Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
276. കേരള സംസ്ഥാനം രൂപീകൃതമായ വർഷം?
277. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ നിലവിലുണ്ടായിരുന്ന ജില്ലകളുടെ എണ്ണം?
278. ‘ഫിനാൻഷ്യൽ എക്സ്പ്രസ്’ പ്രസിദ്ധീകരണമാരംഭിച്ചത്?
279. ‘ഫിനാൻഷ്യൽ എക്സ്പ്രസ്’ പത്രത്തിന്റെ ഉടമസ്ഥർ?
280. ഇന്ത്യൻ എക്സ്പ്രസ്സ് ലിമിറ്റഡിന്റെ സ്ഥാപകൻ?
281. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം?
282. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ‘ബാരൻ’ സ്ഥിതിചെയ്യുന്നത്?
283. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്?
284. സിംല കരാർ ഒപ്പുവെച്ച വർഷം?
285. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
286. പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവെച്ച വർഷം?
287. തെക്കേ ഇന്ത്യയിലെ വിദ്യാസാഗർ എന്നറിയപ്പെടുന്നത്?
288. ‘വിവേക വർദ്ധിനി’ എന്ന മാസിക ആരംഭിച്ചത്?
289. ആന്ധ്രാപ്രദേശിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി?
290. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് & ലേ ഔട്ട് രൂപകല്പന ചെയ്തത്?
291.’ഇന്ത്യൻ ചിത്രകലയുടെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?
292. ‘ഖനികളുടെ നഗരം’ എന്നറിയപ്പെടുന്നത്?
293. ഇന്ത്യയുടെ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
294. ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി?
295. ഇന്ത്യയിൽ അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം?
296. കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല ഏതാണ്?
297. കേരളത്തിൽ ഏറ്റവും കുറവ് റിസർവ് വനമുള്ള ജില്ല?
298. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം?
299. കേരളത്തിലെ വിസ്തൃതി കൂടിയ വന ഡിവിഷൻ ഏതാണ്?
300. കേരളത്തിൽ നിത്യഹരിത വനങ്ങൾ (മഴക്കാടുകൾ) കാണപ്പെടുന്ന പ്രദേശം?
301.കേരളത്തിലെ നിത്യഹരിതവനത്തിന് ഉദാഹരണം?
302. നദിയുടെ ഒഴുക്കിന്റെ ഫലമായി രൂപം കൊള്ളുന്ന മണ്ണിനം ആണ്?
303. കായൽ മണ്ണ് കാണുന്ന മറ്റൊരു ജില്ലയാണ്?
304. കായൽ മണ്ണിന്റെ നിറം?
305. വന വിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല?