1. ECG കണ്ടുപിടിച്ചത് ?
2. ഇൻക്യുബേഷൻ പിരീഡ് എന്നാൽ എന്ത് ?
3. ‘സെവൻ ഡേ ഫീവർ’ എന്ന വിശേഷണം ‘ ഏത് രോഗത്തിനാണ് ?
4. ഓറൽ പോളിയോ വാക്സിൻ കണ്ടെത്തിയതാര് ?
5. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ‘ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന
കേരള സർക്കാർ പദ്ധതി ?
6. ഹിസ്റ്റമിൻ ടെസ്റ്റ് ഏത് രോഗവുമായി ‘ ബന്ധപ്പെട്ടതാണ് ?
7. ഏതു രോഗത്തിന്റെ ശാസ്ത്രീയനാമമാണ് ‘ നാസോ ഫാരിഞ്ചയിസ് ?
8. കേരളത്തിലെ ലഹരി വിമുക്തം ആക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?
9. ലോക ആരോഗ്യ ദിനം ?
10. ‘O R S ന്റെ പൂർണ്ണ രൂപം ?
11. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ?
12. COVID 19 ബാധയെത്തുടർന്ന് ലോകാരോഗ്യസംഘടന ആഗോള ‘ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ?
13. ഓങ്കോളജി ഏത് രോഗവുമായി | ബന്ധപ്പെട്ട ചികിത്സയാണ് ?
14. മലേറിയ രോഗം ശരീരത്തിൽ ബാധിക്കുന്ന അവയവം ഏത് ?
15. കേരള സർക്കാർ കോവിഡ് 19 നെ ‘ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന് ആദ്യഘട്ട സന്ദേശം ?
16. സിക്ക വൈറസ് പരത്തുന്നത് ?
17. പറങ്കിപ്പുണ്ണ് എന്ന പേരിൽ ‘അറിയപ്പെടുന്ന രോഗം ?
18.WHO അടിയന്തര ഉപയോഗത്തിന് അനുമതി ‘ നൽകിയ ആദ്യ COVID വാക്സിൻ ?
19.ആയുഷ് ഗ്രാമം പദ്ധതി ആരംഭിക്കുന്ന ‘കേരളത്തിലെ ആദ്യ ജില്ല ?
20. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ‘ ചെയ്ത രാജ്യം ?
21. മനുഷ്യരിൽ ഹാഷിമോട്ടോ എന്ന രോഗം ബാധിക്കുന്നത് ഏത് ഗ്രന്ഥിയെയാണ് ?
22. ലോക പ്രഥമ ശുശ്രൂഷ ദിനം ?
23.’ഹീമോഡയാലിസിസ് ഏത് ശരീരത്തിലെ അവയവം ആയി ബന്ധപ്പെട്ട വാക്കാണ് ?
24. മത്സ്യ എണ്ണയിൽ ധാരാളമായി കാണപ്പെടുന്ന ജീവകം ഏതാണ് ?
25. അരിവാൾ രോഗം ഏറ്റവും കൂടുതൽ കണ്ടുവരുന്ന കേരളത്തിലെ ജില്ല ?