Kerala Psc 10th level preliminary questions Here is the PSC LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC Level)
546. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
547. ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി ഏത്?
548. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
549. ഇന്ത്യയിൽ ഏറ്റവും അധികം ജൈനമതക്കാരുള്ള സംസ്ഥാനം ഏത്?
550. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
551. തവിട്ട് കൽക്കരി എന്നറിയപ്പെടുന്നതെന്ത്?
552.ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏത്?
553. ഫ്രഞ്ചുകാർ അവരുടെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് സൂറത്തിൽ, രണ്ടാമത് എവിടെ?
554. ‘ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ’ എന്ന പുസ്തകം ആരുടേതാണ്?
555. അന്താരാഷ്ട്രാ ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനമെവിടെ?
556. അടൽ ബിഹാരി വാജ്പേയ് എത്ര തവണ ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട്?
557.ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?
558.റാണാ പ്രതാപ് സാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?
559.നന്ദലാൽ ബോസ് പ്രശസ്തനായത് ഏത് രംഗത്ത്?
560. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
561. വിക്രമശില സർവകലാശാലയുടെ സ്ഥാപകനായി കണക്കാക്കുന്നത് ആരെ?
562. 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഷെഡ്യൂൾ ഏത്?
563. ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി (ലോ ഓഫീസർ) ആര്?
564.ലോക വനിതാ ദിനം എന്ന്?
565. പാർലമെന്റ് വന്യമൃഗ സംരക്ഷണ നിയമം പാസ്സാക്കിയ വർഷം?
566. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?
567. ഇന്ത്യൻ ഭരണ ഘടനയുടെ 3-ാം ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നതെന്ത്?
568. “വരിക വരിക സഹജരെ വലിയ സഹന സമരമായ്” – ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ രചിച്ചതാര്?
569. റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
570.’വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്’ ഇങ്ങനെ പറഞ്ഞതാര്?
571.ചൈനയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
572. ‘“വന്ദേ മാതരം” എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?
573. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?
574. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?
575. ബാബർ ഒന്നാം പാനിപ്പട്ട് യുദ്ധം ജയിച്ച വർഷം?