Kerala PSC 10th Level Preliminary Exam Questions Part- 23

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

636. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി ആര്?

Ans:സി. കെ. ലക്ഷ്മണൻ.
(1924 പാരീസ് ഒളിമ്പിക്സിൽ.)

 

 

637. കേരളത്തിൽ തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

Ans: കണ്ണൂർ.

 

 

638. ഹസ്തലക്ഷണദീപിക എന്ന ഗ്രന്ഥം ബന്ധപ്പെട്ടിരിക്കുന്ന കലാരൂപം?

Ans:കഥകളി.
(കഥകളി മുദ്രകൾക്ക് അടിസ്ഥാനമായ ഗ്രന്ഥം.)

 

639. ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ് ഏത്?

Ans:ട്രിഷിയം.

 

640.ഹാലിയുടെ ധൂമകേതു എത്ര വർഷം കൊണ്ടാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്?

Ans:76 വർഷങ്ങൾകൊണ്ട്.

 

 

641. പൗരാണിക സങ്കല്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെടുന്ന ഗ്രഹം ഏത്?

Ans:വ്യാഴം.

 

 

642.സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം ഏത്?

Ans: കോൺവെക്സ് ദർപ്പണം

 

 

643. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം?

Ans:ദൃശ്യപ്രകാശം.

 

 

644. ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans:സർ ഐസക് ന്യൂട്ടൺ

 

 

645. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ ഏത്?

Ans: കെൽവിൻ സ്കെയിൽ.

 

 

646.ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?

Ans:ചിപ്കോ പ്രസ്ഥാനം.

 

647.അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി?

Ans:ഓസോൺ പാളി.

 

 

648.ഏതു ജീവകത്തിന്റെ അഭാവം മൂലമാണ് മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത്?

Ans: ജീവകം C.

 

 

649.3F ഗ്രന്ഥിയെന്നും 4S ഗ്രന്ഥിയെന്നും അറിയപ്പെടുന്ന ഗ്രന്ഥി?

Ans: അഡ്രിനൽ ഗ്രന്ഥി.

 

 

650. ഓർണിതൈൻ പരിവൃത്തി നടക്കുന്നത് ഏത് അവയവത്തിൽ?

Ans:കരൾ. (കരളിലെ യൂറിയ നിർമ്മാണ പ്രക്രിയ.)

 

 

651.ലോകത്ത് ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന രാജ്യം?

Ans:ദക്ഷിണാഫ്രിക്ക. (1967).

 

 

652. ഏറ്റവും വലിയ ശ്വേതരക്താണു?

Ans:മോണോസൈറ്റ്.

 

 

653. പേവിഷബാധ ബാധിക്കുന്ന നാഡീവ്യൂഹം?

Ans:കേന്ദ്ര നാഡീ വ്യൂഹം.

 

 

654.ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം?

Ans: സെറിബ്രം.

 

 

655. സ്നെല്ലൻസ് ചാർട്ട് ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ans:കണ്ണ്.

 

 

656.വർണാന്ധത കണ്ടു പിടിച്ചതാര്?

Ans: ജോൺ ഡാൾട്ടൻ.

 

 

657.സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്ത്?

Ans: ഗണപതിവട്ടം.

 

 

658.ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല ഏത്?

Ans:വയനാട് ജില്ല

 

 

659. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?

Ans: അഹമ്മദാബാദ് (ഗുജറാത്ത്)

 

 

660.വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം എന്ത്?

Ans: ഓറഞ്ച്.

 

 

661.ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

Ans: ടാറ്റാ എയർലൈൻസ്.

 

 

662. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏത്?

Ans: പിപാവാവ്. (ഗുജറാത്ത്.)

 

 

663. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം?

Ans:1951.

 

 

664. ഒ വി വിജയന്റെ ‘ഗുരുസാഗരം’ എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി ഏത്?

Ans: തൂതപ്പുഴ.

 

 

665.തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച തിരുവിതാംകൂർ രാജാവ്?

Ans: മാർത്താണ്ഡവർമ്മ.

Leave a Comment