വിവരാവകാശ നിയമം Kerala PSC Questions

1. വിവരാവകാശ നിയമം നിലവിൽ വന്നത് ?

Answer – 2005 ഒക്ടോബര് 12

2. ഇന്ത്യൻ ജനാധിപത്യത്തിലെ സൂര്യ തേജസ്

3.വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതി ?

Answer – AP അബ്ദുൾ കലാം

4. ദേശീയ വിവരാവകാശ നിയമത്തിന്റെ മുൻഗാമി ?

Answer – വിവര സ്വാതന്ത്ര്യ നിയമം (FREEDOM OF INFORMATION ACT )

5. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ രാജ്യം ?

Answer – സ്വീഡൻ (1766 )

6. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

Answer – (2005 ൽ ) : രാജസ്ഥാൻ

7. പാർലമെന്റ് പാസ്സാക്കുന്നതിനു മുൻപേ വിവരാവകാശ നിയമം നിലവിൽ വന്ന സംസ്ഥാനം ?

Answer – തമിഴ്നാട് (1997)

8.ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് മുൻകൈ എടുത്ത സംഘടന ?

Answer – മസ്‌ദൂർ  കിസാൻ ശക്തി സംഘതൻ (MKSS)

9. MKSS ന്റെ സ്ഥാപകൻ ?

Answer – അരുണ റോയ്

10. വിവരാവകാശ നിയമം ബന്ധപ്പെട്ടിരിക്കുന്ന മൗലികാവകാശം ?

Answer – അഭിപ്രായ സ്വാതന്ത്ര്യം

 

വിവരാവകാശ നിയമം – ഭേദഗതി – 2019

2019 ലെ വിവരാവകാശ ഭേദഗതി ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് : ജിതേന്ദ്ര സിംഗ് – 2019 ജൂലൈ 19

2019 ലെ വിവരാവകാശ ഭേദഗതി ബില്ല് ലോകസഭപാസ്സാക്കിയത് : 2019 ജൂലൈ 22

2019 ലെ വിവരാവകാശ ഭേദഗതി ബില്ല് രാജ്യസഭ പാസ്സാക്കിയത് :  2019 ജൂലൈ 25

2019 ലെ വിവരാവകാശ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചത് : 2019 ഓഗസ്റ്റ് 1

 

പ്രധാന ഭേദഗതികൾ

 

കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി കേന്ദ്രതീരുമാനം

(ഇപ്പോൾ 3 വര്ഷം / 65 YEARS )

കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷൻ ഭരണഘടന അംഗങ്ങളുടെ ശമ്പളം കേന്ദ്രതീരുമാനം

 

ദേശീയ വിവരാവകാശ കമ്മീഷൻ

 

  • 2005 ഒക്ടോബർ 12 നു നിലവിൽ വന്നു.
  • STATUTORY BODY
  • അഴിമതി നിർമാർജ്ജനം ,പൊതുസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങളിൽ സുതാര്യത , വിശ്വസ്തത
  • കാലാവധി : 3 വര്ഷം / 65 YEARS
  • അംഗ സംഖ്യ :  1  മുഖ്യ വിവരാവകാശ കമ്മിഷണർ 10 ൽ കൂടാതെ അംഗങ്ങൾ
  • ആസ്ഥാനം : CIC ഭവൻ , ന്യൂ ഡൽ(സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ)
  • പഴയ ആസ്ഥാനം : ആഗസ്ത് ക്രാന്തി ഭവൻ , ന്യൂ ഡൽഹി
  • അംഗങ്ങളെ നിയമിക്കുന്നത് : പ്രസിഡന്റ് .
  • സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് : പ്രസിഡന്റ് .
  • നീക്കം ചെയ്യുന്നത് പ്രസിഡന്റ്
  • രാജിക്കത്ത് നൽകേണ്ടത് : പ്രസിഡന്റ്ശു
  • ശുപാർശ കമ്മിറ്റി – 3 അംഗങ്ങൾ
  • പ്രധാന മന്ത്രി തലവൻ
  • ലോക സഭ പ്രതിപക്ഷ നേതാവ്
  • പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി

11. ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ?

Answer – A.N . തിവാരി

12. ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മിഷണർ ?

Answer – ദീപക് സന്ധു

13. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ മുഖ്യ – വിവരാവകാശ കമ്മിഷണർ ?

Answer – സുഷമ സിംഗ്

 

കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ

  • 2005 ഡിസംബർ 19 നു നിലവിൽ വന്നു.
  • ആസ്ഥാനം : തിരുവനന്തപുരം
  •  അംഗ സംഖ്യ : 1 മുഖ്യ വിവരാവകാശ കമ്മിഷണർ   10 ൽ കൂടാതെ അംഗങ്ങൾ
  • അംഗങ്ങളെ നിയമിക്കുന്നത് : ഗവർണർ
  • സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് :ഗവർണർ
  •  നീക്കം ചെയ്യുന്നത് : ഗവർണർ
  •  രാജിക്കത്ത് നൽകേണ്ടത് : ഗവർണർ

ശുപാർശ കമ്മിറ്റി – 3 അംഗങ്ങൾ

1. മുഖ്യമന്ത്രി (തലവൻ)

2. നിയമസഭ പ്രതിപക്ഷ നേതാവ്

3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു മന്ത്രി

 

14. കേരളത്തിന്റെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണർ ?

Answer – പാലാട്ട് മോഹൻ ദാസ്

15. ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?

Answer – ഉത്തർപ്രദേശ്

16. ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?

Answer – വജാഹത് ഹബീബുള്ള

 

Leave a Comment