തോൽ വിറക് സമരം Tholviraku samaram psc chodhyangal

തോൽ വിറക് സമരം

 

വടക്കേ മലബാറിലെ ചീമേനി കാടുകളിൽ നിന്ന് പ്രധാനമായും തോലും വിറകും . സൗജന്യമായി ശേഖരിക്കുകയെന്ന പരമ്പരാഗതമായി അനുഭവിച്ചു വന്നിരുന്ന സമ്പ്രദായം ഭൂവുടമകൾ തടസപ്പെടുത്തി ഇതിനെതിരെ 1946ൽ ചെറുവത്തൂരിൽ ” കർഷകർ നടത്തിയ സമരം ആണ് ,തോൽവിറക് സമരം പ്രധാനമായും ഇവർ ശേഖരിച്ചിരുന്നത് – വിറക്, തോല് അഥവാ പച്ചിലവളം നാട്ട, മുള്ള്, പുരമേയാനുള്ള പുല്ല് എന്നിവ ആയിരുന്നു. ഇത് പിന്നീട് ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.

 

തോൽ വിറക് സമരം പി എസ് സി ചോദ്യങ്ങൾ

 

1.  തോൽ വിറക് സമരം നടന്ന സ്ഥലം ?

Answer – ചീമേനി (കാസർഗോഡ്)

2. തോൽ വിറക് സമര നായിക ?

Answer – കർത്യാനിയമ്മ

3. തോൽ വിറക് സമരം നടന്ന വർഷം ?

Answer – 1946 നവംബർ 15

 

Leave a Comment