Kerala PSC Renaissance In Kerala Questions and Answers Part-2

26. പ്രത്യക്ഷരക്ഷാ സഭ സ്ഥാപിക്കപ്പെട്ട വര്‍ഷം

Ans: 1909

 

27. ജാതി ഒന്ന്,മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന് അഭിപ്രായപ്പെട്ടത്

Ans: വൈകുണ്ഠസ്വാമികള്‍

 

28. യോഗനാദം എന്ന പ്രസിദ്ധീകരണം ഏത് സംഘടനയുടേത്

Ans: SNDP യോഗം

 

29. യോഗക്ഷേമസഭ സ്ഥപിക്കപ്പെട്ട വര്‍ഷം

Ans: 1908

 

30. കുമാരനാശാന്‍ മരിച്ച വര്‍ഷം

Ans: 1924

 

31. വിഗ്രഹാരാധനയെ എതിര്‍ത്ത പ്രമുഖ സാമൂഹ്യപരിഷ്കര്‍ത്താവ്

Ans: ബ്രഹ്മാനന്ദ ശിവയോഗി

 

32. സാഹിത്യകുടീരം ആരുടെ വീട്ടുപേരാണ്

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

33. സമത്വസമാജം സ്ഥാപിച്ചത്

Ans: വൈകുണ്ഠസ്വാമികള്‍

 

34.വയല്‍വാരത്ത് – ആരുടെ വീടാണ്

Ans: ശ്രീനാരായണഗുരു

 

35. മേല്‍മുണ്ട് സമരത്തിന് പ്രചോദനം നല്‍കിയ സാമൂഹ്യപരിഷ്കര്‍ത്താവ്

Ans: വൈകുണ്ഠസ്വാമികള്‍

 

36.ഓരോ പള്ളിയോടൊപ്പവും ഒരു വിദ്യാലയം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത്

Ans: കുര്യാക്കോസ് ഏലിയാസ് ചാവറ

 

37. അദ്വൈത ദീപിക – എന്ന കൃതി രചിച്ചത്

Ans: ശ്രീനാരായണഗുരു

 

38. Greater Ezhava Association രൂപീകരിച്ചത്

Ans: ഡോ.പി.പല്‍പ്പു

 

39. തിരുവിതാംകൂറിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം നയിച്ചത്

Ans: അയ്യങ്കാളി

 

40.സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആര്

Ans: പണ്ഡിറ്റ് കെ. കറുപ്പന്‍

 

41. മന്നത്ത് പത്മനാഭന്‍ രൂപീകരിച്ച പാര്‍ട്ടി

Ans: ഡമോക്രാറ്റിക് കോണ്‍ഗ്രസ്

 

42.ധര്‍മ്മപോഷിണി സഭ കൊല്ലത്ത് രൂപീകരിച്ചത്

Ans:വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

 

43.തൈക്കാട് അയ്യാ ഗുരുവിന്‍റെ ആദ്യകാലത്തെ പേര്

Ans:സുബ്ബരായ പണിക്കര്‍

 

44. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു

Ans: പേട്ടയില്‍ രാമന്‍പിള്ള ആശാന്‍

 

45. ഏവുപ്രാസമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം

Ans: 2014 നവംബര്‍ 23

 

46. The Light of Asia എന്ന കൃതി ആരുടേതാണ്

Ans:എഡ്വിന്‍ ആര്‍നോള്‍ഡ്

 

47. അല്‍ ഇസ്ലാം എന്ന പത്രം ആരംഭിച്ചത്

Ans:വക്കം അബ്ദുള്‍ ഖാദര്‍ മൗലവി

 

48. പ്രാര്‍ത്ഥനയുടെ അമ്മ എന്നറിയപ്പെടുന്നത്

Ans:ഏവുപ്രാസമ്മ

 

49. ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ്

Ans:ബ്രഹ്മാനന്ദ ശിവയോഗി

 

50. കുര്യാക്കോസ് ഏലിയാസ് ചാവറ യെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ച വര്‍ഷം

Ans:1986

 

Leave a Comment