Kerala PSC 10th Level Preliminary Exam Questions Part- 22

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

606. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Ans:ഫ്രഞ്ച് വിപ്ലവം.

 

 

607. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന കേരളത്തിൻറെ ഭൂപ്രദേശം ഏത്?

Ans: കുട്ടനാട്.

 

 

608. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം?

Ans: 1741.

 

609. എവറസ്റ്റ് കീഴടക്കിയ ആദ്യ അംഗപരിമിതനാര്?

Ans:ടോം വിറ്റാക്കെർ.  

 

610.’നൈൽ നദിയുടെ ദാനം’ എന്ന് ഈജിപ്റ്റിനെ വിശേഷിപ്പിച്ചതാര്?

Ans:ഹെറോഡോട്ടസ്.

 

 

611. സുനാമിയെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ആണവ നിലയം ഏത്?

Ans:ഫുക്കുഷിമ.

 

 

612.ഏഷ്യാ വൻകരയെ ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്ന കനാൽ?

Ans: സൂയസ് കനാൽ.

 

 

613. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം എന്നറിയപ്പെടുന്നത്?

Ans:ചണ്ഡീഗഡ്.

 

 

614. പൗരാണിക കാലത്ത് പമ്പ എന്നറിയപ്പെട്ടിരുന്ന നദി ഏത്?

Ans:തുംഗഭദ്ര.

 

 

615. ഇന്ത്യയിലെ ‘സോൾട്ട് ഡിസേർട്ട്’ എന്നറിയപ്പെടുന്ന സ്ഥലം?

Ans: റാൻ ഓഫ് കച്ച്.

 

 

616. വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?

Ans:ജമ്മു & കാശ്മീർ.

 

617.മഞ്ഞു കടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം ഡിബാങ് താഴ് വര ഏത് സംസ്ഥാനത്ത്?

Ans:അരുണാചൽ പ്രദേശ്.

 

 

618.ഇന്ത്യയിലാദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നതെവിടെ?

Ans:  മഥുര. (ഉത്തർപ്രദേശ്.)

 

 

619.ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans: ഝാർഖണ്ഡ്.

 

 

620. കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Ans:ഷിംല. (ഹിമാചൽ പ്രദേശ്)

 

 

621.കൊങ്കൺ റെയിൽ പാതയുടെ ദൈർഘ്യം എത്ര കിലോമീറ്റർ?

Ans:760 Km

 

 

622. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ട്രോംബെയിൽ സ്ഥാപിതമായ വർഷം?

Ans:1956.

 

 

623. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?

Ans:തിരുവനന്തപുരം.

 

 

624.പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണർ?

Ans: സിക്കന്ദർ ഭക്ത്.

 

 

625. 1921 ൽ കേരളത്തിൽ മാപ്പിളമാർ നടത്തിയ കലാപം?

ans:മലബാർ കലാപം.

 

 

626.1930 ൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ എവിടെ വെച്ചാണ് ഉപ്പുനിയമം ലംഘിച്ചത്?

Ans: പയ്യന്നൂർ.

 

 

627.ഒന്നേകാൽ കോടി മലയാളികൾ ആരെഴുതിയ ഗ്രന്ഥമാണ്?

Ans:  ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട്.

 

 

628.കേരളത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സർക്കാർ മെഡിക്കൽ കോളേജ്?

Ans: കോട്ടയം മെഡിക്കൽ കോളേജ്.

 

 

629. ചരിത്രപ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?

Ans: വയനാട്.

 

 

630.സാർവദേശീയ മനുഷ്യാവകാശ ദിനം എന്ന്?

Ans: ഡിസംബർ 10.

 

 

631.ഇന്ത്യൻ ബഹിരാകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

Ans: 1972.

 

 

632. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട റാബി വിള ഏത്?

Ans: ഗോതമ്പ്.

 

 

633. ദത്താവകാശ നിരോധന നിയമം ആവിഷ്കരിച്ച ഗവർണർ ജനറൽ ആര്?

Ans:ഡൽഹൗസി പ്രഭു.

 

 

634. ഭക്രാനംഗൽ നദീതട പദ്ധതി സ്ഥിതിചെയ്യുന്ന നദി?

Ans: സത്‌ലജ് നദി.

 

 

635. മുഗൾ സാമ്രാജ്യത്തിലെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആര്?

Ans: ഷാജഹാൻ.

Leave a Comment