാസഭയായ വർഷം ?

Ans: 1938

 

9. സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത് ?

Ans:1893

 

10.അയ്യങ്കാളിയുടെ പ്രധാന മുദ്രാവാക്യം ?

Ans: “വിദ്യയിലൂടെ ഔന്നത്യം നേടുക”

 

11. ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.?

Ans: ഇ.കെ നായനാർ

 

12. തിരുവനന്തപുരത്തെ കവടിയാർ ഉള്ള അയ്യങ്കാളി പ്രതിമ 1980-അനാച്ഛാദനം ചെയ്തത് ?

Ans:ഇന്ദിരാഗാന്ധി

 

13. അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായത് ?

Ans: 1911

 

14.പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകൾക്ക് ജാതി ചിഹ്നത്തിന്റെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങൾ അണിയാമെന്നുള്ള സാമൂഹ്യ തിന്മക്കെതിരെ അയ്യങ്കാളി നടത്തിയ കല്ലുമാല സമരം അറിയപ്പെടുന്ന മറ്റൊരു പേര് ?

Ans: പെരിനാട് ലഹള

 

15.തൊണ്ണൂറാമാണ്ട് ലഹള (ഊരൂട്ടമ്പലം ലഹള) നടന്ന വർഷം ?

Ans:1915

 

16.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകതൊഴിലാളി സമരം ?

Ans:തൊണ്ണൂറാമാണ്ട് സമരം

 

17.സാധുജന പരിപാലന സംഘം രൂപീകരിക്കാൻ അയ്യങ്കാളിക്ക് പ്രചോദനം നൽകിയ സംഘടന ?

Ans:എസ്.എൻ.ഡി.പി

 

18.അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം ?

Ans:1912

 

19.ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദേശത്തിലാണ് അയ്യൻകാളിയെ സന്ദർശിച്ചത് ?

Ans:5 മത്

 

20.അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ?

Ans:മഹാത്മാഗാന്ധിജി

 

21.ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ?

Ans:ഇന്ദിരാഗാന്ധി

 

22.സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം ?

Ans:1907

 

23.പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിമോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ?

Ans:സാധുജനപരിപാലന സംഘം

 

24.അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം ?

Ans:1893

 

25.കല്ലുമാല സമരം നടന്നത് എവിടെ ?

Ans:പെരിനാട് (കൊല്ലം)

 

26.കല്ലുമാല സമരം നടന്ന വർഷം ?

Ans:1915

 

 

27.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

Ans:2010

 

28.സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രം ?

Ans:സാധുജനപരിപാലിനി

 

 

29.അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകതൊഴിലാളി സമരം ?

Ans:തൊണ്ണൂറാമാണ്ട് സമരം

 

30.സാധുജന പരിപാലന സംഘം രൂപീകരിക്കാൻ അയ്യങ്കാളിക്ക് പ്രചോദനം നൽകിയ സംഘടന ?

Ans:എസ്.എൻ.ഡി.പി

 

31.അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം ?

Ans:1912

 

32.ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദേശത്തിലാണ് അയ്യൻകാളിയെ സന്ദർശിച്ചത് ?

Ans:5 മത്

 

33.അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ?

Ans:മഹാത്മാഗാന്ധിജി

 

34.ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Ans:ഇന്ദിരാഗാന്ധി

 

35.പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിമോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ?

Ans:സാധുജനപരിപാലന സംഘം

 

 

Leave a Comment