Kerala PSC LGS Exam Questions And Answers Part-2

16.രാഷ്ട്ര ഗുരു എന്ന അപരനാമത്തിൽ അറിയപ്പെട്ടതാര് ?

(A) മഹാത്മാഗാന്ധി

(B ) സുരേന്ദ്രനാഥ് ബാനർജി

(C) രവീന്ദ്രനാഥ ടാഗോർ

(D) ദാദ ഭായ് നവറോജി

Ans: (B ) സുരേന്ദ്രനാഥ് ബാനർജി

 

17. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം ?

(A)കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ

(B)പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെകുറിച്ച്

(C) പ്രസിഡണ്ടിന്റെ അധികാരങ്ങൾ

(D)നികുതികളെ കുറിച്ച്

Ans: (B)പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെകുറിച്ച്

 

18.ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് ?

(A) അപ്പിക്കോ

(B) ചിപ്കോ

(C)നർമ്മദാ ബച്ചാവോ ആന്തോളൻ

(D)പ്ലാച്ചിമട

Ans: (B) ചിപ്കോ

 

19.ആചാര്യ കൃപലാനി കോൺഗ്രസ് വിട്ട് സ്ഥാപിച്ച പാർട്ടി?

(A)കർഷക് മസ്ദൂർ പ്രജാ പാർട്ടി

(B)സ്വരാജ് പാർട്ടി

(C) സ്വതന്ത്ര പാർട്ടി

(D)കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

Ans:(A)കർഷക് മസ്ദൂർ പ്രജാ പാർട്ടി

 

20.ഏതു വർഷമാണ് ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത് ?

(A) 1936

(B) 1937

(C) 1938

(D) 1939

Ans: (A) 1936

 

21.പൂന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?

(A) പത്തനംതിട്ട

(B) എറണാകുളം

(C) ഇടുക്കി

(D)കൊല്ലം

Ans: (C) ഇടുക്കി

 

22.മൂലകങ്ങളെ സംഗീതവുമായി ബന്ധപ്പെടുത്തി വർഗീകരണം നടത്തിയ നിയമം കൊണ്ടുവന്ന ശാസ്ത്രജ്ഞൻ ആര് ?

(A) മെൻഡലിയേഫ്

(B)ഡോബറൈനർ

(C) ന്യൂലാൻഡ്സ്

(D)ഹെൻട്രി മോസ്ലി

Ans:(C) ന്യൂലാൻഡ്സ്

 

23.കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന കീമോതെറാപ്പി ആദ്യമായി കണ്ടെത്തിയ വ്യക്തി ആരാണ് ?

(A) റോബർട്ട് വെയിൻ ബർഗ്

(B) ലൂക്ക് മൊണ്ടേഗ്നിയർ

(C) മികവോ ഇസ്മയി

(D)പോൾ എർലിക്ക്

Ans: (D)പോൾ എർലിക്ക്

 

24.ഹയ്ൻ ഒരു കല്ലെടുത്ത് മുകളിലേക്ക് എറിയുന്നു, കല്ലിന് ഉണ്ടാകുന്ന മാറ്റം താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

(A)സ്ഥിതികോർജ്ജം കുറയുന്നു, ഗതികോർജ്ജം കൂടുന്നു

(B) സ്ഥിതികോർജ്ജം കൂടുന്നു,ഗതികോർജ്ജം കുറയുന്നു

(C)സ്ഥിതികോർജ്ജം മാത്രം കുറയുന്നു

(D)ഗതികോർജ്ജം മാത്രം കൂടുന്നു

Ans: (B) സ്ഥിതികോർജ്ജം കൂടുന്നു,ഗതികോർജ്ജം കുറയുന്നു

 

25.കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് – നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത ?

(A) ആനി മസ്ക്രീൻ

(B) അക്കാമ്മ ചെറിയാൻ

(C) അമ്മു സ്വാമിനാഥൻ

(D)തോട്ടക്കാട്ട് മാധവിയമ്മ

Ans:(D)തോട്ടക്കാട്ട് മാധവിയമ്മ

 

26.മനുഷ്യ ശരീരത്തിലെ ‘റിലെ സ്റ്റേഷൻ എന്ന് അറിയപ്പെടുന്ന മസ്തിഷ്ക ഭാഗം ?

(A) തലാമസ്

(B) ഹൈപ്പോതലാമസ്

(C) സെറിബല്ലം

(D) സെറിബ്രം

Ans:(A) തലാമസ്

 

27.മാർത്താണ്ഡവർമ്മ പാലം സ്ഥിതി ചെയ്യുന്ന നദി ?

(A)ഭാരതപ്പുഴ

(B)പെരിയാർ

(C)കുറ്റ്യാടിപ്പുഴ

(D)വളപട്ടണം പുഴ

Ans:(B)പെരിയാർ

 

 

28.സന്ധികളെ കുറിച്ചുള്ള പഠനം?

(A)നെഫ്രോളജി

(B)എൻഡോക്രൈനോളജി

(C)ആർത്രോളജി

(D)ഹെമറ്റോളജി

Ans:(C)ആർത്രോളജി

 

29.2011 സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള കേന്ദ്ര ഭരണ പ്രദേശം?

(A) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

(B) ദാദ്ര നാഗർ ഹവേലി

(C) ഡൽഹി

(D)പുതുച്ചേരി

Ans:(C) ഡൽഹി

 

30.ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുന്നത്?

(A) ഡിസംബർ 11

(B) നവംബർ 11

(C)ഫെബ്രുവരി 11

(D)ഓഗസ്റ്റ് 11

Ans:(B) നവംബർ 11

Leave a Comment