1. ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
2. ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
3. ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
4. നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് വർഷം ഏത്?
5. സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
6.എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
7. സൾഫ്യൂറിക് ആസിഡിന്റെ (H2SO4) ബേസികത എത്ര ?
8. കാര്‍ബോണിക് ആസിഡിന്റെ രാസസൂത്രം എന്ത് ?
9. ഹൈഡ്രോക്ളോറിക് ആസിഡിന്റെ (HCl) ബേസികത എത്ര ?
10. അലക്കുകാരം (Washing Soda) എന്നറിയപ്പെടുന്ന പദാര്‍ഥം ?
11. മുട്ടത്തോട്, മാര്‍ബിൾ തുടങ്ങിയവയുടെ രാസനാമം ?
12. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം എന്ത് ?
13. അപ്പക്കാരം (ബേക്കിങ് സോഡ) എന്നറിയപ്പെടുന്ന പദാര്‍ഥം ?
14. സൾഫ്യൂരിക്കാസിഡിന്റെ നിര്‍മാണപ്രക്രിയ ഏത് ?
15. എല്ലാ ആസിഡുകളിലുമുള്ള മൂലകം ?
16. ആസിഡുകളുടെ pH മൂല്യം എത്ര ?
17. pH സ്കെയില്‍ ആവിഷ്കരിച്ചതാര് ?
18. pH 7- ല്‍ കൂടുതലായ പദാര്‍ഥം ?
19. എണ്ണ ശുദ്ധീകരണത്തിനും മലിനജലസംസ്കരണത്തിനും ഉപയോഗിക്കുന്ന ആസിഡ് ?
20. ഏറ്റവും ശക്തിയേറിയ ആസിഡ് ഏത് ?
21. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥം ?
22. കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാര്‍ഥം ?
23. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ?
24. ആപ്പിളിലുള്ള ആസിഡ് ?
25. വിനഗിരിയില് അടങ്ങിയിരിക്കുന്നത് ?
26. തക്കാളി, വാഴപ്പഴം എന്നിവയിലുള്ളത് ഏത് ആസിഡാണ് ?
27. കോഴുപ്പ്, എണ്ണ എന്നിവയിലുള്ളത് ഏത് ആസിഡ് ?
28. ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്നത് ?
29. റബ്ബര്‍ പാല് കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?
30. കാര്‍ ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡ് ?
31. വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
32. മനുഷ്യര്‍ ഏറ്റവുമാദ്യം ഉപയോഗിച്ചത്?
33.സസ്യജന്യങ്ങളായ ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?
34. ധാതുക്കളില്‍ നിന്നുല്പാദിപ്പിക്കുന്ന ആസിഡുകള്‍ ?
35. ഉറുമ്പിന്റെ ശരീരത്തില്‍ സ്വഭാവികമായുള്ളത് ?
36.അരിയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏത്?
37. മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
38. വായുവിൽ പുകയുന്ന ആസിഡ് ഏത് ?
39. കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
40. വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
41. ഓക്ക്, മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
42. മുന്തിരി, പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
43. ചെറുനാരങ്ങ, ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
44. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
45. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
46. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
47. പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
48. സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
49. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?
50. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
Subtance | Acid |
ഓറഞ്ച് | സിട്രിക് ആസിഡ് |
കടന്നൽ | ഫോമിക് ആസിഡ് |
കൊഴുപ്പ് | സ്റ്റിയറി ക് ആസിഡ് |
ചുവന്നുള്ളി | ഓക്സാലിക് ആസിഡ് |
ചോക്കലേറ്റ് | ഓക്സാലിക് ആസിഡ് |
തക്കാളി | ഓക്സാലിക് ആസിഡ് |
സോഡാ ജലം | കാർ ബോണിക് ആസിഡ് |
വെറ്റില | കാറ്റച്ചൂണിക് ആസിഡ് |
വിനാഗിരി | അസറ്റിക് ആസിഡ് |
മൂത്രം | യൂറിക് ആസിഡ് |
മാംസ്യം | അമിനോ ആസിഡ് |
തേനീച്ച | ഫോമിക് ആസിഡ് |
തേയില | ടാനിക് ആസിഡ് |
തൈര് | ലാക് ടിക് ആസിഡ് |
നെല്ലിക്ക | അസ്കോര്‍ബിക് ആസിഡ് |
നേന്ത്രപ്പഴം | ഓക്സാലിക് ആസിഡ് |
പാം ഓയിൽ | പാൽ മാറ്റിക് ആസിഡ് |
മരച്ചീനി | പ്രൂസിക് ആസിഡ് |
അരി | ഫൈറ്റിക് ആസിഡ് |