1.രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി ?
Ans:- കെഎം ബീനാമോൾ
2. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം?
Ans: പറവൂർ
3.ഏതുദ്യശ്യകലാപ്രസ്ഥാനത്തിൻറെ സാഹിത്യരൂപമാണ് ആട്ടക്കഥ ?
Ans: കഥകളി
4.കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ ?
Ans:എം രാമവർമ്മരാജ
5.സിന്ധു നദി മുതൽ സത്ലജ് നദി വരെയുള്ള ഹിമാലയം അറിയപ്പെടുന്നത് ?
Ans: (A) പഞ്ചാബ് ഹിമാലയം
6.ചൊവ്വയിൽ ജീവൻറെ ഏതെങ്കിലും ഒരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു ഏതാണ് ?
Ans: (B) പെർക്ലോറേറ്റ്
7. ഏത് രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ‘ ബൊവൈൻ സ്പോഞ്ചിഫോം എൻസഫോപ്പതി ?
Ans:ഭ്രാന്തിപ്പശുരോഗം
8.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?
Ans: ഡോ.വിക്രം സാരാഭായ്
9.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ?
ANS: NH 44
10. കുമരകത്തിനും തണ്ണീർമുക്കത്ത് നും മധ്യേ സ്ഥിതിചെയ്യുന്ന ചെറു ദ്വീപ് ?
Ans:-പാതിരാമണൽ
11. ദേശം അറിയിക്കൽ എന്ന ചടങ്ങ് കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Ans: ഓണം
12. പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
Ans:5 മുതൽ 11 വരെ
13. ചീയപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് ?
Ans:ഇടുക്കി
14.‘പഞ്ചാബിന്റെ രക്ഷകൻ എന്നറിയപ്പെട്ട വൈസ്രോയി?
Ans: ജോൺ ലോറൻസ്
15. ഐഎൻഎയുടെ നേതൃത്വത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഒപ്പം സായുധ പോരാട്ടത്തിൽ – സജീവമായി പങ്കെടുത്ത വനിതാ ?
Ans: ക്യാപ്റ്റൻ ലക്ഷ്മി