പുന്നപ്ര വയലാർ സമരം Kerala PSC Questions

സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും , അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന സമരം – പുന്നപ്ര വയലാർ സമരം

1. പുന്നപ്ര വയലാർ സമരം നടന്ന വര്ഷം ?

Answer – 1946

2. തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് ?

Answer – പുന്നപ്ര വയലാർ സമരം

3. പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് ?

Answer – കെ.സങ്കരനാരായണൻ തമ്പി, ടി.വി.തോമസ് , പത്രോസ്, സുഗതൻ

4. അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരം  തിരുവിതാംകൂറിൽ നടപ്പാക്കിയ ദിവാൻ ?

Answer – സി.പി.രാമസ്വാമി അയ്യർ

5. “അമേരിക്കൻ മോഡൽ അറബിക്കടലിൽ” എന്ന – മുദ്രാവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer – പുന്നപ്ര വയലാർ സമരം

6. സി.പി.രാമസ്വാമി അയ്യരെ വധിക്കാൻ ശ്രമം നടത്തിയ ബ്രാഹ്മണ യുവാവ് ?

Answer – കെ.സി.എസ് .മണി

7. കെ.സി.എസ് .മണിയുടെ യദാർത്ഥ നാമം ?

Answer – കൊന്നാട്ടുമഠം ചിദംബര സുബ്രഹ്മണ്യ അയ്യർ

Leave a Comment