K.Kelappan Malayalam Question Answers

1.’കേരള ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നവോത്‌ഥാന നായകൻ ആരാണ് ?

Ans: കെ.കേളപ്പൻ 

 

2. കെ.കേളപ്പന്റെ ജന്മസ്ഥലം എവിടെ?

Ans: കോഴിക്കോട്‌ ജില്ലയിലെ പയ്യോളിക്കടുത്തു മൂടാടിയിലെ  മുച്ചുക്കുന്ന്‌

 

3. കെ.കേളപ്പൻ ജനിച്ചത് എന്നാണ് ?

Ans: 1889 ആഗസ്റ്റ്‌ 24

 

4.നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആരായിരുന്നു ?

Ans: കെ.കേളപ്പൻ

 

5. എൻ.എസ് .എസ് രൂപം കൊണ്ടത് എന്ന് ?

Ans: 1914 ഒക്ടോബർ 31 

 

6.അന്ത്യജോദ്ധാരണസംഘത്തിന്റെ ആദ്യ സെക്രട്ടറി ആര് ?

Ans:കെ. കേളപ്പന്‍ 

 

7.അന്ത്യജോദ്ധാരണസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ആര്  ?

Ans: സി.കൃഷ്ണൻ 

 

8.ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ്‌ ആരായിരുന്നു ?

Ans: കെ.കേളപ്പൻ 

 

9. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു ?

Ans:കെ.കേളപ്പൻ

 

10.വൈക്കം സത്യാഗ്രഹത്തിന്റെയു , ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും പ്രധാനി ആയ നേതാവ് ആര്?

Ans: കെ.കേളപ്പൻ 

 

11. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ അയിത്തോച്ഛാടന കമ്മറ്റി അധ്യക്ഷന്‍ ആര് ?

Ans: കെ.കേളപ്പൻ 

 

12. വൈക്കം സത്യാഗ്രഹത്തിന്റെയു , ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും പ്രധാനി ആയ നേതാവ് ആര്?

Ans:കെ.കേളപ്പൻ 

 

13. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് അവലംബമായ കൃതി ?

Ans: വാല്മീകി രാമായണം

 

14.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു ?

Ans: കെ.കേളപ്പൻ 

 

15.ആദ്യ കേരളഗാന്ധി അവാര്‍ഡ്‌ നേടിയത്  ആരാണ്?

Ans:കെ. സുഗതകുമാരി (2014)

 

16.കേളപ്പന്റെ ജീവചരിത്രം രചിച്ചത്‌ ആര് ?

Ans:എം.പി.മന്മഥന്‍

 

17.കേരള ഗാന്ധി കേളപ്പന്‍ മ്യൂസിയവും ഗവേഷണക്രേന്ദവും നിലവില്‍ വരുന്നത്‌ എവിടെ ?

Ans:പാക്കനാര്‍ പുരം (കോഴിക്കോട്‌)

 

18.കെ. കേളപ്പന്‍ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ടത്‌  എന്ന് ?

Ans:1990 ആഗസ്റ്റ്‌ 24 

 

19.പത്മശ്രീ നിരസിച്ച നേതാവ്‌ ആര് ?

Ans:കെ.കേളപ്പന്‍

 

20.മലപ്പുറം ജില്ലയുടെ രൂപീകരണത്തെ “ഒരു കൊച്ചു പാകിസ്ഥാനെ സൃഷ്ടിക്കുന്നു” എന്നഭിപ്രായപ്പെട്ടത്‌ ആര് ?

Ans:കെ. കേളപ്പന്‍

 

21.ജാതിവ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം ‘സ്വരാജ്’‌ അപ്രാപ്യമാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌ ആര് ?

Ans:കെ. കേളപ്പന്‍

 

22.ജാതിവ്യവസ്ഥ നില നില്‍ക്കുന്നിടത്തോളം കാലം ‘സ്വരാജ്’‌ അപ്രാപ്യമാണ്‌ എന്ന്‌ പ്രഖ്യാപിച്ചത്‌ ആര് ?

