Kerala PSC 10th Level Preliminary Exam Questions Part- 17

Kerala Psc 10th level preliminary questions Here is the PSC  LDC Kerala PSC SSLC Level Preliminary Exam Questions and Answer available here!!! Kerala Public Service Commission organized the Common Preliminary Examination (SSLC  Level)

 

456. കേരളത്തിലെ പ്രധാന വാണിജ്യ വിള ഏത്?

Ans: റബ്ബർ

 

 

457. ‘മൺസൂൺ കവാടം’ എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans: കേരളം

 

 

458. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

Ans:നേര്യമംഗലം (എറണാകുളം)

 

 

459. ‘കേരളത്തിലെ ചിറാപുഞ്ചി’ എന്നറിയപ്പെടുന്ന സ്ഥലം?

Ans: ലക്കിടി

 

 

460.  കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ഭൂപ്രകൃതി വിഭാഗം?

Ans:മലനാട്

 

 

461. കേരളത്തിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ഭാഗം?

Ans:മാഹി

 

 

462. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?

Ans: തമിഴ്നാട്

 

 

463. വനിതാ കമാൻഡോ പോലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

Ans: തമിഴ്നാട്

 

 

464. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

Ans:വയനാട് പീഠഭൂമി

 

 

465. തമിഴ്നാട് സംസ്ഥാനം രുപികൃതമായത്?

Ans: 1950 ജനുവരി 26

 

 

466. തമിഴ്നാട് സംസ്ഥാനത്തിന്റെ തലസ്ഥാനം?

Ans:ചെന്നൈ

 

 

467.  കർണാടക സംഗീതത്തിന്റെ പിതാവ്?

Ans:പുരന്ദരദാസൻ

 

 

468.ഐ.എസ്.ആർ. ഒ. യുടെ ആസ്ഥാനം?

Ans: ബംഗളൂരു

 

 

469.കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം?

Ans:ആനക്കയം (മലപ്പുറം)

 

 

470.  സ്ത്രീ പുരുഷ അനുപാതം കൂടിയ ഇന്ത്യൻ സംസ്ഥാനം?

Ans:കേരളം

 

 

471. കേരളത്തിലെ നാളികേര ഗ്രാമം ഏത്?

Ans:കുമ്പളങ്ങി (ഏറണാകുളം)

 

 

472. കേരഫെഡിന്റെ ആസ്ഥാനം എവിടെ?

Ans:തിരുവനന്തപുരം

 

 

473.  കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

Ans:തമിഴ്നാട്

 

 

474.  ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എം .വിശ്വേശ്വരയ്യരുടെ ജന്മസ്ഥലം?

Ans: കർണാടക

 

 

475. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

Ans:മറീന ബീച്ച് (ചെന്നൈ)

 

 

476.  ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം?

Ans: തമിഴ്നാട്

 

 

477.  ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം?

Ans: വ്യാചകുറഹളളി

 

 

478.  ‘കേരളത്തിന്റെ മത്സ്യ തൊട്ടി’?

Ans:കുട്ടനാട് (ആലപ്പുഴ)

 

 

479. കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷന്‍ ?

Ans: കോഴിക്കോട്

 

 

480.കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ ?

Ans: പട്ടം

 

 

481.കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് പോലീസ് സ്റ്റേഷന്‍  ?

Ans: മട്ടാഞ്ചേരി

 

 

482. കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ?

Ans:തബാനൂര്

 

 

483. കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷന്‍

Ans:നീണ്ടകര

 

 

484.  പഞ്ചസാരയിലെ ഘടകമൂലകങ്ങൾ ?

Ans: കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ

 

 

485. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ?

Ans:സുക്രോസ്

Leave a Comment