1. പാലക്കാട് ജില്ല രുപീകരിച്ചത് ?
2. കേരളത്തിലെ ഏറ്റവും വലിയ ജില്ല ?
3. കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നത് ?
4. ചുണ്ണാമ്പുകല്ല് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജില്ല ?
5. കേന്ദ്രസര്‍ക്കാരിന്റെ “അമൃത്” പദ്ധതിയില്‍ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം ?
6. രാജ്യത്തെ ആദ്യ HIV/AIDS സാക്ഷരതാ ജില്ല ?
7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ള ജില്ല ?
8. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത കളക്ടറേറ്റ്.?
9. കേരളത്തിലെ ആദ്യവിവരസാങ്കേതികവിദ്യാ ജില്ല.?
10. കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
11. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത് ?
12. നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
13. രഥോത്സവത്തിന് പ്രശസ്തമായ പാലക്കാട് ജില്ലയിലെ ക്ഷേത്രം ?
14. കുമാരനാശാൻ വീണപൂവ് രചിച്ചത് എവിടെ വച്ചാണ് ?
15. കേരളത്തിലെ സമ്പൂർണ വൈദ്യുതീകരിച്ച ആദ്യ ജില്ല ?
16.കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം ?
17. കോയമ്പത്തൂരിലേക്ക് ശുദ്ധജല ജലം എത്തിക്കുന്ന പാലക്കാട് ജില്ലയിലെ അണക്കെട്ട് ?
18. കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിത ?
19. മലബാർ സിമൻ്റിൻ്റെ ആസ്ഥാനം ?
20. ചുണ്ണാമ്പു നിക്ഷേപത്തിന് പ്രശസ്തമായ പാലക്കാടിലെ സ്ഥലം ?
21. പ്രാചീനകാലത്ത് സൈരന്ധ്രിവനം എന്നറിയപ്പെട്ടത് ?
22. അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി ?
23. ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കു വേണ്ടി ഉപയോഗിക്കുന്ന കേരളത്തിലെ ജില്ല ?
24. പാലക്കാട് രാജവംശം അറിയപ്പെട്ടിരുന്നത് ?
25. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥാപിതമായ സ്ഥലം ?
26.കേരളത്തിൽ ആദ്യ സമ്പൂർണ വൈദ്യുതീകരിച്ച പഞ്ചായത്ത് ?
27. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ?
28. പ്രാചീനകാലത്ത് നാവു ദേശം എന്നറിയപ്പെട്ട സ്ഥലം ?
29. കെ പി സി സി യുടെ ആദ്യ സമ്മേളനം 1921ൽ ഒറ്റപ്പാലത്തു നടക്കുമ്പോൾ അധ്യക്ഷൻ ആരായിരുന്നു ?
30.കേരളത്തിലെ ആദ്യ റോപ്പ് വേ, റോക്ക് ഗാർഡൻ എന്നിവ എവിടെയായിരുന്നു ?
31. തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?
32. ഇന്ത്യയിലെ തന്നെ ആദ്യ മയിൽ സംരക്ഷണകേന്ദ്രം ?
33.പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത് ?
34. കേരളത്തിലെ ആദ്യ വിൻഡ് ഫാം സ്ഥിതിചെയ്യുന്നത് ?
35. കേരളത്തിലെ ഏറ്റവും വലിയ ചുരം ?
36.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ ചുരം ?
37. പാലക്കാട് ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
38. സൈലൻറ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി ?
39. സൈലൻറ് വാലിയിലൂടെ ഒഴുകുന്ന പുഴ ?
40. പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത് ?
41. കുന്തിപ്പുഴയുടെ വിവാദ പദ്ധതിയായിരുന്നു ?
42. കേരളത്തിലെ ഏക I.I.T. (ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) സ്ഥാപിതമായ ജില്ല ?
43. പ്രാചീനകാലത്ത് നാവുദേശം എന്നറിയപ്പെട്ടത് ?
44.ജനങ്ങളുടെ സഹകരണത്തോടെ നിര്‍മിച്ച കേരഉത്തിലെ ആദ്യ മിനി ജലവൈദ്യുതപദ്ധതിയാണ്
45. 2010 – ല്‍ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ കടുവസങ്കേതമാണ് ?
46. കേരളത്തില്‍ പരുത്തികൃഷിക്ക് അനുയോജ്യമായ കറുത്ത മണ്ണ് കണ്ടുവരുന്നത് ?
47. സിംഹവാലന്‍കുരങ്ങുകൾക്ക് പ്രശസ്പമായ ദേശീയോദ്യാനമാണ് ?
48. കേരളചരിത്രത്തില്‍ ബ്രിട്ടീഷുകാ൪ സര്‍ പദവി നല്‍കി ആദരിച്ച ഏക രാജവംശമാണ് ?
49. ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങുന്നത് ?
50. കേരളത്തിലെ ആദ്യ ഇലക്ട്രിക്കൽ ട്രെയിന്‍ സര്‍വീസ് നടത്തിയത് ?
51. എല്‍.ഇ.ഡി. (LED) ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത ഗ്രാമപ്പഞ്ചായത്താണ് ?
52. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യഗ്രാമപ്പഞ്ചായത്ത് ഓഫീസ് ?
53. കേരളവും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന വിവാദ പദ്ധതിയാണ് ?
ടൂറിസ്റ്റ് കേന്ദ്രങ്ങൾ
🅰 പാലക്കാട് കോട്ട
🅰 കോട്ടമൈതാനം
🅰 ഭാരതപ്പുഴ
🅰 മലമ്പുഴ, ഫാന്‍റസി പാര്‍ക്ക്
🅰 സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക്
🅰 പറമ്പിക്കുളം വന്യജീവിസങ്കേതം
🅰നെല്ലിയാമ്പതി
🅰ധോണി, മീന്‍വല്ലം, സീതാര്‍കുണ്ഡ് വെള്ളച്ചാട്ടങ്ങൾ
🅰കാഞ്ഞിരപ്പുഴ ഡാം
🅰 പോത്തുണ്ടി ഡാം
പ്രധാന അണക്കെട്ടുകൾ
🅰 മംഗലം
🅰 കാഞ്ഞിരപ്പുഴ,
🅰 മീങ്കര,
🅰 പോത്തുണ്ടി
പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ
🅰 ഭാരതപ്പുഴ
🅰 കണ്ണാടിപ്പുഴ
🅰 കൽപ്പാത്തിപ്പുഴ
🅰 ശിരുവാണി പുഴ
🅰 ഗായത്രിപ്പുഴ
🅰 കുന്തിപ്പുഴ
🅰 തൂതപ്പുഴ
പ്രധാന സ്ഥാപനങ്ങള്‍
🅰നെല്ല് ഗവേഷണ കേന്ദ്രം – പട്ടാമ്പി
🅰ചെമ്പൈ സ്മാരകം – കോട്ടായി
🅰കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം – ലക്കിടി
🅰കരിമ്പ് ഗവേഷണ കേന്ദ്രം – മേനോന്‍പാറ
🅰മഹാകവി പി. സ്മാരകം – കൊല്ലങ്കോട്