Ans:കെ.കേളപ്പൻ 

 

23.1952 ല്‍ കേളപ്പനെ  പാര്‍ലമെന്റിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഏത് ?

Ans:കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി

 

24.അദ്ദേഹം മത്സരിച്ച ലോക്സഭാ മണ്ഡലം ഏത് ?

Ans:പൊന്നാനി

 

25.കെ.കേളപ്പനെ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുത്ത വര്‍ഷം ഏത് ?

Ans:1952 

 

26.ഐക്യകേരള രൂപവത്കരണ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആര് ?

Ans:കെ.കേളപ്പൻ 

 

27.വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം, മദ്യഷാപ്പു പിക്കറ്റിംഗ്‌, അയിത്തോച്ചാടനം എന്നിവയ്ക്ക്‌ നേതൃത്വം നല്‍കിയ നേതാവ്‌ ആര് ?

Ans:കെ. കേളപ്പൻ 

 

28.കെ. കേളപ്പന്‍ ഹരിജനങ്ങള്‍ക്കുവേണ്ടി ഗോപാലപുരത്ത്‌ കോളനി സ്ഥാപിച്ച വര്‍ഷം ഏത്?

Ans:1921 

 

29.മാതൃഭൂമി ദിനപ്രതത്തിന്റെ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിക്കുകയും മാതൃഭുമിയുടെ പത്രാധിപനായി  സേവനം അനുഷ്ഠിക്കുകയും ചെയ്ത വ്യക്തി ആര് ?

Ans:കെ.കേളപ്പൻ 

 

30.പെരിന്തല്‍മണ്ണയിലെ അങ്ങാടിപുരം ക്ഷേത്രത്തില്‍ സത്യാഗ്രഹം അനുഷ്ഠിച്ച വ്യക്തി ആര് ?

Ans:കെ.പി കെ.കേളപ്പൻ

 

31.കേരളത്തിൽ സാമുദായിക രാഷ്ട്രീയരംഗത്ത്‌ ആത്മശുദ്ധീകരണം ലക്ഷ്യമാക്കി 1959 ല്‍ തിരുനാവായയില്‍ ഉപവാസം ആരംഭിച്ച നവോത്ഥാന നായകന്‍ ആര് ?

Ans:

കെ.കേളപ്പൻ 

 

32.1958- ല്‍ കോഴിക്കോട്‌ രൂപീകരിച്ച കേരള സർവോദയ സംഘത്തിന്റെ പ്രഥമ പ്രസിഡന്റ്‌ ആര് ?

Ans:കെ.കേളപ്പൻ 

 

33.കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?

Ans:കെ.കേളപ്പൻ 

 

34.1കേരളത്തിൽ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെയും ഭൂദാന പ്രസ്ഥാനത്തിന്റെയും നേതാവ്‌ ആര്

Ans:കെ.കേളപ്പൻ

 

35.ഗുരുവായൂർ സത്യാഗ്രഹത്തിൽ നിരാഹാരം അനുഷ്ഠിച്ച വ്യക്തി  ആര് ?

Ans:കെ.കേളപ്പൻ

 

36.ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആര് ?

Ans:കെ.കേളപ്പൻ 

 

37.വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച്‌ അയിത്തോച്ഛാടന കമ്മറ്റി അധ്യക്ഷന്‍ ആര് ?

Ans:കെ.കേളപ്പൻ 

 

38.വൈക്കം സത്യാഗ്രഹത്തിന്റെയു , ഗുരുവായൂർ സത്യാഗ്രഹത്തിന്റെയും പ്രധാനി ആയ നേതാവ് ആര്?

Ans:കെ. കേളപ്പൻ 

 

39.കെ. കേളപ്പന്‍ അന്തരിച്ച വര്‍ഷം ?

Ans:1971 ഒക്ടോബര്‍ 7

 

40.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യ കേരളീയൻ ആരായിരുന്നു ?

Ans:കെ.കേളപ്പൻ 

 

 

Leave a Comment