Kozhikode District Important PSC Questions

Knowledge of Kozhikode district will help you all to get higher rank in competitive examinations.

കോഴിക്കോട് ജില്ല കേരള പിഎസ്‌സി മുൻവർഷ ചോദ്യങ്ങൾ

 

1. കോഴിക്കോട് സ്ഥാപിതമായ വർഷം ?

Ans: 1957 ജനുവരി 1

 

2. കെ കേളപ്പൻ, വർഗീസ് കുര്യൻ, പി ടി ഉഷ എന്നിവർക്ക് ജന്മം നൽകിയ ജില്ല ?

Ans: കോഴിക്കോട്

 

3.  1996ൽ സ്ഥാപിച്ച   കേരളത്തിലെ ഇന്ത്യൻ സ്റ്റേറ്റ് ഓഫ് മാനേജ്മെൻറ് ആസ്ഥാനം ?

Ans: കുന്നമംഗലം 

 

4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് ൻ്റെ ആസ്ഥാനം ?

Ans: മൂഴിക്കൽ കോഴിക്കോട് 

 

5. ഐഎസ്ആർഒ യുടെ കീഴിലുള്ള ഇന്ത്യൻ സ്പേസ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്  ?

Ans: കുന്നമംഗലം

 

6. പി ടി ഉഷ സ്ഥാപിച്ച സ്കൂൾ ഓഫ് അത്ലറ്റിക്സ് സ്ഥിതിചെയ്യുന്നത്  ?

Ans: കിനാലൂർ 

 

7. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നത് ?

Ans: ഇരിങ്ങൽ 

 

8. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു ?

Ans:മലബാർ

 

9. കാപ്പാടിൻ്റെ പഴയകാല പേര്  ?

Ans: കപ്പക്കടവ് 

 

10.  INC യുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ സമ്മേളനം നടന്ന വേദി ?

Ans: കോഴിക്കോട് 

 

11. കോഴിക്കോട് സാമൂതിരിയും പോർച്ചുഗീസുകാരും തമ്മിൽ നടന്ന കണ്ണൂർ സന്ധി ചെയ്ത വർഷമായിരുന്നു ?

Ans: 1513 

 

12. ഗാന്ധിജിയുടെ കേരളത്തിലെ ആദ്യ ആദ്യ സന്ദർശന നഗരം  ?

Ans:  കോഴിക്കോട് 

 

13. ഖിലാഫത്ത് പ്രസ്ഥാനത്തൻ്റെ പ്രചരണത്തിനായി ഗാന്ധിജി കോഴിക്കോട് എത്തിയ വർഷം ?

Ans:1920  ഓഗസ്റ്റ്  18 

 

14. ഇന്ത്യയിലെ ആദ്യത്തെ പൈതൃക ജലമ്യൂസിയം സ്ഥാപിതമായത്  ?

Ans: കുന്ദമംഗലം

 

15. കേരളത്തിലെ ആദ്യ ജില്ലാ ജയിൽ സ്ഥാപിതമായത് ?

Ans: കോഴിക്കോട് 

 

16. കേരളത്തിലെ ആദ്യ സ്വകാര്യ എഫ് എം റേഡിയോ സ്റ്റേഷൻ ആയ റേഡിയോ മാംഗോ തുടങ്ങിയത്  ?

Ans: 2007ൽ കോഴിക്കോട് 

 

17. കേരളത്തിലെ ആദ്യ ഇ സാക്ഷരത നഗരം ?

Ans: കോഴിക്കോട് 

 

18. കേരളത്തിലെ ആദ്യ ഈ ടോയ്‌ലറ്റ് സ്ഥാപിച്ച നഗരം ?

Ans: കോഴിക്കോട് 

 

19. കേരളത്തിലെ ആദ്യ ശില്പ നഗരം എന്നറിയപ്പെടുന്നത് ?

Ans: കോഴിക്കോട് 

 

20. കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ?

Ans: ഇരിങ്ങൽ 

 

21. ഇന്ത്യയിലെ ആദ്യ നാളികേര ജൈവ ഉദ്യാനം ?

Ans: കുറ്റ്യാടി 

 

22. ഇന്ത്യയിലെ ആദ്യ സമ്പൂർണ അവയവ ദാന ഗ്രാമം ?

