Indian Constitution Kerala PSC Questions and Answers Part-1

 

1. ഭാഷാടിസ്ഥാനത്തിൽ ഉള്ള സംസ്ഥാന പുനഃസംഘടനാ പരിശോധിക്കുന്നതിന് കേന്ദ്ര സർക്കാർ 1948- ൽ നിയോഗിച്ച കമ്മിറ്റി ?

Ans: എസ്. കെ. ധർ കമ്മിറ്റി 

 

2. പ്രസിഡന്റിന്റെ വിലക്കധികാരം (വീറ്റോ പവർ) വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?

Ans: 111

 

3. ഗ്രാമസഭയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Ans: 243 എ

 

4. മാപ്പ് നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Ans:  72

 

5. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Ans: 165

 

6. മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?

Ans: 47

 

7. യൂണിയൻ ബഡ്ജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

Ans: 112

 

8. ഇന്ത്യയ്ക്ക് ഒരു പ്രസിഡൻറ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?

Ans: 52

 

9. ഏത് അനുച്ഛേദമാണ് സുപ്രീം കോടതി ഒരു കോർട്ട് ഓഫ് റെക്കോർഡ് ആയിരിക്കും എന്ന് പ്രതിപാദിക്കുന്നത് ?

Ans:  129

 

10. ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതി വിധിച്ചത് ?

Ans:  കേശവാനന്ദ ഭാരതി കേസ് (1973)

 

11. സ്ത്രീക്കും പുരുഷനും തുല്യവേതനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 39 ഡി

 

12. സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 202

 

13. സംസ്ഥാന ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 153

 

14. ജുഡിഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം ?

Ans: 13

 

15. വോട്ട് ഓൺ അക്കൗണ്ടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 116

 

16. പട്ടികവർഗക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 338 എ

 

17.  പട്ടികജാതി പട്ടികവർഗക്കാർക്ക് സംസ്ഥാന നിയമസഭകളിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 332

 

18. പട്ടികജാതി പട്ടികവർഗക്കാർക്ക് ലോക്സഭയിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 330

 

19. പട്ടികജാതിക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 338

 

20. ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് ആദ്യ ഭേദഗതി ചേർത്തത് ?

Ans: ഒമ്പത്

 

21. ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 243

 

22. അവശിഷ്ടാധികാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ?

Ans: 248

 

23. മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യ മുസ്ലിം വനിത ?

Ans: സെയ്ദ അൻവാര തിമുർ

 

24. പാവപ്പെട്ടവർക്ക് നിയമസഹായം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം ?

Ans: 39 എ

 

25. ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത് ?

Ans: 19 എ

 

26. അയിത്ത നിർമാർജനം

Ans: ആർട്ടിക്കിൾ 17

 

27. പരിസ്ഥിതി സംരക്ഷണം

Ans: ആർട്ടിക്കിൾ 48 (A)

 

28. നിയമ സമത്വം

Ans:  ആർട്ടിക്കിൾ 14 

 

29. പൊതു നിയമനങ്ങളിലെ അവസരസമത്വം

Ans: ആർട്ടിക്കിൾ 16

 

30. തലക്കെട്ടുകളുടെ നിരോധനം

Ans: ആർട്ടിക്കിൾ 18 

 

31. മൗലിക സ്വാതന്ത്ര്യങ്ങൾ

Ans: ആർട്ടിക്കിൾ 19

 

 

Leave a Comment