Kerala PSC 10th Level Preliminary Exam Questions Part- 15

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

396. കേരളത്തിലെ ആദ്യ സഹകരണ സംഘം?

Ans: ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

 

 

397. കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?

Ans: സർദാർ കെ. എം. പണിക്കർ

 

 

398. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

Ans:ചെമ്മീൻ

 

 

399. കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?

Ans: ശാരദ

 

 

400. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?

Ans:കൊച്ചി

 

 

401. കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?

Ans:റാണി പത്മിനി

 

 

402. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

Ans: നിലമ്പൂർ

 

 

403. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

Ans: നെയ്യാർ

 

 

404. കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?

Ans:അന്നാ മൽഹോത്ര

 

 

405. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?

Ans: കൃഷ്ണഗാഥ

 

 

406. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

Ans:ജി. ശങ്കരകുറുപ്പ്

 

 

407. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?

Ans:ലളിതാംബിക അന്തർജനം

 

 

408.കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

Ans: ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

 

 

409.കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?

Ans: വിഗതകുമാരൻ

 

 

410. കേരളത്തിലെ ആദ്യ ശബ്ദ സിനിമ?

Ans:ബാലൻ

 

 

411. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?

Ans:ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്

 

 

412. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?

Ans:ചേരമാൻ ജുമാ മസ്ജിദ്

 

 

413. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

Ans:പി. കെ. ത്രേസ്യ

 

 

414. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?

Ans: ഇ. എം. എസ്. നമ്പൂതിരിപ്പാട്

 

 

415. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

Ans:ഡോ. ബി. രാമകൃഷ്ണറാവു

 

 

416. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

Ans: കെ. ആർ. ഗൌരിയമ്മ

 

 

417. കേരളത്തിലെ ആദ്യ പേപ്പർ മിൽ?

Ans: പുനലൂർ പേപ്പർ മിൽ

 

 

418. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?

Ans: തട്ടേക്കാട്

 

 

419. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?

Ans: തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

 

 

420.കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

Ans: തിരുവനന്തപുരം- മുംബൈ

 

 

421.കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?

Ans: മട്ടാഞ്ചേരി

 

 

422. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?

Ansസംക്ഷേപവേദാർത്ഥം

 

 

423. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?

Ans:തിരുവനന്തപുരം

 

 

424. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

Ans: പള്ളിവാസൽ

 

 

425. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

Ans:ഓമനക്കുഞ്ഞമ്മ

Leave a Comment