Kerala PSC 10th Level Preliminary Exam Questions Part- 19

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

516.  മാംഗോ സിറ്റി എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം?

Ans:മുതലമട

 

 

517. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി?

Ans: മീൻവല്ലം പദ്ധതി (തൂതപ്പുഴ)

 

 

518.  ഇ.എം.എസ്. ഭവന പദ്ധതി ആരംഭിച്ച ജില്ല?

Ans:തൃശ്ശൂർ (കൊടകര)

 

519. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്

Ans: ഒറ്റപ്പാലം

 

 

520. കേരളത്തിലെ മൂന്നാമത്തെ വലിയ ജില്ല?

Ans:മലപ്പുറം

 

 

521.  ബിയ്യം കായൽ സ്ഥിതിചെയ്യുന്ന ജില്ല?

Ans:മലപ്പുറം

 

 

522.  മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

Ans: 206

 

 

523.  അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികൾ?

Ans: 126

 

 

524.  അക്ഷാസ്ഥികൂടത്തിലെ അസ്ഥികൾ?

Ans:80

 

 

525. തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ ?

Ans: സെറിബ്രൽ ത്രോംബോസിസ്

 

 

526. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?

Ans:ലാക്ടോസ്

 

 

527. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം ?

Ans:കേസിൻ

 

 

528.ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്?

Ans: ഡോ. നോർമൻ ബോർലോഗ്

 

 

529.എന്നാണ് ഡോ. നോർമൻ ബോർലോഗിന് നോബേൽ സമ്മാനം ലഭിച്ചത്?

Ans: 1970

 

 

530. ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?

Ans:ഡോ. വർഗീസ്‌ കുര്യൻ

 

 

531.  ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര് ?

Ans:ഡോ. എം.എസ്. സ്വാമിനാഥൻ

 

 

532.  എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത് ?

Ans:മെക്സിക്കോ (1944 -ൽ )

 

 

533. ഫലങ്ങൾ കൃത്രിമമായി പാകമാകുന്നതിന് സഹായിക്കുന്ന രാസവസ്തു ?

Ans:കാത്സ്യം കാർബൈഡ്

 

 

534.  തേങ്ങാ വെള്ളത്തിൽ ധാരാളമായി കാണുന്ന സസ്യ ഹോർമോണ്‍?

Ans: സൈറ്റോകെനിൻസ്

 

 

535. സസ്യങ്ങൾ പുഷ്പിക്കുന്നതിന് കാരണമാവുന്ന സസ്യ ഹോർമോണ്‍ ?

Ans:ഫ്ലോറിജൻ

 

 

536. ഹരിതവിപ്ലവം മൂലം ഏറ്റവും കൂടുതൽ വിളവ്‌ കിട്ടിയത് ഏതിൽ നിന്നാണ് ?

Ans: ഗോതമ്പ്

 

 

537. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആദ്യ ഉപാധ്യക്ഷൻ?

Ans: എം.കെ. ഹമീദ്

 

 

538. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സ്ഥാപിതമായത്?

Ans: 1967

 

 

539. ബലത്തിൻ്റെ യൂണിറ്റ് ?

Ans: ന്യൂട്ടൺ(N)

 

 

540.ഐസക് ന്യൂട്ടൻ ജനിച്ച രാജ്യം ?

Ans: ഇംഗ്ലണ്ട് (വൂൾസ് തോർപ്പ്)

 

 

541.ഐസക് ന്യൂട്ടന് സർ പദവി ലഭിച്ച വർഷം ?

Ans: 1705

 

 

542. ‘ഫിലോസഫിയ നാച്ചുറലിസ് പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന കൃതി രചിച്ചത് ?

Ans: ഐസക് ന്യൂട്ടൺ

 

 

543. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി  ?

Ans:യാങ്റ്റ്സി

 

 

544.  ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ?

Ans: നൈൽ (ഈജിപ്ത്)

 

 

545. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി ?

Ans:ഡാന്യൂബ്‌

Leave a Comment