1. മലപ്പുറം ജില്ല രുപീകരിച്ചത്
2. കേരളത്തിലെ ഏറ്റവും ജനസംഖ്യ വളർച്ച നിരക്ക് കൂടിയ ജില്ല ?
3. ഏറ്റവും കൂടുതൽ നിയമസഭ മണ്ഡലം ഉള്ള ജില്ല ?
4. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച കേരളത്തിലെ ജില്ല ?
5. ഇന്ത്യയിലെതന്നെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ജില്ല
6. ഏത് സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട ?
7. ചെറിയ മക്ക എന്നറിയപ്പെടുന്ന മലപ്പുറം ജില്ലയിലെ സ്ഥലം ?
8. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചത് ?
9. മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ യുദ്ധം നടന്ന വര്‍ഷം ?
10. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍ ?
11. ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യുസിയം എവിടെയാണ് ?
12. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ ?
13. മോയിൻകുട്ടിവൈദ്യാർ സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ?
14. സോപാന സംഗീതത്തിന്റെ കുലപതി എന്ന്‍ വിശേഷിപ്പിക്കപ്പെടുന്നത് ?
15. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നത് ?
16. മഹാത്മജിയെപ്പറ്റി ‘എന്റെ ഗുരുനാഥൻ’ എന്ന കവിത എഴുതിയത് ?
17. വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
18. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത് എവിടെ വെച്ചാണ് ?
19. ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം ?
20. മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ് ?
21. കേരളത്തിലെ ഏറ്റവും വലിയ താലുക്ക് ?
22. ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ മുന്സിപ്പാലിറ്റി ?
23. കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
24. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച വര്‍ഷം ?
25. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത പഞ്ചായത്ത് ?
26. ‘A Short History of the Peasant Movement in Kerala’ എന്ന കൃതിയുടെ കര്‍ത്താവ് ?
27. കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇഎംഎസിൻ്റെ ജന്മഗൃഹം സ്ഥിതിചെയ്യുന്നത് ?
28. പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്യുന്നത് ?
29. ഇടശ്ശേരി സ്മാരകം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
30. വള്ളത്തോൾ നാരായണമേനോൻ്റെ ജന്മസ്ഥലം സ്ഥലം ?
31. ഇന്ത്യയിലെ ഏക ഗരുഡ ക്ഷേത്രം ?
32. കേരളത്തിലെ ആദ്യത്തെ എസ് ടി എസ് എസി കോടതി സ്ഥാപിതമായത് എവിടെയാണ് ?
33.ഭാഷാ മ്യൂസിയം, മലയാളസർവകലാശാല എന്നിവ സ്ഥിതിചെയ്യുന്നത് ?
34. കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് ?
35. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച പഞ്ചായത്ത് ?
36.മലപ്പുറത്തിൻ്റെ ജീവരേഖ എന്നറിയപ്പെടുന്നത് ?
37. ഗാന്ധിജിയുടെയും നെഹ്റുവിനെയും ചിതാഭസ്മം നിമഞ്ജനം ചെയ്ത സ്ഥലം ?
38. മാപ്പിളപ്പാട്ടിലെ ഷേക്സ്പിയർ എന്ന് അറിയപ്പെടുന്നത് ?
39. സാമൂതിരിയുടെ രണ്ടാം തലസ്ഥാനം ആയിരുന്നു …….… ?
40. മലബാർ കലാപത്തിന് നേതൃത്വം നൽകിയത് ?
41. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ചേരൂർ പട എന്ന സേന രൂപം നൽകിയതാര് ?
42. മലബാർ കലാപത്തിൻ്റെ ഭാഗമായി 1921ൽ നടന്ന ചരിത്രസംഭവം ?
43. ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെയാണ് ?
44. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖം ?
45. അറബി മലയാളത്തിൻ്റെ നാട്, ദക്ഷിണേന്ത്യയിലെ അൽ-അസർ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ?
46. മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത്?
47. കേരളത്തിലെ ആദ്യത്തെ സ്ത്രീധന നിരോധിത പഞ്ചായത്ത് ?
48. സ്വരാജ് ട്രോഫി നേടിയ ആദ്യ മുൻസിപ്പാലിറ്റി ?
49. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വില്ലേജ് ഓഫീസ് ?
50. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത് ?
51. തവനൂർ – കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല ?
52. സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം ?
53. “നാരായണീയം ” എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം ?
54. “നാരായണീയം ” എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം ?
55. സാഹിത്യ ഇതിഹാസം ഒ വി വിജയന്‍റെ നാട് ?
56. 1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം -തേഞ്ഞിപ്പാലം അതും ഈ ജില്ലയിൽ ?
57. കേരള വാല്മീകി ?
മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
🅰 നിലമ്പൂർ കോവിലകം
🅰 പടിഞ്ഞാറേക്കര ബീച്ച്
🅰 കനോലി പ്ലോട്ട്
🅰 കോഴിപ്പാറ വെള്ളച്ചാട്ടം
🅰 കേരളം കുണ്ട് വെള്ളച്ചാട്ടം
🅰 കോട്ടക്കുന്ന്
🅰 ന്യൂ അമരമ്പലം
🅰 നെടുമകയം
🅰 ആഡ്യയൻപാറ വെള്ളച്ചാട്ടം
🅰 വാവൽ മല
🅰 ബിയ്യം കായൽ
🅰 കൊടികുത്തിമല
മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ
🅰 ഭാരതപ്പുഴ
🅰 തിരൂർ പുഴ
🅰 കടലുണ്ടിപ്പുഴ
🅰 ചാലിയാർ
മലപ്പുറം ജില്ലയിലെ പ്രധാനപെട്ട ക്ഷേത്രങ്ങൾ
🅰 കാടാമ്പുഴ ക്ഷേത്രം
🅰 തൃപ്പങ്ങോട് ശിവക്ഷേത്രം
🅰 നവാമുകുന്ദ ക്ഷേത്രം
🅰 തൃക്കണ്ടിയൂർ ശിവക്ഷേത്രം
🅰കേരളാ ധീശ്വരപുരം ക്ഷേത്രം