Ans:ചെറുകുളത്തൂർ 

 

23. ഇന്ത്യയിലെ ആദ്യ സമ്പൂർണ നേത്ര ദാന ഗ്രാമം ?

Ans: ചെറുകുളത്തൂർ 

 

24. കേരളത്തിലെ ആദ്യത്തെ പുകയില മോചിത ഗ്രാമം ?

Ans: കൂളിമാട് 

 

25. കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ സ്ഥലം ?

Ans:  പേരാമ്പ്ര

 

26. കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് ? 

Ans: പെരുമണ്ണ (കോഴിക്കോട്  )

 

27. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് ഏതായിരുന്നു ?

Ans: കടലുണ്ടി  

 

28. ഇന്ത്യയിലെ ആദ്യ ബിസിനസ് മ്യൂസിയം ?

Ans:IIM-K കോഴിക്കോട് 

 

29. ഖിലാഫത്ത് പ്രസ്ഥാനത്തൻ്റെ പ്രചരണത്തിനായി ഗാന്ധിജി കോഴിക്കോട് എത്തിയ വർഷം ?

Ans: 1920  ഓഗസ്റ്റ്  18 

 

30. ഇന്ത്യയിലെ ആദ്യ ജെൻഡർ പാർക്ക് സ്ഥാപിച്ചത് ?

Ans: കോഴിക്കോട് 

 

31. ഇന്ത്യയിലെ ആദ്യ ചവർ രഹിത നഗരം ?

Ans: കോഴിക്കോട്   

 

32. രാജ്യത്തെ ആദ്യത്തെ മഹിളാമാൾ സ്ഥിതിചെയ്യുന്നത്  ?

Ans: കോഴിക്കോട് 

 

33.ഇന്ത്യയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി ?

Ans: ഇന്ദിരാഗാന്ധി (1973 ഒക്ടോബർ 27)

 

34. ഓപ്പറേഷൻ സുലൈമാനി പദ്ധതി (വിശക്കുന്നവർക്ക് ആഹാരം ഒരുക്കുന്ന പദ്ധതിയാണിത് ) നടപ്പാക്കിയ ജില്ല ?

Ans: കോഴിക്കോട് 

 

35. കീഴരിയൂർ ബോംബ് കേസ് നടന്ന ദിവസം  ?

Ans: 1942 നവംബർ 17 

 

36.മിതവാദി കൃഷ്ണനെയും മഞ്ചേരി രാമയ്യരുയുടെയും നേതൃത്വത്തിൽ തളി സമരം നടന്ന വർഷം ?

Ans: 1917 

 

37. കേരളത്തിൽ ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്ന ജില്ല ?

Ans: കോഴിക്കോട്

 

38. മലബാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ?

Ans: കക്കയം

 

39. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ?

Ans: കുറ്റ്യാടി 

 

40. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

Ans: കോഴിക്കോട്

 

41. മാനാഞ്ചിറ സ്ക്വയർ അല്ലെങ്കിൽ മൈതാനം സ്ഥിതി ചെയ്യുന്നത് ?

Ans: കോഴിക്കോട് 

 

42. താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത് ?

Ans:കോഴിക്കോട് 

 

43. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് നിരോധിത ജില്ല ?

Ans: കോഴിക്കോട് 

 

44. ത്രീജി മൊബൈൽ സേവനം കേരളത്തിൽ ആദ്യമായി വന്ന നഗരം ?

Ans: കോഴിക്കോട് 

 

45. നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെട്ടത് ?

Ans: കോഴിക്കോട് ജില്ലയാണ്

 

46. വാസ്കോഡഗാമ 1498 വന്നിറങ്ങിയത് ?

Ans: കാപ്പാട് ബീച്ച്

 

47. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് ?

Ans: വൈക്കം മുഹമ്മദ് ബഷീർ

 

48. ഉരു നിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം ?

Ans: ബേപ്പൂർ

 

49. ടിപ്പു സുൽത്താൻറെ  മലബാറിലെ ആസ്ഥാനം ?

Ans: ഫാറോക്ക്

 

50. കോഴിക്കോട് റേഡിയോ നിലയം നിലവിൽ വന്ന വർഷം ?

Ans: വള്ളുവനാട് രാജവംശം

 

Leave a Comment