LGS MODEL EXAM MCQ ലാസ്റ്റ് ഗ്രേഡ് മാതൃകാപരീക്ഷ
31. ബ്ലാക്ക് ബക്ക് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
(A) ഗുജറാത്ത്
(B ) ഉത്തർപ്രദേശ്
(C) മധ്യപ്രദേശ്
(D)ഉത്തരാഖണ്ഡ്
32.“മത്സ്യവും മതവും” എന്ന കൃതി | രചിച്ചതാരാണ് ?
(A)പണ്ഡിറ്റ് കറുപ്പൻ
(B)കുമാരനാശാൻ
(C) വേലുക്കുട്ടി അരയൻ
(D)കെ പി വള്ളാൻ
33.ലോകത്ത് ഏറ്റവും കൂടുതൽ ശിശു മരണത്തിന് കാരണമാകുന്ന രോഗം?
(A) ന്യൂമോണിയ
(B) ടൈഫോയ്ഡ്
(C)ക്ഷയം
(D)മഞ്ഞപ്പിത്തം
34. ‘മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണഘടന അനുച്ഛേദം?
(A)അനുഛേദം 20
(B)അനുച്ഛേദം 21
(C) അനുച്ഛേദം 24
(D)അനുച്ഛേദം 17
35.ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന എന്ന അദ്ധ്യായം(A245-A263) ഏത് ?
(A) അദ്ധ്യായം 10
(B) അദ്ധ്യായം 9
(C) അദ്ധ്യായം 11
(D)അദ്ധ്യായം 13
36.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഇപ്പോഴും പ്രവർത്തനത്തിലുള്ള പ്രകൃതിദത്ത തുറമുഖം?
(A) വി ഓ ചിതംബരണാർ തുറമുഖം
(B) നവഷേവ തുറമുഖം
(C) ശ്യാമപ്രസാദ് മുഖർജി തുറമുഖം
(D)ദീൻ ദയാൽ തുറമുഖം
37. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക – മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം?
(A) ബാങ്കിംഗ്
(B)ഖനനം
(C) കെട്ടിട നിർമ്മാണം
(D)ഇൻഷുറൻസ്
38.‘മനക്കൊടി’ തടാകം സ്ഥിതി ചെയ്യുന്ന ജില്ല ?
(A) എറണാകുളം
(B) കോട്ടയം
(C) കണ്ണൂർ
(D)തൃശ്ശൂർ
39. താഴെ കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ?
(A)അഞ്ചാംപനി
(B) പോളിയോ
(C)ജപ്പാൻ ജ്വരം
(D)പ്ലേഗ്
40.‘കുഞ്ചൻ നമ്പ്യാർ സ്മൃതിവനം ‘എന്ന – പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
(A) കെ കെ നീലകണ്ഠൻ പക്ഷിസങ്കേതം
(B) ഡോ.സലിം അലി പക്ഷിസങ്കേതം
(C) തട്ടേക്കാട് പക്ഷി സങ്കേതം
(D)കുമരകം പക്ഷിസങ്കേതം
41. ചന്ദനത്തിന്റെ സുഗന്ധമുള്ള നെല്ലിനം ഏത് ?
(A) ജീരകശാല
(B) ശബരി
(C) ഗന്ധകശാല
(D)നവര
42. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല(1987) ?
(A)എറണാകുളം
(B)തിരുവനന്തപുരം
(C)ആലപ്പുഴ
(D)പത്തനംതിട്ട
43. മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്?
(A)139 അടി
(B)140 അടി
(C)142 അടി
(D)143 അടി
44. ‘ചതുപ്പു രോഗം എന്നറിയപ്പെടുന്നത് ?
(A) മലമ്പനി
(B) മന്ത്
(C) എലിപ്പനി
(D)പന്നിപ്പനി
45. സ്ലീവ് എർവിൻ പാർക്ക് എന്നറിയപ്പെട്ടിരുന്ന – കേരളത്തിലെ വന്യജീവി സങ്കേതം?
(A) ആറളം വന്യജീവി സങ്കേതം
(B) മലബാർ വന്യജീവി സങ്കേതം
(C)നെയ്യാർ വന്യജീവി സങ്കേതം
(D)പറമ്പിക്കുളം വന്യജീവി സങ്കേതം