1. ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന്, ക്ഷണമെഴുന്നേല്‍പ്പിന്‍ – ആരുടെ വരികള്‍
2. കുമാര ഗുരുദേവന്, പൊയ്കയില്‍ അപ്പച്ചന് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ്
3. ദര്‍ശനമാല എന്ന കൃതി രചിച്ചത്
4. മലബാര്‍ എക്കണോമിക് യൂണിയന് രൂപീകരിച്ചത്
5. കുമാരനാശാന്റെ ജന്മസ്ഥലം
6. വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ
7. മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സ് സ്ഥാപിച്ചത് ആര്
8. ഒരു ധീവരതരുണിയുടെ വിലാപം എന്ന കൃതി ആരുടെ
9.കുമാരനാശാന്റെ വീണപൂവ് എന്ന കാവ്യം ആദ്യമായി അച്ചടിച്ച പ്രസിദ്ധീകരണം
10. ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം
11. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം.
12. വില്ലുവണ്ടി സമരം നയിച്ചത്
13. അയ്യങ്കാളി സ്മാരകം
14. യാചനയാത്ര നടത്തിയതാര്
15. ഗോഖലെയുടെ സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയില്‍ രൂപീകരിച്ച സംഘടന
16.കേരള ലിങ്കണ് – എന്നറിയപ്പട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്
17. കുമാരനാശാന്റെ ജന്മസ്ഥലം
18.SNDP യോഗം സ്ഥാപിക്കപ്പെട്ട വര്‍ഷം.
19.ചട്ടമ്പിസ്വാമി സമാധിയായ വര്‍ഷം
20. കേരള ബുദ്ധന് എന്നറിയപ്പെടുന്നത്
21. ദര്‍ശനമാല എന്ന കൃതി രചിച്ചത്
22. സഹോദരസംഘം സ്ഥാപിക്കപ്പെട്ട വര്‍ഷം
23. ഏറ്റവും കൂടുതല്‍ ജീവചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുള്ള മലയാളി
24. കുമാരനാശാന് സ്മാരകം സ്ഥിതിചെയ്യുന്നത്
25. പന്തിഭോജനം ആരംഭിച്ചത് ആര്
We hope this Kerala Navodhanam Questions & Answer is helpful. if you have any doubts, please comment. Have a nice day.